ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

📝 Ongoing

👁 519717 views ❤ 3002 likes 💬 20 comments

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2
Otta Raathriyil Maariya Jeevitham Part 2 | Author : Adheera
[ Previous Part ] [ www.kkstories.com ]

( വായനക്കാർക്ക് അവരുടെ  അഭിപ്രായ സ്വാതന്ത്ര്യം  ഉണ്ട് എങ്കിലും ചിലർ അത് വേണ്ട  ഇങ്ങനെ  വേണ്ട.. അങ്ങനെ  എഴുതിയാൽ മതി എന്നൊക്കെ  പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ  ഒഴിവാക്കുക )

ഫോൺ  അടിക്കുന്ന ശബ്ദം കേട്ട് ആണ്   ജാസ്റ്റിൻ ചിന്തയിൽ നിന്ന് ഉണർന്നത്.. സമയം കുറച്ചു ആയിരിക്കുന്നു . സനോജിന്റെ കോളിന് ശേഷം ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റിയിട്ടില്ല.
" ഹെലൊ ജസ്റ്റി നീ എവടാ ? "
ഷാരോൺ ആണ് ഫോണിൽ
" അം.. ഞാൻ ഇവിടെ സൂപ്പർ മാർക്കറ്റിൽ ആടാ എന്നാടാ ? "
" എടാ നമ്മൾ പോയതിന്റെ ഫോട്ടോസ് ഒന്നും  കിട്ടീല.ആ ജീവ ആണേൽ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.. രണ്ട് ദിവസായില്ലേ. നീ അവനെ വിളിച്ചിട്ട് കിട്ടിയാൽ  ഒന്ന് അവനോട് എന്നെ വിളിക്കാൻ പറയണേ !! "
" ആടാ പറഞെക്കാം നീ ഇന്ന് പോയില്ലേ ? "
" ഞാൻ ഓഫീസിൽ ആണ് മോനെ.. നീ എന്തായാലും ഒന്ന് നോക്കീട്ട് വിളിക്ക് ട്ടോ "
അതും പറഞ്ഞ് ഷാരോൺ കാൾ കട്ട് ആക്കി.
ഷാരോൺ എന്റെ ഉയിർ നൻപൻ ആണ്. ഒരു പക്ഷെ ഞങ്ങളുടെ ഈ ഒരു ഗ്രൂപ്പിന്റെ ആദ്യ മെമ്പറും  അടിസ്ഥാനവും അവൻ തന്നെ ആണ്... ആളൊരു  ഒരു ട്രിപ്പ് പ്രാന്തൻ ആണ് എവിടേം അടങ്ങി ഇരിക്കാത്ത പുതിയ ലോകവും കാഴ്ച്ചകളും എക്സ്പ്ലൊർ ചെയ്യണം എന്ന് വാശി ഉള്ള ഒരുത്തൻ..!!

ഷാരോൺ പറഞ്ഞത് പോലെ ഫോട്ടോ

📚 Chapters

1 published

Related Stories

💬 Comments

View all comments