0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 680

അവനു കുറച്ചു അപമാനം ആയിരുന്നു .ഇക്കൊല്ലവും വെക്കേഷൻ ആയപ്പോൾ അമ്മ മാമന്റെ വീട്ടിൽ കൊണ്ട് ആക്കി ,വേറൊന്നും കൊണ്ടല്ല അമ്മയും അച്ഛനും പണിക്കു പോയി കഴിഞ്ഞാൽ താൻ ഇവിടെ ഒറ്റക്ക് ആകും .മാമന്റെ വീട്ടിൽ ആകുമ്പോൾ ആൾകാർ ഉണ്ട് .

വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ താൻ നാട്ടിലെ തല്ലി പൊളി പിള്ളേരുടെ കൂടെ കൂടി നശിച്ചു പോകും എന്ന് പേടിച്ചിട്ടു ആണ് അമ്മ തന്നെ മാമന്റെ വീട്ടിൽ അയക്കുന്നത് .അമ്മയോട് കരഞ്ഞു കാല് പിടിച്ചു പറഞ്ഞതാ താൻ വീട്ടിൽ ഒരു കുഴപ്പവും ഉണ്ടാകാതെ ഇരിക്കാം എന്ന് ,പക്ഷെ അമ്മ സമ്മതിച്ചില്ല . അങ്ങനെ അവിടെ പോയി പരമ ബോർ വെക്കേഷൻ ആയി പോയല്ലോ ദൈവമേ " അഖിൽ ചിന്തിച്ചു ഉണ്ണിച്ചേട്ടാ , വാ കല്ല് കളിക്കാൻ പോകാം !!! " മാമന്റെ മോൾ അമ്മു വന്നു വിളിച്ചു ,അവള് മൂനാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് മാമന് ഒരു മോനും ഉണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അപ്പു , വാ ഉണ്ണീ ചേട്ടാ !!!" അപ്പുവും വന്നു വിളിച്ചു അഖിലിന് ദേഷ്യം വന്നു ..ഞാൻ ഒരു വലിയ ചെക്കൻ ആയി എന്നെ കല്ല് കളിക്കാൻ വിളിക്കാൻ നാണം ആവില്ലേ പിള്ളേരെ " അവൻ മനസ്സിൽ പറഞ്ഞു പിള്ളേർ ബഹളം ഉണ്ടാക്കി തുടങ്ങി " അങ്ങനെ അഖിൽ എണീറ്റു പിള്ളേരുടെ കൂടെ നടന്നു " കശുമാവിൻ തോട്ടത്തിൽ ആണ് പിള്ളേരുടെ കളി ,ഒരു കുട്ടിപ്പെര ഒക്കെ വച്ചു കെട്ടിയിട്ടുണ്ട് . അവൻ അങ്ങനെ കശുമാവിൻ തോട്ടത്തിൽ എത്തി ,നോക്കിയപ്പോൾ അവിടെ

💬 Comments

View all comments