0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.4K

മുഖത്തു നോക്കാതെ ആണ് തന്റെ കുറ്റ സമ്മതം നടത്തിയത് .

ഒരു മഴ പോലെ പെയ്ത ഇറങ്ങിയ  അവന്റെ വികാര പ്രകടനം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
" ജീവാ.. എന്താടാ ഇത്..!!.. ഞാൻ എനിക്ക്.. നീ.. ഒരിക്കൽ പോലും എന്നോട്.. "
അവന്റെ മുഖത്ത് അവൾ പതിയെ തന്റെ വലത്  കൈ ചേർത്ത് പിടിച്ചു..
പെട്ടെന്ന് ഉള്ള അവന്റെ തുറന്ന് പറച്ചിലിൽ അനഘക്ക്  ഒന്നും മിണ്ടാനൊ വാക്കുകൾ പൂർത്തിയാക്കാനൊ  പറ്റിയിരുന്നില്ല.

ജീവ അവളുടെ മുഖത്ത് നിന്ന് അരികിൽ കൂടി വാർന്ന് കിടക്കുന്ന മുടി ഇഴകൾ ഒതുക്കി വച്ചു.

" പെണ്ണെ.. കണ്ട നാൾ മുതൽ നിന്നോട് എനിക്ക് കൊതിയാണ് "
ജീവ  അവൾക്ക് അരികിലേക്ക് ചേർന്ന് ഇരുന്നു.. വളരെ പതിയെ  അവളുടെ തുടിക്കുന്ന അധരങ്ങളിൽ  അവന്റെ  വിരൽ ചേർത്ത് തലോടി.. കൈകൾ കൊണ്ട്  മുഖം ഉയർത്തി.. അവളുടെ കണ്ണുകളിലെക്ക് നോക്കി.

" അനു.. എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു.. നിന്നെ..!! നിനക്ക് ഒരു അവകാശി ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രെയെന്ന് അറിയോ ? ''
അവൻ അവളുടെ മുഖത്തു കൂടി കൈകൾ ഓടിച്ചു കൊണ്ടിരുന്നു.

"  ജീവാ.. ഞാൻ എനിക്ക്..!! ഇങ്ങനെ ഒന്നും  "
ജീവയുടെ ശക്തിയുള്ള  നോട്ടം താങ്ങാൻ ആവാതെ അവൾ മുഖം കുനിച്ചു..

" ഈ ലോകത്തിൽ ജീവ ആരെ എങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടെകിൽ അത് നിന്നെ മാത്രം ആണ്.. അനു...!! "
പതിയെ.. അവളുടെ ഓമനത്തമുള്ള മുഖം കൈകളിൽ കോരിയെടുത്ത് അവൻ അനഘയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..!!!!!!

അനഘ അവന്റെ

💬 Comments

View all comments