0%

Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]

Author : Kambikathakal Read All Parts 1.6K

അച്ചാറും മുളക് പപ്പടം ചുട്ടതും,. അവർ ഞങ്ങളെ കണ്ട് ഒന്ന് അമ്പരന്നു . ആ നേരത്ത് അത് പോലൊരു സ്ഥലത്ത് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഫോറസ്റ്റുകാർ ഭക്ഷണം കഴിച്ച് തീരാറായിരുന്നു രാമൻ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
" ഇവിടുത്തെ ഫോറസ്റ്റ് ഗാർഡുമാരാ .ജോൺ സാറും ബഷീർ സാറും ." രണ്ട് പേരും ഞങ്ങളെ നോക്കി ചിരിച്ചു .
" ഞാൻ റോയ്. ഇതെൻ്റെ അമ്മ '"'അമ്മ അവരെ നോക്കി ചരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
"പ്രമീള ''
"ഈ സമയത്ത് ഈ വഴി കുറച്ച് റിസ്ക്ക് ആണ് ട്ടോ. . ആനത്താരയാണ് . രാത്രി ഏഴ് കഴിഞ്ഞാൽ അവരുടെ സമയാ " ബഷിർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"വേഗം ഭക്ഷണം കഴിച്ച് തിരിച്ച് പോകുന്നതാ നല്ലത്. " ജോൺ മുന്നറിയിപ്പ് തന്നു.
ഫോറസ്റ്റ് കാരുടെ വായിൽ നിന്ന് അത് കേട്ടപ്പോൾ എനിക്ക് കാലിൽ നിന്ന് ഭയം ഉച്ചന്തല വരെ അരിച്ചുകയറി .ഞാൻ അമ്മയെ നോക്കി. അവിടെ ഒരു കൂസലും ഇല്ല. അവർ രണ്ടുപേരും ഭക്ഷണം കഴിഞ്ഞ് . വലിയ ടോർച്ചുകളും തോക്കുകളും വാക്കിടോക്കിയുമെടുത്ത് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി.
ഞങ്ങൾ ഇരുന്നു. രാമേട്ടൻ കഴുകിയ രണ്ടു പുതിയ വാഴയിലകൾ ഞങ്ങളുടെ മുന്നിൽ വെച്ചു. എന്നിട്ട് അകത്തേത് നോക്കി വിളിച്ചു പറഞ്ഞു.
" ലീലേ . ഒക്കെ ഇങ്ങട് എടുത്താളു ".
" ഫോറസ്റ്റുകാര് പറഞ്ഞത് നേരാന്നോ "? അമ്മ വാഴയിലയിലെ വെള്ളം തുടച്ചു കളഞ്ഞു കൊണ്ട് ചോദിച്ചു.
" ആനയിറങ്ങണ കാര്യല്ലേ? അത് ഒന്നും ഒറപ്പ്

💬 Comments

View all comments