0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.9K

കൂടി കയ്യിൽ നിന്ന്  പോകുമെന്ന അവസ്ഥയിൽ  എത്തിയിരിക്കുന്നു.

' ഇതിനെ എത്രയും പെട്ടെന്ന് ഒരു അവസാനം ഉണ്ടാക്കണം '
അപ്പോഴേക്കും അനഘ  ചായയുമായി മടങ്ങിയെത്തിയിരുന്നു അവൾ കൊണ്ടുവന്ന ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഇന്നലത്തെ കാര്യങ്ങൾ വീണ്ടും  ഓർമ്മ വന്നു.

മനസ്സിലേക്ക് ദേഷ്യം ഇരച്ചു  കയറിയ അവൻ ഒന്നും മിണ്ടാതെ കപ്പ് അവിടെ തന്നെ വെച്ച
ശേഷം പുറത്തേക്കിറങ്ങി.... ഒരു സിഗരറ്റ് കത്തിച്ചു.

' ഈ ഒരു മൂവർ ക്കളി ഇനി  പറ്റില്ല എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയ പറ്റൂ '

അതിനു വേണ്ടത് എവിടെ നിന്നാണോ ഇത് തുടങ്ങിയത് അവിടെ വച്ച് തന്നെ ഇത് അവസാനിക്കണം....!!!!

' അലോരയ്ക്ക ' യിലേക്ക് പഴയ സംഘം തന്നെ ഒരു ട്രിപ്പ് കൂടി പോകുന്നു തിരിച്ചു വരുമ്പോൾ  ഇതെല്ലാം  എന്നെന്നെക്കും ആയി അവസാനിച്ചിരിക്കണം....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

💬 Comments

View all comments