0%

Chapter Title : ഓർമ്മപ്പൂക്കൾ 4 [Nakul]

Author : Kambikathakal Read All Parts 550

ശരീരം കളങ്കമാക്കാത്തതിനുള്ള നന്ദിയും.

കൂടെ ഞാൻ കെട്ടിയ താലിമാലയും ."അമ്മ ഞെട്ടലോടെ കേട്ടിരിക്കുകയാണ്."വിവാഹം കഴിച്ച സ്ത്രീ എട്ടാം നാൾ കാമുകൻ്റെ കൂടെ പോയതിൻ്റെ നാണക്കേട് ,മറ്റുള്ളവരുടെ പരിഹാസം, സഹതാപം, ആശ്വസിപ്പിക്കൽ. എൻ്റെ ഫ്രൊഫഷനെ തന്നെ ബാധിക്കുമെന്നായപ്പോൾ ഞാൻ ലോങ് ലീവെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു . ഒടുവിൽ മനസ്സൊന്ന് ആറി തണുത്തപ്പഴാ വിണ്ടും ഞാൻ ജോലിയിൽ കയറിയത്.പക്ഷേ ഗംഗയും അവളുടെ ശരീരവും രൂപവും എൻറെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട് . ഇവിടെ വെച്ച് നിന്നെ ആദ്യമായി കണ്ടത് മുതൽ അത് വീണ്ടും അഗ്നിയായി ജ്വലിച്ചു തുടങ്ങി. നിന്നെ ഞാൻ ഇപ്പോൾ കാണുന്നത് എൻ്റെ ഗംഗയായിട്ടാണ് .

ഇനിയും ഞാനിവിടെ തുടർന്നാൽ അത് എനിക്ക് തന്നെ അപകടമാവും. ഡോക്ടർ പറഞ്ഞ് നിർത്തി. എല്ലാം കേട്ട് സ്തംബ്ദയായി ഇരിക്കുകയാണ് അമ്മ.ഒരു നിമിഷത്തെ മൗനത്തിന്ശേഷം ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി."ഞാനിന്നുവരെ, ഈ നിമിഷം വരെ ഒരു പെണ്ണിൻ്റെ ശരീരം അറിഞ്ഞിട്ടില്ല. അതിൻെറ ചൂടും ചൂരും അറിഞ്ഞിട്ടില്ല.

പെണ്ണുടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല. അത് ഗംഗയ്ക് മുമ്പും അവൾക്കു ശേഷവും അങ്ങനെ തന്നെ ". ഇത്രയും ആയപ്പോൾ അമ്മ ചോദിച്ചു."ഇത്രയധികം മുറിപ്പെടാൻ ഗംഗ മാഢത്തെ സാർ അത്രമേൽ സ്നേഹിച്ചിരുന്നോ? പ്രേമവിവാഹം ഒന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ "' ഒരു നിമിഷം അമ്മയെ നോക്കിയിരുന്നശേഷം ഡോക്ടർ മാധവൻ പറഞ്ഞു "ഒരാളെ പ്രാണന് തുല്യം സ്നേഹിക്കാൻ ഏറെ നാളത്തെ പ്രണയമൊന്നും വേണ്ട പ്രമീള. ഒരു നിമിഷം മതി .

ആ ഒരു നിമിഷത്തെ സ്നേഹം ഒരു ജന്മം മുഴുവനും അതേ അളവിൽ നിലനിർത്താനും കഴിയും. ഡോക്ടർ

💬 Comments

View all comments