ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
📝 Ongoing
👁 86464 views ❤ 320 likes 💬 59 comments
ഓർമ്മയിലെ കശുമാവിൻ തോട്ടം
Ormmayile Kasumavin Thottam Author:തേക്ക്മരം
വെറുതെ ഇരുന്നപ്പോൾ എഴുതിയ കഥയാണ് ,എഴുതി വന്നപ്പോൾ പേജ് കൂടി പോയി കമ്പി കുറഞ്ഞും പോയി .കട്ട കമ്പി ആഗ്രഹിക്കുന്നവർക്ക് പറ്റിയ കഥയല്ല ഇത്,ചെറിയ രീതിയിൽ പ്രണയവും കാമവും ഉള്ള ഒരു കഥ .ക്ഷമയോടെ വായിക്കണം എന്ന് അപേക്ഷിക്കുന്നു ....
,
മുംബൈ നഗരത്തിലെ അർബൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവൻ അവനെ തന്നെ ശപിച്ചു .തിരക്കും ചൂടും ബഹളവും കാരണം അവനു ട്രെയിനിൽ നിന്നും എടുത്തു പുറത്തു ചാടിയാലോ എന്ന് ആലോചിച്ചു പോയി അവൻ. ഇവിടെ വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു എങ്കിലും ഈ നഗരവുമായി അഖിലിന് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു അത്ര കണ്ടു ദുസ്സഹമായിരുന്നു എന്നും ഉള്ള ഈ യാത്രയും നഗരത്തിലെ തിരക്കും ,എങ്കിലും നല്ല സാലറി ഉള്ള ജോലി കളഞ്ഞു തിരിച്ചു പോകാൻ മനസ്സ് വരാത്തത് കൊണ്ടു മാത്രം ഇവിടെ നിൽക്കുന്നു .
ഇറങ്ങാനുള്ള പ്ലാറ്റഫോം ട്രെയിന്റെ ഏത് ഭാഗത്തു വരും എന്ന് അറിയില്ല .ഇറങ്ങാൻ പറ്റിയാൽ ഭാഗ്യം .ഇന്നലെ ഇറങ്ങേണ്ട സ്റ്റോപ്പ് സ്റ്റേഷൻ കഴിഞ്ഞു ഒരു 5 സ്റ്റേഷൻ കഴിഞ്ഞിട്ടാ ഇറങ്ങാൻ പറ്റിയത് ,പിന്നെ അവിടെ നിന്നും ട്രെയിൻ പിടിച്ചു തിരിച്ചു വന്നു .റൂമിൽ എത്തിയപ്പോൾ 9 മണി ആയി . ഇന്ന് എന്തോ ഭാഗ്യത്തിന് ഇറങ്ങാൻ പറ്റി അവനു .ഹോ സമാധാനം .
അവൻ ഇറങ്ങി റൂമിലോട്ടു നടന്നു .അവിടെ പോയിട്ട് പ്രത്യേകിച്ചു പണിയൊന്നും ഇല്ല .ഫുഡ് ഹോട്ടലിൽ നിന്നും കഴിക്ക
❤️❤️❤️