Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
പതുക്കെ ഫ്ലാറ്റിന്റെ താഴെ ഇറങ്ങി നടന്നു .നല്ല തിരക്ക് ഉണ്ട് റോഡിൽ .പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ അവൻ നടന്നു . ആഹാ ഒരു പാനി പൂരി ഷോപ്പ് ,പാനി പൂരി കഴിച്ചിട്ട് കുറച്ചു കാലം ആയി .ഒരു പ്ലേറ്റ് കഴിച്ചു കളയാം ." അവൻ പാനി പൂരി തീറ്റ തുടങ്ങി .അപ്പോൾ അരികിൽ ഒരു സ്ത്രീയും മകളും വന്നു അവരും ഓരോ പ്ലേറ്റ് പാനിപൂരി വാങ്ങി തിന്ന് തുടങ്ങി . നല്ല കുറുമ്പി മോൾ .ഒരു 7 വയസ്സ് കാണും .അവൾ അഖിലിനെ നോക്കി ചിരിച്ചു ,പാനി പൂരി കഷ്ടപ്പെട്ട് വായുടെ ഉള്ളിൽ തിരുകി കയറ്റി അവൾ തിന്ന് തുടങ്ങി .അവളുടെ കഷ്ടപ്പാട് കണ്ടപ്പോൾ അഖിലിനും ചിരി വന്നു . അവൻ കൊച്ചിന്റെ അമ്മയെ നോക്കി ,നല്ല ചരക്ക് പെണ്ണ് ആണല്ലോ ..അവൻ ചിന്തിച്ചു .. " എവിടെയോ കണ്ട പോലെ തോന്നുണ്ടല്ലോ ഈ പെണ്ണിനെ " അവൻ സൂക്ഷിച്ചു നോക്കി .., ," ഈശ്വരാ ഷീല ചേച്ചി അല്ലെ ഇത് " അവന്റെ കണ്ണുകൾ വികസിച്ചു കണ്ടിട്ട് മനസ്സിലായില്ല ആദ്യം ..തടിച്ചു കുറച്ചു കൂടി .എങ്കിലും കാണാൻ ആ ഭംഗി ഇപ്പോളും ഉണ്ട് ... " ഷീല ചേച്ചി !!! " അവൻ വിളിച്ചു സ്ത്രീ തിരിഞ്ഞു നോക്കി .അവർക്ക് ആദ്യം മനസ്സിലായില്ല അവർ സൂക്ഷിച്ചു നോക്കി .അവർക്കും ആളെ മനസ്സിലായി . " എടാ അഖിൽ കുട്ടാ ...!!! " നീ എന്താ ഇവിടെ " അവർ അത്ഭുതത്തോടെ ചോദിച്ചു " ഞാൻ
💬 Comments
View all comments