0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 328

ഓർമ്മയിലെ കശുമാവിൻ തോട്ടം

Ormmayile Kasumavin Thottam Author:തേക്ക്മരം

വെറുതെ ഇരുന്നപ്പോൾ എഴുതിയ കഥയാണ് ,എഴുതി വന്നപ്പോൾ പേജ് കൂടി പോയി കമ്പി കുറഞ്ഞും പോയി .കട്ട കമ്പി ആഗ്രഹിക്കുന്നവർക്ക് പറ്റിയ കഥയല്ല ഇത്,ചെറിയ രീതിയിൽ പ്രണയവും കാമവും ഉള്ള ഒരു കഥ .ക്ഷമയോടെ വായിക്കണം എന്ന് അപേക്ഷിക്കുന്നു ....

,

മുംബൈ നഗരത്തിലെ അർബൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവൻ അവനെ തന്നെ ശപിച്ചു .തിരക്കും ചൂടും ബഹളവും കാരണം അവനു ട്രെയിനിൽ നിന്നും എടുത്തു പുറത്തു ചാടിയാലോ എന്ന് ആലോചിച്ചു പോയി അവൻ. ഇവിടെ വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു എങ്കിലും ഈ നഗരവുമായി അഖിലിന് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു അത്ര കണ്ടു ദുസ്സഹമായിരുന്നു എന്നും ഉള്ള ഈ യാത്രയും നഗരത്തിലെ തിരക്കും ,എങ്കിലും നല്ല സാലറി ഉള്ള ജോലി കളഞ്ഞു തിരിച്ചു പോകാൻ മനസ്സ് വരാത്തത് കൊണ്ടു മാത്രം ഇവിടെ നിൽക്കുന്നു .

ഇറങ്ങാനുള്ള പ്ലാറ്റഫോം ട്രെയിന്റെ ഏത് ഭാഗത്തു വരും എന്ന് അറിയില്ല .ഇറങ്ങാൻ പറ്റിയാൽ ഭാഗ്യം .ഇന്നലെ ഇറങ്ങേണ്ട സ്റ്റോപ്പ്‌ സ്റ്റേഷൻ കഴിഞ്ഞു ഒരു 5 സ്റ്റേഷൻ കഴിഞ്ഞിട്ടാ ഇറങ്ങാൻ പറ്റിയത് ,പിന്നെ അവിടെ നിന്നും ട്രെയിൻ പിടിച്ചു തിരിച്ചു വന്നു .റൂമിൽ എത്തിയപ്പോൾ 9 മണി ആയി . ഇന്ന് എന്തോ ഭാഗ്യത്തിന് ഇറങ്ങാൻ പറ്റി അവനു .ഹോ സമാധാനം . അവൻ ഇറങ്ങി റൂമിലോട്ടു നടന്നു .അവിടെ പോയിട്ട് പ്രത്യേകിച്ചു പണിയൊന്നും ഇല്ല .ഫുഡ്‌ ഹോട്ടലിൽ നിന്നും കഴിക്കും .റൂം മേറ്റ്‌ നാട്ടിൽ പോയി ,ഇപ്പോ ഒറ്റക്കാണ് ഇല്ലെങ്കിൽ അവന്റെ കൂടെ ഇരുന്നു രണ്ടെണ്ണം അടിക്കും .ഇപ്പോ ഒറ്റക്ക് ഇരുന്നു കുടിക്കുന്നത് ബോർ ആണ് . അഖിൽ റൂമിൽ എത്തി ,ഫുഡ്‌ ഒക്കെ കഴിച്ചു ടീവി ഓൺ ആക്കി ഇരുന്നു .ഒരു നല്ല പരിപാടിയും ഇല്ല .അവൻ ചാനൽ മാറ്റി മാറ്റി ഇരുന്നു .മൊബൈൽ എടുത്തു വാട്സാപ്പ് നോക്കി.എന്തൊരു ബോർ ലൈഫ് അവൻ ചിന്തിച്ചു .എന്നും യാന്ത്രികമായി പോകുന്ന ദിനചര്യകൾ . എണീക്കുന്നു ഓഫീസിൽ പോകുന്നു തിരിച്ചു

💬 Comments

View all comments