Chapter Title : ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]
ഗർഭം ചുമക്കേണ്ടിവരുമെന്ന നിലവന്നപ്പോൾ ഈശ്വരനെ പോലെ വന്നതാ രാമേട്ടൻ . എൻ്റെ അമ്മ പ്രാർത്ഥിച്ചു പ്രതൃക്ഷപ്പെടുത്തിയ ദൈവം . ഗുരുവായൂരപ്പൻ്റെ നടയിൽ വെച്ച് ആ കൈ പിടിച്ച് കൂടെ പോന്നതാണ്. പിന്നെ തിരിച്ച് പോയിട്ടില്ല . തിരിച്ചറിവുകൾ പലതും ഉണ്ടായി പിന്നീട് .
ആദ്യമൊക്കെ നല്ല ദേഷ്യം തോന്നിയിരുന്നു. പിന്നെ അതും ഇല്ലാതായി . ഒന്നുമില്ലെങ്കിലും ആപത്ത് കാലത്ത് രക്ഷിച്ച രക്ഷകനല്ലേ? . ഏഴ് വർഷമായി ഈ വനവാസം !
ഞാൻ ശരിക്കും ഞെട്ടി.എനിക്കൊന്നും പറയാൻ തോന്നിയില്ല .ലീലയെ കേട്ടു നിൽക്കാനാണ് തോന്നിയത് .
"ശരീരം വിവേകത്തെ തോൽപ്പിക്കുമ്പോൾ മനസ്സ് കൈവിട്ട് പോകും. ശരീരത്തെ സ്വയം സന്താഷിപ്പിക്കാൻ ദൈവം കഴിവ് തന്നത് കൊണ്ട് ഭ്രാന്തിയാവുന്നില്ല. " ലീല പറഞ്ഞ് നിർത്തി. ഞാൻ കുളിമുറിയുടെ ഭാഗത്തേക്ക് നോക്കി . അമ്മയെ വരുന്നുണ്ടോ എന്ന്.
" മേഡം പുറകിൽ കാട് കണ്ട് നിൽക്കുകയാണ് "
ലീല പറഞ്ഞു .
" ഇന്നലെ ഞങ്ങളിറങ്ങാൻ നേരം. രാമേട്ടനോട് അമ്മ പറഞ്ഞിരുന്നു...... " .
" എൻ്റെ മോചിപ്പിച്ച് വിടുന്ന കാര്യമല്ലേ? രാമേട്ടൻ എന്നോട് പറഞ്ഞു. അമ്മ പറഞ്ഞ കാര്യത്തിന് തയ്യാറാണെന്നും .
കുത്തി കെടുത്തപ്പെട്ട മോഹങ്ങളുടെയും ജീവിതത്തിൻ്റെയും നീറ്റൽ നന്നായി അറിയുന്നവളാണ് ഞാൻ .ആ ഞാൻ മറ്റൊരാളുടെ ജീവിതത്തിൽ ഒരു നീറ്റലാവാനില്ല . ഒന്നും വേണ്ട റോയ്" .
" ഭർത്താവിൻ്റെ ഇംപൊട്ടൻസി ഡൈവോഴ്സിന് ഒരു സോളിഡ് റീസൺ ആണ് " .ഞാൻ .
" താങ്ക്സ് ! ലീഗൽ അഡ്വൈസിന് ". ലീല ചിരിച്ചു കൊണ്ട് പറഞ്ഞു .
സംസാരിക്കുന്തോറും
💬 Comments
View all comments