← Back to ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Comments

ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ] · approved reader discussion

ഹസി? • 27-04-2023 02:12

❤️❤️❤️

അഞ്ജന • 26-01-2018 14:04

ഒരു സിനിമ കണ്ട ഫീൽ

? Vishal • 19-01-2018 22:21

My തേക്കെ.... താൻ പൊളിച്ചു കേട്ടോ. മനസിലായില്ല എന്നു തോന്നുന്നു. ഡോ ഇതു ഞാനാടോ ആത്മാവ്. പിന്നെ, തനിക്കു സുഖമല്ലേ ?കഥയെഴുത്തിൽ തനിക്കു വളരെ വളരെ ഉയരങ്ങളിൽ എത്താൻ സാധിക്കും ഉറപ്പ്. ആ ഉയരങ്ങൾ കീഴടക്കാൻ തനിക്കു സാധിക്കട്ടെ എന്നു ആശംസിക്കുന്നു. സപ്പോർട്ടുമായി ഞാനും മറ്റു വായനക്കാരായ എന്റെ കൂട്ടുകാരും തന്റെ കൂടെ എന്നും എപ്പോഴും കൂടെയുണ്ടാകും ????.ബാക്കികൂടി ഇങ്ങോട്ടു പോരെട്ടെന്നേ... അല്ല പിന്നെ ഹ.. ഹഹ... ഹ. Ok dear by ?ആത്മാവ്?.

? Vishal • 19-01-2018 22:23

ബാക്കി എന്നുദ്ദേശിച്ചത് അടുത്ത കഥ.  ??ആത്മാവ്?.

Akh • 18-01-2018 14:23

ബ്രോ  കഥ  സൂപ്പർ . കുറച്ചു  വർഷങ്ങൾ  എന്നെ  പുറകോട്ടു  നടത്തിച്ചതിനു വളരെ  അധികം  നന്ദി ഉണ്ട്.nyce  സ്റ്റോറി നല്ല  അവതരണം . നല്ല  തീം. അഖിലിന്റെയും  ഷീല യുടെ യും  ആ കശുമാവിൻ  തോട്ടത്തിലെ  ഭാഗങ്ങൾ  എനിക്ക്  വളരെ  എറെ  ഇഷ്ടായി. അടുത്ത  കഥക്ക്  ആയി  കാത്തിരിക്കുന്നു

തേക്ക്മരം • 18-01-2018 16:24

ഇഷ്ടപെട്ടതിൽ സന്തോഷം :)

Praveen • 18-01-2018 09:30

Teal wood ethu valare nannayitundu. Loved it

തേക്ക്മരം • 18-01-2018 16:25

താങ്ക്സ് :)

asuran • 18-01-2018 07:06

പൊളിച്ചു. വളരെ നന്നായിട്ടുണ്ട്. മുൻപ് വായിച്ചെങ്കിലും കമ്മൻറ് ഇടാൻ ഇപ്പോഴാണ് സാവകാശം കിട്ടിയത്.

തേക്ക്മരം • 18-01-2018 16:25

നോക്കി probs ...Better late than never :)

asuran • 18-01-2018 16:37

നോക്കി probs ആണോ അതോ no probs ആണോ. ??????

തേക്ക്മരം • 18-01-2018 18:07

No probs ??

sunee • 18-01-2018 05:43

Hi bro kadhA suprrrrrrb ayrunnu... Adutha kadhayumayeee vegam varanam kettoo....!!! We are Waiting

തേക്ക്മരം • 18-01-2018 16:26

താങ്ക്സ് :)

jk • 17-01-2018 12:28

കഥയുമുണ്ട് കളിയുമുണ്ട്.. കിടു

തേക്ക്മരം • 18-01-2018 16:26

താങ്ക്സ് :)

Aaryan dev • 16-01-2018 23:04

നന്നായിട്ടുണ്ട് ബ്രോ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു..

തേക്ക്മരം • 18-01-2018 16:26

താങ്ക്സ് ബ്രോ :)

Vijayakumar • 16-01-2018 17:36

Ho polichu mutha ...excellent story..super theme ..adipoli avatharanam..enium engana ulla kadhakal poratta..adutha kadhakkayee kathirikkunnu thakkumaram.?

