Chapter Title : ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]
വിഷയം മാറ്റാനായി ചോദിച്ചു,
" അവനവൻ്റെ പഠിപ്പ് മാത്രേ പറഞ്ഞുള്ളു? ഭാര്യയുടെ പഠിപ്പ് പറഞ്ഞു തന്നില്ലേ എം.എ. കാരൻ ? ". ലീല ദേഷ്യമടക്കി ചോദിച്ചു .
ഞാൻ അമ്പരന്നു .
" കുറെ പുസ്തകങ്ങളൊക്കെ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു. അപ്പോൾ രാമേട്ടൻ പറഞ്ഞുന്നെ ഉള്ളൂ ". ഞാൻ രംഗം തണുപ്പിക്കാനായി പറഞ്ഞു.
"സോറി , ഭാര്യയായി ഏഴ് വർഷം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ ഫ്രസ്റ്റേഷനായി മാത്രം കണ്ടാൽ മതി ". ലീല ചെറുതായി കിതക്കുന്നുണ്ടായിരുന്നു. അങ്ങിനൊരു മറുപടി പ്രതിക്ഷിച്ചില്ല.
ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ അവൾ കയ്യിലിരുന്ന ചായഗ്ലാസ്സിലെ മട്ട് നിലത്തേക്ക് ഊറ്റിയൊഴിച്ചു കൊണ്ട് സാവധാനം പറഞ്ഞ് തുടങ്ങി.
" BSc Maths 95 ശതമാനം മാർക്കുമായി പാസ്സായി ഇറങ്ങുമ്പോൾ ഒരു ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആവണമെന്നായിരുന്നു മോഹം . ജീവിതത്തിൽ എൻ്റെ കണക്കുകളാക്കെ തെറ്റി . തെറ്റിയതൊക്കെ വെട്ടിക്കളഞ്ഞ് തിരുത്തി ശരികളാക്കാൻ ഇനിയൊട്ട് പറ്റുംന്നും തോന്നണില്ല.
ആനക്കാരനായ ഒരു അച്ഛൻ്റെ ആറ് മക്കളിൽ ഒരാളായ എനിക്ക് ഇത്രയും പഠിക്കാൻ കഴിഞ്ഞതേ ഗുരുവായൂരപ്പൻ്റെ കൃപ! ആനയ്ക്ക് കൊല്ലത്തിലൊരിക്കലേ മദം പൊട്ടു . പക്ഷെ ആനക്കാരൻ കൃഷ്ണൻ മുന്നൂറ്റിയറുപത്തഞ്ച് ദിവസ്സവും മദപ്പാടിലായിരുന്നു .
കഞ്ചാവും ചാരായവും നൽകുന്ന മദത്തിൽ ഭാര്യ ഏതാ പെൺമക്കൾ ഏതാ എന്നറിയാതെ മകളുടെ ശരീരം തേടി വരുന്ന ആനക്കത്തിയുടെ തഴമ്പുള്ള സ്വന്തം അച്ഛൻ്റെ വിരലുകൾ. ഓലകീറിയ മറപ്പുരക്കകത്തേക്ക് ഒളിഞ്ഞ് നോക്കുന്ന ആ ചുവന്ന കണ്ണുകൾ സ്വന്തം അച്ഛൻ്റെതാണെന്ന് ഒരു മകൾ തിരിച്ചറിയുന്ന നിമിഷത്തിൻ്റെ ഞെട്ടൽ .
അച്ഛൻ്റെ
💬 Comments
View all comments