Chapter Title : ഓർമ്മപ്പൂക്കൾ 4 [Nakul]
ചിരിച്ചു. സ്വയം പറഞ്ഞു. 'ഫക്ക്' . വാട്ട് എ ബ്യുട്ടിഫുൾ വേർഡ് !.
ഫക്ക് യു മാധവൻ!
ഫക്ക് യു ഡോക്ടർ !
ഫക്ക് ഓഫ് മാൻ !
ഫക്ക് യുവർ പുസ്സി !
യു ഫക്കിംഗ് പ്രിക്ക്!
യു ആർ ഫക്കിംഗ് ഹോട്ട് !
ഫക്ക് മി ഹാർഡ് !
ഫക്ക്ഡ് അപ്പ് ! . അങ്ങിനെഎത്രയെത്ര പ്രയോഗങ്ങളാണ് .
"But this fucking Madhavan has no one to fuck ....what a fucking agony !" . മാധവൻ കത്തി നിന്ന മെഴുക് തിരിയെ നോക്കി പറഞ്ഞു. എന്നിട്ട് വാതിൽ വലിച്ച് തുറന്നു . പുറത്ത് അപ്പോഴും മഴയും കാറ്റും ആർത്തലക്കുന്നു. മാധവൻ ഉറയ്ക്കാത്ത കാലുകൾ നിലത്ത് ഊന്നി വിറക്കുന്ന കയ്യ് കൊണ്ട് മദ്യ ഗ്ലാസ്സ് പുറത്തെ മഴയിലേക്ക് നീട്ടി. വിശിയടിക്കുന്ന കാറ്റിൽ മഴ ഗ്ലാസ്സിലേക്കും പിന്നെ മാധവൻ്റെ മുഖത്തേക്കും പാറി വീണു.
പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. രണ്ട് മൂന്ന് സെക്കൻ്റുകൾ അതിൻ്റെ പ്രകാശം അന്തരീക്ഷത്തിൽ കത്തിനിന്നു .ആ വെളിച്ചത്തിൽ മാധവൻ ആ കാഴ്ച കണ്ടു . ഗെയിറ്റിൽ ഒരു രൂപം . ലഹരിയിലും അയാൾ നടുങ്ങിപ്പോയി. ഈ കാലം കെട്ട സമയത്ത് ആരാണ് . മാധവൻ നോക്കി നിൽക്കെ അത് ഗെയിറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. നേരെ നടന്നടുക്കുകയാണ്.
അടുത്ത മിന്നലിൽ മാധവൻ കുറച്ച്കൂടെ വ്യക്തമായി കണ്ടു . അതൊരു സ്ത്രീയാണ്. മാധവൻ കയ്യിലിരുന്ന ക്ലാസ് ഒറ്റ വലിക്ക് അകത്താക്കി .ഗ്ലാസ് അറിയാതെ നിലത്തേക്ക് വീണു. അത് വീണുടഞ്ഞു
💬 Comments
View all comments