തേക്ക്മരം • 16-01-2018 18:05

അടുത്തത് വേറെ ജോണർ ആണ് ബ്രോ ...കട്ട ലോക്കൽ ഫെറ്റിഷ് സ്റ്റോറി ആണ് ...എല്ലാ തരം സ്റ്റോറിയും എഴുതണം എന്നുണ്ട് ...ഇനി നല്ലൊരു കഥ കിട്ടുമ്പോൾ ഇതുപോലെ  എഴുതാം

കുമ്മൻ • 16-01-2018 11:34

പഴയ ശാന്ത,ജാനു പോലെ ഉണ്ടല്ലോ ഈ അഖിൽ, രാജേഷ്....

ഇതൊക്കെ കാണുമ്പോൾ ലോകത്ത് മറ്റു പേരുകൾ ഇല്ലേ എന്നു തോന്നുന്നു.

തേക്ക്മരം • 16-01-2018 12:06

What to do ... ടൈപ്പ് ചെയ്യാൻ എളുപ്പം ഉള്ള പേര് ആണ് select ചെയ്യുന്നത് :)

മാച്ചോ • 21-01-2018 00:29

അഖിൽ അവൻ നല്ല കളിക്കാരൻ ആയിരിക്കും

മന്ദന്‍ രാജ • 16-01-2018 11:21

ഓര്‍മയില്‍ "തേക്ക് മരം"
   അടിപൊളി .എല്ലാം കൊണ്ടും അടിപൊളി . യൌവ്വനം നന്നായി അവതരിപ്പിച്ചു .
ആകെ ഇഷ്ടപെടാതത് ആയിട്ട് നായകന്‍റെ പേരാണ് -" അഖില്‍ " ഇവന് മാത്രം എവിടുന്നാ ഇത്രേം പെണ്ണുങ്ങളെ കിട്ടുന്നത് ..ശെടാ .. അവന്‍റെ തലയില്‍ വരച്ചത് ...മ്മടെ .... വരച്ചാല്‍ മതിയാര്‍ന്നു . അടുത്ത കഥക്കായി കാത്തിരിക്കുന്നു .ആശംസകള്‍ തേക്ക്മരം ...

Akh • 16-01-2018 11:34

???ഇതു എന്നെ  ഉദ്ദേശിച്ച്‌ ആണു  എന്നെ  മാത്രം ഉദ്ദേശിച്ച്‌  ആണു. രാജാവേ

തേക്കുമരം  ബ്രോ  കഥ വായിച്ചിട്ടില്ല . വായിച്ചിട്ടു  എന്റെ  അഭിപ്രായം  രേഖപെടുത്താം.

തേക്ക്മരം • 16-01-2018 12:07

പേര് മാറ്റണം എന്നൊക്കെ ഉണ്ട് ടൈപ്പ് ചെയ്യാൻ എളുപ്പം ഉള്ള പേര് എടുത്തു ഇടുന്നതാ :)

jo • 16-01-2018 22:24

ജോ എന്നിട്ടാൽ ഇതിലും എളുപ്പമാണ്??

മാച്ചോ • 21-01-2018 00:28

അഖിൽ മലയാളികളുടെ ജോണി സിൻസ് അല്ലേ ?

ഗുണ്ട ഷാജി പോലെ കളിക്കാരൻ അഖിൽ ????

Krishna • 16-01-2018 09:52

വളരെ സ്വാഭാവികമായി എഴുതിയിരിക്കുന്നു.......ശരിക്കും കമ്പി ആക്കിയ എഴുത്ത്...

തേക്ക്മരം • 16-01-2018 16:47

താങ്ക്സ് ബ്രോ :)

Ashin • 16-01-2018 09:39

അടിപൊളി പേര് ഒരു നല്ല എഴുത്തുകാരനെ കൂടി ഗ്രൂപ്പിന് ലഭിച്ചു സന്തോഷം കാരണം ഒരു കഥ മുഴുവൻ എഴുതുവാനും അതിന് ആവശ്യമുള്ളത് ചേർത്ത് എന്നും മനസ്സിന്റെ ഉള്ളിൽ  നിലനിർത്തുവാനും ഉള്ള കഴിവിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു ഇതുതന്നെയാണ് ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണം ഇനിയും എഴുതുക എല്ലാവിധ ആശംസകളും  ഒരിക്കൽക്കൂടി.?????

