0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 345

ഉള്ളിലേക്ക് വിളിച്ച് പറഞ്ഞു.

അത് കേട്ടതും അസ്ലനും വിവേകും മറ്റും അവരുടെ ജോലി തുടങ്ങാനായി വെളിയിലേക്ക് ഇറങ്ങി. അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ ഓരോ സ്ഥലവും അരിച്ചു പെറുക്കാൻ തുടങ്ങി. ഇഷ്ടംപോലെ ട്രക്കുകൾ വരുന്ന സ്ഥലം ആയത്കൊണ്ട് തന്നെ അതൊരു വലിയ ഏരിയ ഉണ്ടായിരുന്നു.

പാർക്കിംഗ് ഏരിയ, റെസ്റ്റിംഗ് ഏരിയ ഹോട്ടൽ ഏരിയ എന്നിങ്ങനെ അവർ ഒരു ഇടം പോലും വിടാതെ അരിച്ചു പെറുക്കി. ഒടുവിൽ....

വർക്ക്‌ഷോപ്പ് ഏരിയയിൽ നിന്നൊക്കെ കുറച്ച് മാറി രണ്ടുമൂന്ന് വീടുകളുടെ ഇടയിലെ ഒരു ഇടുക്കിൽ ഒരു ട്രക്ക് കിടക്കുന്നത് അസ്ലന്റെ കൂട്ടാളികളിൽ ഒരുവനായ സാജിദ് കണ്ടു. അവൻ പരിസരം ഒന്ന് ചുറ്റും നോക്കി. ഇങ്ങനൊരു ട്രക്ക് ഇങ്ങോട്ട് കയറ്റികൊണ്ട് വരണ്ട ഒരു കാര്യവുമില്ല എന്നവന് തോന്നി. പാർക്കിങ്ങിനും മറ്റുമായി വിശാലമായ സ്ഥലം ഉള്ളപ്പോൾ പിന്നെ ഇതെന്തിനാവും ഇവിടെ കൊണ്ടുവന്ന് ഇട്ടത് എന്നവൻ ചിന്തിച്ചുകൊണ്ട് അതിനരുകിലേക്ക് നടന്നു.

അടുത്ത് ചെന്നതും അവന്റെ മുഖം വിടർന്നു. അതെ ആഴ്ചകളായി തങ്ങൾ തേടി നടന്നത് എന്താണോ അത് ഇതാ തങ്ങളുടെ കൈ എത്തും ദൂരത്ത് കിടക്കുന്നു. അവൻ ഒന്നുകൂടി ഉറപ്പിക്കാൻ ആയി ഫോണിൽ cctv ൽ നിന്ന് കിട്ടിയ ആ ട്രക്കിന്റെ പിക്ചർ നോക്കി. അതേ അത് തന്നെ.

പിന്നൊരു നിമിഷം പാഴാക്കിയില്ല അവൻ അസ്ലന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

കാൾ കണക്ട് ആവാൻ ടൈം എടുക്കുന്നത് അവനെ അക്ഷമൻ ആക്കി.

"ശ്ശെ... ഒരത്യാവശ്യത്തിന് നോക്കിയ ഊമ്പിയ റേഞ്ച് കാണില്ല." അവൻ ഫോണിൽ റേഞ്ച് കിട്ടാത്തത്കൊണ്ട് അസ്ലനെ തിരക്കി നടന്നു. അവൻ ശെരിക്കും ഓടുക ആയിരുന്നു. ഒടുവിൽ അവൻ അയാളെ കണ്ടെത്തി.

"ഭായ്.. ഭായ്... അവിടെ ഉണ്ട് ഭായ്.. കിട്ടി.." അവൻ കിതച്ചുകൊണ്ട് അത്രേം പറഞ്ഞു ഒപ്പിച്ചു.

"കിട്ടിയോ..? എവിടെ??" അസ്ലന്റെ കണ്ണിൽ ഒരുപോലെ പ്രതീക്ഷയും പകയും നിറഞ്ഞു.

"കുറച്ച്.. കുറച്ചങ് ഉള്ളിലേക്ക് കയറ്റി പാർക്ക്‌ ചെയ്തിട്ടുണ്ട്." അവൻ വീണ്ടും കിതച്ചു.

"വാടാ... ബാക്കി ഉള്ളവരെ വിളിച്ചു പറ അങ്ങോട്ട്‌ വരാൻ" അസ്ലൻ അത് പറഞ്ഞ് നടക്കാൻ ഒരുങ്ങി.

"ഭായ് റേഞ്ച് ഇല്ല ഭായ് അതാ

💬 Comments

View all comments