Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
അഖിൽ ഓർത്തു .പിന്നെ ചേച്ചിയെ ആദ്യമായി കാണുന്നത് ഇന്ന് ആണ് .ജീവിതത്തിൽ അതിനു മുൻപോ ശേഷമോ അഖിലിന് ഒരു പെണ്ണിനോട് ഇത്ര ഭ്രാന്തമായ സ്നേഹം തോന്നിയില്ല . അവൻ ഫോൺ എടുത്തു ഷീലയ്ക്ക് ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു അപ്പോൾ തന്നെ ഗുഡ് മോർണിംഗ് എന്ന് റിപ്ലേ വന്നു അഖിൽ : " ഇത്ര നേരത്തെ എണീക്കുമോ ??" ഷീല : " പിന്നെ husband ജോലിക്ക് പോകുന്നതിനു മുൻപ് എല്ലാം റെഡി ആക്കണ്ടേ " അങ്ങനെ അന്ന് മുതൽ അവർ തമ്മിൽ ചാറ്റിങ് തുടങ്ങി . രാവിലെ 10 മണിക് ശേഷം ഷീല ഫ്രീ ആകും അപ്പോ അവൾ മെസേജ് അയക്കും .അവർ തമ്മിൽ മണിക്കൂറുകൾ ചാറ്റ് ചെയ്തു .വീണ്ടും പഴയ പോലെ അടുത്ത് തുടങ്ങി .എങ്കിലും അവനുമായി ഒരു അകലം സൂക്ഷിക്കാൻ ഷീല ശ്രദ്ധിച്ചിരുന്നു .അങ്ങനെ ഒരു ദിവസം ഷീല അഖിലിനെ അവളുടെ മോളുടെ birth day ക്ഷണിച്ചു .അവൻ അവളുടെ വീട്ടിൽ പോയി ,അധികം ആൾകാർ ആരും ഇല്ല വേണ്ടപ്പെട്ട കുറച്ചു പേര് ഉള്ള ഒരു ചെറിയ ഫങ്ഷൻ .അഖിൽ മോൾക്ക് വേണ്ടി ഒരു ചെറിയ പാവക്കുട്ടി സമ്മാനം ആയി വാങ്ങികൊടുത്തു . അവൻ അവിടെ ചെന്നു ഷീല നല്ലൊരു നീല സാരി ഉടുത്തു സുന്ദരിയായി നിൽക്കുന്നു .അവളുടെ ആ സുന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല ,കുറച്ചു തടിച്ചു എന്നെ ഉള്ളു .അവൻ അവളുടെ ഭർത്താവിനെ പരിചയപ്പെട്ടു .ഫുഡ് ഒക്കെ കഴിഞ്ഞു അവൻ മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ ചെന്നു .അവിടെ നോക്കിയപ്പോൾ
💬 Comments
View all comments