തേക്ക്മരം • 16-01-2018 16:48

It means a lot to me .... താങ്ക്സ് ബ്രോ :)

സാത്താൻ സേവ്യർ • 16-01-2018 08:49

സൂപ്പർ അടിപൊളിയായിട് എഴുതി കിടുക്കി

തേക്ക്മരം • 16-01-2018 16:48

താങ്ക്സ്

Kochu • 16-01-2018 08:00

വളരെ നന്നായിട്ടുണ്ട്, ഇങ്ങനെയുള്ള പ്രണയ-കാമ കഥകൾ വായിക്കാൻ തന്നെ ഒരു സുഖം ആണ്, അവതരണം എല്ലാം പൊളിച്ചു. ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

തേക്ക്മരം • 16-01-2018 16:49

ശ്രമിക്കാം ..കഥ ഇഷ്ടപെട്ടതിൽ സന്തോഷം :)

Babu • 16-01-2018 07:28

വളരെ നന്നായി എഴുതി ... ഇനിയും എഴുതണം എന്ന് കൂടി ഓർമ്മിപ്പിക്കുന്നു

തേക്ക്മരം • 16-01-2018 16:52

ഇനിയും എഴുതാം ബ്രോ :)

ആരതി • 16-01-2018 06:40

Kollaaam

തേക്ക്മരം • 16-01-2018 16:52

താങ്ക്സ് :)

Kaduva • 16-01-2018 00:47

Nannayittundtto

Kadan • 16-01-2018 00:15

Good

Mullaperiyar • 15-01-2018 23:15

Super

തേക്ക്മരം • 16-01-2018 16:52

താങ്ക്സ് :)

vicky • 15-01-2018 22:25

Poli  verum poli alla kola mass ?

തേക്ക്മരം • 16-01-2018 16:51

മരണ മാസ്സ് താങ്ക്സ് for a കൊല മാസ്സ് കമന്റ്‌ :)

thamashakaran • 15-01-2018 21:48

സൂപ്പർബ് ബ്രോ .വേറെ ഒന്നും പറയാനില്ല

തേക്ക്മരം • 16-01-2018 16:51

താങ്ക്സ് ...ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം :)

കുട്ടാപ്പി • 15-01-2018 21:34

Itharam softcore kathagal anu matthi kathagalekkal enik ishttam.... Katha pwolich.... Thudarnnum itharam kathagal koodi ezuthuga

തേക്ക്മരം • 16-01-2018 16:50

താങ്ക്സ് :)

Kk • 15-01-2018 20:40

Adipoli aittundu.

തേക്ക്മരം • 16-01-2018 16:50

താങ്ക്സ് :)

RDX • 15-01-2018 20:27

തകർപ്പൻ കഥ ആണ് മച്ചാനെ...
ഇതുപോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു...

തേക്ക്മരം • 16-01-2018 16:49

ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ ...

jo • 15-01-2018 20:22

superb.....Nothing more to say.....it just amazing....excellent presentation....

തേക്ക്മരം • 16-01-2018 10:25

താങ്ക്സ് ബ്രോ ...എന്റെ കഴിഞ്ഞ കഥയിലെ താങ്കളുടെ അഭിപ്രായം മാനിച്ചു ആണ് കുറച്ചു റിയലിസ്റ്റിക് ആക്കി എഴുതിയത് ...സാധാരണ എനിക്ക് കട്ട കമ്പി ആണ് താല്പര്യം :)

jo • 16-01-2018 22:26

കമ്പി കഥ ആകണമെങ്കിൽ ഇങ്ങനെ അതിനൊരു ജീവനുള്ള കഥാ സന്ദർഭം കൂടി വേണമെന്ന ചിന്താഗതിക്കാരനാണ് ഞാൻ...

(എന്റെ ഇഷ്ടമല്ല താങ്കളുടെ ഇഷ്ടത്തിന് എഴുതുക...)

ഋഷി • 15-01-2018 20:18

കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രണയം ഒരു താൽപ്പര്യമുള്ള വിഷയം അല്ലെങ്കിലും, വളരെ സ്വാഭാവികമായി ആ ബന്ധം ചിത്രീകരിച്ചിട്ടുണ്ട്. കമ്പിയും സുന്ദരമായി എഴുതി.ശൈലിയിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല??

തേക്ക്മരം • 16-01-2018 10:25

താങ്ക്സ് ബ്രോ :)