0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 2492

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2

Otta Raathriyil Maariya Jeevitham Part 2 | Author : Adheera

[ Previous Part ] [ www.kkstories.com]


( വായനക്കാർക്ക് അവരുടെ  അഭിപ്രായ സ്വാതന്ത്ര്യം  ഉണ്ട് എങ്കിലും ചിലർ അത് വേണ്ട  ഇങ്ങനെ  വേണ്ട.. അങ്ങനെ  എഴുതിയാൽ മതി എന്നൊക്കെ  പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ  ഒഴിവാക്കുക )

ഫോൺ  അടിക്കുന്ന ശബ്ദം കേട്ട് ആണ്  ജാസ്റ്റിൻ ചിന്തയിൽ നിന്ന് ഉണർന്നത്.. സമയം കുറച്ചു ആയിരിക്കുന്നു . സനോജിന്റെ കോളിന് ശേഷം ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റിയിട്ടില്ല.
" ഹെലൊ ജസ്റ്റി നീ എവടാ ? "
ഷാരോൺ ആണ് ഫോണിൽ
" അം.. ഞാൻ ഇവിടെ സൂപ്പർ മാർക്കറ്റിൽ ആടാ എന്നാടാ ? "
" എടാ നമ്മൾ പോയതിന്റെ ഫോട്ടോസ് ഒന്നും  കിട്ടീല.ആ ജീവ ആണേൽ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.. രണ്ട് ദിവസായില്ലേ. നീ അവനെ വിളിച്ചിട്ട് കിട്ടിയാൽ  ഒന്ന് അവനോട് എന്നെ വിളിക്കാൻ പറയണേ !! "
" ആടാ പറഞെക്കാം നീ ഇന്ന് പോയില്ലേ ? "
" ഞാൻ ഓഫീസിൽ ആണ് മോനെ.. നീ എന്തായാലും ഒന്ന് നോക്കീട്ട് വിളിക്ക് ട്ടോ "
അതും പറഞ്ഞ് ഷാരോൺ കാൾ കട്ട് ആക്കി.
ഷാരോൺ എന്റെ ഉയിർ നൻപൻ ആണ്. ഒരു പക്ഷെ ഞങ്ങളുടെ ഈ ഒരു ഗ്രൂപ്പിന്റെ ആദ്യ മെമ്പറും  അടിസ്ഥാനവും അവൻ തന്നെ ആണ്... ആളൊരു  ഒരു ട്രിപ്പ് പ്രാന്തൻ ആണ് എവിടേം അടങ്ങി ഇരിക്കാത്ത പുതിയ ലോകവും കാഴ്ച്ചകളും എക്സ്പ്ലൊർ ചെയ്യണം എന്ന് വാശി ഉള്ള ഒരുത്തൻ..!!

ഷാരോൺ പറഞ്ഞത് പോലെ ഫോട്ടോസ് ഒന്നും കിട്ടിയിട്ടില്ല. എല്ലാം ജീവയുടെ കയ്യിൽ ആണ്. കാലങ്ങളായി നമ്മുടെ ഒഫീഷ്യൽ ഫോട്ടോ ഗ്രാഫരും അവൻ തന്നെ.
ഞാൻ അവന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു. ഒരു ഫുൾ റിംഗ് അടിച്ചു കാൾ കട്ട് ആയി.
എവിടേലും അടിച്ചു ഓഫ്‌ ആയി കിടപ്പ് ഉണ്ടാകും നാറി. മിസ്സ് കാൾ കാണുമ്പോൾ തിരിച്ചു വിളിച്ചോളും. ജസ്റ്റിൻ തന്റെ  ഫോൺ മാറ്റി വച്ച്  ഡ്യൂട്ടിയിൽ ഉള്ള മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്ത് തീര്ക്കാൻ ഉണ്ട്. അവൻ ലാപ്ടോപ് ഓൺ ആക്കി നേരെ മുന്നിൽ ആയി വച്ചു.
സർ ഫ്രീ ആണോ

💬 Comments

View all comments