0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 5.4K

ഉണ്ടായിരുന്ന കിംഗ്സ്  സിഗരറ്റിനു  തീ കൊളുത്തി.
ശക്തി പ്രാപിച്ച മഴക്കൊപ്പം  അന്തരീക്ഷം പൂർണമായും  തണുത്തു തുടങ്ങി
മഴയും ചായയും സിഗരറ്റും  ആഹാ ജസ്റ്റിൻ ഒന്ന് ദീർഘ നിശ്വാസം എടുത്തു.
മഴ ആസ്വദിച്ചു തിരികെ കയറിയതും അവന്റെ ഫോൺ റിംഗ് ചെയ്തു. ജീവ ആണ്.
" എന്റെ പൊന്ന് മൈരെ  നീ എന്നാ ബിസിയാടാ ? "  ജസ്റ്റിൻ കാൾ എടുത്ത് ഉടനെ
ദേഷ്യപെടുന്ന മട്ടിൽ ചോദിച്ചു.
അപ്പുറത്തു നിശബ്ദം.
" ഡാ മോനെ ജീവാ എന്നാ മിണ്ടാത്തെ പോയോ നീ ? " ഫോൺ നേരെ ആക്കി കാൾ കട്ട് ആയിട്ടില്ല എന്ന് ഉറപ്പ് വരൂത്തി ജസ്റ്റിൻ ഇത്തവണ സൗമ്യതയൊടെ ചോദിച്ചു.
" ഇല്ല അളിയാ പോയിട്ടില്ല. നീ പറാ.. ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കുവാരുന്നു. "
" ആം ഷാരോൺ വിളിച്ചിരുന്നൊ ? ഫോട്ടോസ് ഒക്കെ ഈ ആണ്ടിൽ കിട്ടുമോടെ?  "
" അത് ഞാൻ ഇന്ന് തന്നെ അയച്ചേക്കാടാ. ഷാരോണിനോട് ഞാൻ  കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്..!! അത് അവിടെ നിക്കട്ടെ നമുക്ക് ഇന്ന് ഒന്ന് കൂടിയാലോ ?? എന്റെൽ ഒരു  ഫുൾ ആഫ്റ്റർ ഡാർക്ക്‌ ഇരിപ്പുണ്ട്  "
" ഇന്ന്.. ആ നോക്കാം നീ ഇവനിംഗ് പറ പിന്നെ  അവരേം കൂടി വിളിച്ചു പറഞ്ഞേക്ക്..!! അല്ല.. എവിടെ കൂടാൻ ആണ് പ്ലാൻ ?  "
ജസ്റ്റിൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ
ചോദ്യമെറിഞ്ഞു.
" നിന്റെ വീട്ടിൽ കൂടാം അതാവുമ്പോൾ നിങ്ങൾക്ക് ഡ്രൈവിംഗ് ചെയ്ത് ബുദ്ധിമുട്ടെണ്ട. എന്നാ ഒക്കേ അല്ലേ ? "
"

💬 Comments

View all comments