0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 11.2K

നിന്നും പോകുന്നതിന് മുൻപെ എനിക്ക് നിന്നെ ഒരിക്കൽ കൂടി കാണണം.. നീ രാത്രി വരണം "
" വേണ്ട.. ജീവ പറ്റില്ല.. !! ഞാൻ പോകുവാ "
അവൾ പോകാൻ ആയി എഴുനേറ്റ് ഷഡ്ഢി കയറ്റി ഇട്ടു.. മുലകൾ രണ്ടും  ബ്രേസിയർ നു ഉള്ളിലേക്ക്  ആക്കി..ബനിയനും പാവാടയും നേരെ ഇട്ടു.
" അനഘ  ഞാൻ പോകില്ല ഈ വീടിന്റെ കാർ പോർച്ചിൽ തന്നെ  ഉണ്ടാകും നിന്നെയും
കാത്ത്  അവൻ ഉറങ്ങിയ ശേഷം നീ താഴേക്ക് വരണം. "
അവൻ തന്റേ  കൈ വിരലുകൾ അവളുടെ മുഖത്തെക്ക് കൊണ്ട് വന്ന് ചുണ്ടുകളെ തഴുകി.
" ജീവ നീ ഇതെന്ത് ഭാവിച്ചാ.. എന്റെ ജീവിതം വച്ച് ആണ് നീ കളിക്കുന്നത്.. ഇച്ചായൻ അറിഞ്ഞാൽ പിന്നെ നീയും ഞാനും ബാക്കി കാണില്ല..!! "
അനഘ അവന്റെ മുഖം കൈകളിൽ കോരി എടുത്ത് സ്വരം താഴ്ത്തി കെഞ്ചി കൊണ്ടിരുന്നു.
" എന്നെ ഒന്ന് മനസിലാക്കഡാ.. പൊന്നെ "
"നീ വരാതെ ഞാൻ പോവില്ല.. " അവളുടെ ചുണ്ടിൽ ഒരു കനത്ത ചുംബനം നൽകി  അവൻ അവിടെ നിന്നും  ഇരുട്ടിലേക്കു മാറി.. പിന്നെ അപ്രേത്യക്ഷനായി.
ജീവ  പോയതും അനഘ കുറച്ചു നേരം അങ്ങനെ നിന്നു.. മാറിടം ഇപ്പോഴും  വേദനിക്കുന്നു. അവന്റെ പല്ല് കൊണ്ടും നഖം കൊണ്ടും ഉണ്ടായ ക്ഷതങ്ങൾ. വീടിന്റെ ഉൾ വശത്തെ  ബാത്ത് റൂമിൽ കയറി അവൾ  ശരീരം കഴുകി.
തണുപ്പ് ഉള്ള ജലം മേനിയിലെക്ക് വീണതും അനഘ ഒന്ന് വിറച്ചു..  ശരീരം ആകെ നീറുന്നു. ജീവയുടെ കൊതി തീർത്തത്തിന്റെ ബാക്കി പാത്രം. 

💬 Comments

View all comments