0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 368

.പെട്ടന്ന് ചേച്ചിയെ കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ വന്നു .ചേച്ചി ഒരു ഭാര്യയും അമ്മയും ആണെന്ന് ഞാൻ ഓർത്തില്ല . ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കുക .ഇനി ഒരിക്കലും ഞാൻ ചേച്ചിയുടെ ലൈഫിൽ വരില്ല ...സോറി " അവൾ ഇനിയും രൂക്ഷമായി പ്രതികരിക്കുമോ എന്ന് അവനു പേടി ഉണ്ടായിരുന്നു അതുകൊണ്ട് മെസ്സേജ് അയച്ചു കഴിഞ്ഞു അവൻ അവളെ ബ്ലോക്ക്‌ ചെയ്തു .തന്റെ ജീവിതത്തിൽ നിന്നും ഷീല ചേച്ചിയെ മറക്കാൻ തന്നെ തീരുമാനിച്ചു . അഖിൽ വീണ്ടും പഴയ ജീവിതത്തിൽ തിരിച്ചു പോയി ,എങ്കിലും ഷീല ചേച്ചി അവന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തന്നെ ഇരുന്നു . അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച അഖിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുകയായിരുന്നു .സമയം രാവിലെ 11 മണി ആയിട്ടുള്ളു ,കറന്റ്‌ ഇല്ല ,നശിച്ച ദിവസം അവൻ മനസ്സിൽ ഓർത്തു .ഒന്നും ചെയ്യാൻ ഇല്ലാതെ അവൻസിഗരറ്റ് വലിച്ചു ഇരുന്നു .അപ്പോൾ ആണ് വാതിലിൽ മുട്ട് കേൾക്കുന്നത് . അവൻ ചെന്നു വാതിൽ തുറന്നു . വാതിൽക്കൽ ഷീല ചേച്ചി ചിരിച്ചു കൊണ്ടു നിൽക്കുന്നു , അവൻ ആദ്യം ഒന്ന് പേടിച്ചു " അന്ന് തല്ലിയത് പോരാഞ്ഞു വീണ്ടും തല്ലാൻ വന്നിരിക്കുവാനോ " അവൻ മനസ്സിൽ ഓർത്തു "എന്താ കുട്ടാ വീട്ടിൽ ഒരാൾ വന്നിട്ട് കയറി ഇരിക്കാൻ പറയുന്നില്ലേ " ഷീല ചേച്ചി ചിരിച്ചു കൊണ്ടു ചോദിച്ചു അവൻ ഷീലയെ വീട്ടിൽ കയറ്റി ഇരുത്തി . മുറി നിറയെ സിഗരറ്റ് മണം , . അവൾ നോക്കി ആഷ് ട്രൈ മുഴുവൻ സിഗരറ്റ് കുറ്റികൾ നിറഞ്ഞു ഇരിക്കുന്നു . " ഇങ്ങനെ സിഗരറ്റ് വലിക്കല്ലേ കേട്ടോ ... ശരീരം കേടാകും " അവൾ പറഞ്ഞു , അവൻ ഒന്നും പറയാതെ നിന്നു അഖിൽ വേഗം അടുക്കളയിൽ പോയി അവൾക്കു കുടിക്കാൻ വെള്ളം കൊണ്ടു വന്നു കൊടുത്തു . " എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടു പിടിച്ചു " അവൻ ചോദിച്ചു " നീ അന്ന് എന്നെ ബ്ലോക്ക്‌ ചെയ്തു അല്ലെ ,

💬 Comments

View all comments