0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.4K

ഇരുന്നു.  .അവന്റെ നോട്ടം അവളുടെ ഉള്ളിൽ  തറച്ചു കയറാൻ ശേഷി ഉള്ളതായിരുന്നു...

" .. ഞാൻ പറയാറില്ലേ.. എന്റെ സ്വപ്നത്തിൽ വരുന്ന എന്നെ കൊതിപ്പിക്കുന്ന പെണ്ണ്.. അവൾക്ക് നിന്റെ മുഖം ആണ്.. അനു..!  എന്നെ ഉണർത്തുന്ന എന്റെ  വികാരങ്ങളെ തീ പടർത്തുന്ന പ്രണയിനി... നിൻെറ ഉടലഴകും വശ്യമായ ചിരിയും ആണ് അവൾക്ക്.. "
മദ്യത്തിന്റെ ലഹരിയിൽ എവിടുന്നോ വന്നോ ധൈര്യത്തോടെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു..

" ബന്ധനങ്ങൾ  ഇല്ലാത്ത  ആ  ലോകത്തിൽ ഞാൻ  അവളിലേക്ക്  പടർന്ന്  കയറാറുണ്ട്.. ..!!  കത്തുന്ന  കാമത്തോടെ  അവളുടെ  ചൂടിനെ  ഞാൻ  ആസ്വദിക്കാറുണ്ട്. ""'
അവൻ തുടർന്നു....
" നിനക്ക് അറിയോ.. പെണ്ണെ.. എന്റെ സ്വപ്നങ്ങളിൽ നീ എന്നെ തേടി എത്തുമ്പോൾ.. എന്റേത്  മാത്രം  എന്ന  അധികാരത്തോടെ...  പ്രണയത്തോടെ  നിന്നിലേക്ക്  ആഴ്ന്നിറങ്ങി..  എന്റെ  പൗരുഷം പൂർണമാവാറുണ്ട്  "
വൈകാരികമായ ആ നിമിഷം  ജീവയുടെ വലത് കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ  കവിളിൽ കൂടി താഴേക്ക് പതിച്ചു.

" ജീവ.. നീ.. നീ എന്നെയാണോ പ്രണയിക്കുന്നത്.. എന്നെയാണോ നീ ആഗ്രഹിക്കുന്നത് ??? "
അവളുടെ വാക്കുകൾ പതർച്ചയോടെ ആണ്
പുറത്ത് വന്നത്.. അവന്റെ മറുപടി  'നോ ' എന്നാകണമേ എന്നവൾ അതിയായി ആഗ്രഹിച്ചു.

" ഒരാളെ  സ്നേഹിക്കാൻ  അയാളുടെ അനുവാദം നമുക്ക് ആവശ്യമില്ല.. അനു..! ലൈക്ക് ഐ സെഡ് ഒരിക്കലും നീ എനിക്ക് സ്വന്തമാകില്ല എന്നെനിക്ക് അറിയാം..
നിനക്ക് മറ്റൊരവകാശി ഉണ്ടെന്നും എനിക്ക് നന്നായി അറിയാം..!! പക്ഷേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം.. യെസ്  എന്ന് മാത്രം ആണ് "
ജീവ അവളുടെ

💬 Comments

View all comments