0%

Chapter Title : ഓർമ്മപ്പൂക്കൾ 4 [Nakul]

Author : Kambikathakal Read All Parts 556

. " ആരാ " ? മുന്നിൽ വന്ന് നിന്ന രൂപത്തേ നോക്കി മാധവൻ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. " ഞാൻ ഗംഗ " . ഇരുട്ടിൽ നിൽക്കുന്ന രൂപം മറുപടി പറഞ്ഞു. മാധവൻ അമ്പരന്നു.

" മാധവേട്ടൻ താലി ചാർത്തിയ ഗംഗ " . അയാൾ നോക്കി നിൽക്കെ അവൾ പുറത്തെ ഇരുട്ടിൽനിന്ന് അകത്തെ വെളിച്ചത്തിലേക്ക് കയറി .പുറകെ മാധവനും . താൻ സ്വപ്നം കാണുകയാണോ? അതോ രക്തത്തിലെ ആൽക്കഹോൾ ഉണ്ടാക്കുന്ന മായക്കാഴ്ചകളോ? മാധവൻ അകത്തേക്ക് നടന്നു. അകത്തെ മെഴുതിരി വെട്ടത്തിൻ്റെ മഞ്ഞപ്പിലും മദ്യത്തിൻ്റെ മത്തിലും അയാൾ ആ ചുവന്ന പട്ട് സാരി അയാൾ തിരിച്ചറിഞ്ഞു. പ്രമീള . അമ്മയുടെ പേര് ഡോക്ടർ മാധവൻ്റെ ചുണ്ടിൽ നിന്ന് ഉതിർന്ന് വീണു .

അകത്തേക്ക് അടിച്ച് കയറിയ ഈറൻ കാറ്റിൽ വിറച്ചു പോയ അമ്മ അദ്ദേഹത്തോട് പറഞ്ഞു. "എനിക്ക് തണുക്കുന്നു മാധവേട്ടാ.പോയി ആ വാതിൽ അടയ്ക്കു " . ഒരു യന്ത്രം പോലെ നോട്ട് മാധവൻ പുറകോട്ട് നടന്ന് വാതിലുകൾ ചേർത്തടച്ചു കുറ്റിയിട്ടു.

വിറയ്ക്കുന്ന ശബ്ദത്തിൽ അമ്പരപ്പോടെ ഡോക്ടർ അമ്മയോട് ചോദിച്ചു.
" നീ ഇപ്പോ .... മഴയത്ത് . ..... ഈ രാത്രിയിൽ ....എന്തിനാ? എങ്ങിനെ ഇവിടെ " . സത്യമാണോ മിഥ്യയാണോ താൻ കാണുന്നത് എന്ന് തിരിച്ചറിയാനാവാതെ ഡോക്ടറുടെ വാക്കുകൾ മുറിഞ്ഞു പോയി.

അമ്മ പൊട്ടിച്ചിരിച്ചു. "നല്ല ചോദ്യം.ഇങ്ങനെ ഒരു രാത്രിയിൽ ഭർത്താവിൻറെ അടുത്തല്ലേ ഭാര്യ ഉണ്ടാവേണ്ടത് ".

അമ്മയുടെ വാക്കുകൾ കേട്ട് ഡോക്ടർ അത്ഭുതത്തോടെ അമ്മയെ നോക്കി നിന്നു.
" ഈറൻ മാറാൻ

💬 Comments

View all comments