Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
let them go ".
"ശരിയാണ് മാഡം പറഞ്ഞത്. " അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു. അയാൾ തുടർന്നു. " അവളേം കുറ്റം പറയുന്നതിൽ അർത്ഥമില്ല. അവളുടെ പ്രായത്തിലുള്ള ഒരു പെണ്ണിനെ മനസ്സുകൊണ്ടു മാത്രം സ്നേഹിച്ചാൽ പോരല്ലോ മാഡം. അതിനെനിക്ക് പ്രാപ്തിയില്ലാണ്ടായിപ്പോയി. " . അയാൾ വിങ്ങുന്ന കുറ്റബോധത്തോടെ ഏറ്റ് പറഞ്ഞു. അമ്മ, മേശപ്പുറത്തിരുന്ന റമ്മിൻ്റെ കുപ്പിയിൽ നിന്ന് അമ്മ കുടിച്ച് വെച്ച ഗ്ലാസ്സിലേക്ക് കുറച്ച് റമ്മൊഴിച്ചു. അത് എടുത്ത് സാവധാനം കുടിച്ച് തീർത്ത് രാമനോടായി പറഞ്ഞു
" എങ്കിൽ അവളെ മോചിപ്പിച്ച് വിടു രാമൻ . അവളോട് ചെയ്യുന്ന പുണ്യമായിരിക്കും അത്. ഒരു സഹോദരിയുടെ വാക്കായി കരുതിയാൽ മതി.വരട്ടെ ". അമ്മ യാത്ര പറഞ്ഞു. പുറകെ ഞാനും പടിയിറങ്ങി. ഉടനെ എവിടെ നിന്നറിയാതെ പെരുമഴ പെയ്തിറങ്ങി. പുറകെ ഹൂങ്കാര ശബ്ദത്തോടെ കാറ്റും .കാറിൽ കയറിയപ്പോഴേക്കും ഞാനും അമ്മയും ഒരു വിധം നന്നായി നനഞ്ഞിരുന്നു . ഞാൻ ഡാഷിലെ ക്ലോക്കിൽ നോക്കി . 11: 50.വണ്ടി വളച്ചെടുക്കാൻ കുറച്ച് ബുദ്ധിമുട്ടി.
" എന്തിനാ റോയ് ഇത്ര തിരക്ക്? പതുക്കെ " അമ്മ എൻ്റെ ധൃതി കണ്ട് ചോദിച്ചു.
" ആ ഫോറസ്റ്റ്കാര് പറഞ്ഞത് അമ്മ കേട്ടതല്ലേ. ആനയിറങ്ങിയാൽ തീർന്നു . "
അമ്മയിൽ ലഹരി കേറി തുടങ്ങി. കണ്ണുകളിൽ ചുവപ്പ് രാശി പടർന്നിരിക്കുന്നു. ഞാൻ ആക്സിലേറ്ററിൽ കാൽ അമർത്തി ചവിട്ടി . റോഡിന് വീതി കുറഞ്ഞ് വരുന്നതായി തോന്നി. ഇരുവശത്തുമുള്ള കാട്ടുചെടികൾ വണ്ടിയുടെ ഇരുവശങ്ങളിലും ഉരയുന്നു.
" Roy ,we are lost... ഇതല്ല വഴി .
💬 Comments
View all comments