0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 689

എന്നെ വിശ്വാസം ആയോ " അവൾ ചോദിച്ചു " വിശ്വാസം ആയി ,എന്നാലും ഒരു വട്ടം കൂടി " അവൻ കെഞ്ചി " അവൾ വീണ്ടും മുഖം അവന്റെ മുഖത്തോടു ചേർത്തു അവരുടെ ചുണ്ടുകൾ പരസ്പരം ഒന്ന് ചേർന്നു .ഇത്തവണ അവൾ അവന്റെ ചുണ്ടുകൾ ചപ്പി വലിച്ചു .അവളുടെ ഇടതൂർന്ന മുടിയിൽ അവൻ കൈ ഓടിച്ചു കൊണ്ടിരുന്നു .അവൻ അവളെ കൂടുതൽ തന്നോട് ചേർത്തു അവന്റെവായിനുള്ളിൽ അവൾ തന്റെ നാക്ക് കടത്തി അവരുടെ ഉമിനീർ ഒന്നായി തീർന്നു .അവൾ വേഗം ഉമ്മവെക്കൽ നിർത്തി മുഖം എടുത്തു .. " എനിക്ക് മതിയായില്ല ചേച്ചി " അവൻ വീണ്ടും കെഞ്ചി " ഇപ്പോ ഇത്ര മതിട്ടോ ...ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും " അവൾ പറഞ്ഞു അവൻ ആകെ വിഷമിച്ചു , അവന്റെ മുഖം മാറിയത് കണ്ടപ്പോൾ അവൾക്കും വിഷമം ആയി . " എന്നാ ഇങ്ങോട്ട് വാ " അവൾ അവന്റെ കൈ പിടിച്ചു കുളത്തിന്റെ അപ്പുറത്ത് ഉള്ള കാടിന്റെ അവിടെ കൊണ്ടു പോയി . ഇനി എന്താണെന്ന് വച്ചാൽ ചെയ്തോ .വേഗം വേണം .ആരെങ്കിലും കണ്ടാൽ പിന്നെ ഞാൻ ആത്‍മഹത്യ ചെയ്യേണ്ടി വരും " ഇത് കേട്ടപ്പോൾ അവനു ആകെ വിഷമം ആയി " വേണ്ട ചേച്ചീനെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ട , വാ നമ്മുക്ക് പോകാം " അവൻ പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഉമ്മ വച്ചു .എന്നിട്ട് അവർ തിരിച്ചു കുട്ടികളുടെ അടുത്തേക്ക് നടന്നു .കുട്ടികൾ ഇപ്പോളും അത്തി

💬 Comments

View all comments