Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ടവ്വൽ എടുത്ത് അകത്ത് കയറി..!!
' ജീവ നാളെ എന്തായാലും കാണാൻ വരും ' ഓർത്തപ്പോൾ തന്നെ അവളുടെ ഉള്ളിൽ ഒരു കുളിര് കോരി
ബാത്റൂമിലേക്ക് കയറി ത്രീ ഫോർത്ത് താഴ്ത്തി നോക്കിയപ്പോൾ ഷെഡ്‌ഡി നനഞ്ഞ് ഒട്ടിക്കിടക്കുന്നു.
അവനോട് സംസാരിക്കുമ്പോൾ പോലും ശരീരം അതിനോട് പ്രതികരിക്കുന്നത് അവളിൽ ചെറിയ നാണം ഉണ്ടാക്കി.
അവൾ ട്രിമ്മർ എടുത്ത് താഴെ രോമം എല്ലാം വടിച്ച് അവളുടെ യോനിയും ചുറ്റു വട്ടവും നല്ല സുന്ദരിയാക്കി.
' അവൻ എന്തൊക്കെ ചെയ്യും എന്ന് പറയാൻ കഴിയില്ല '
ബാത്റൂമിൽ നിന്ന് ഇറങ്ങിയതും ഇച്ചായൻ റൂമിൽ തന്നെ ഉണ്ടായിരുന്നു.
" പെണ്ണേ നാളെ നിനക്ക് എന്താ
പരിപാടി..?? "
ജസ്റ്റിന്റെ അപ്രതീക്ഷിതമായ ചോദ്യം.
"നാളെ... ഒന്നുമില്ല ഇച്ചായാ..!! ഡ്യൂട്ടിക്ക് പോണം അത് മാത്രം "
അവൾ വളരെ കാഷ്വൽ ആയി മറുപടി കൊടുത്തു.
"ആണോ എനിക്ക് നാളെ ഫ്രീ ആണ്.. നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ..?? "
" അതെന്താ ഇച്ചായ പെട്ടെന്ന്..?? "
ജീവയെ കാണാൻ ഉള്ള പ്ലാൻ മുറിയുന്നതിന്റെ നിരാശ അവളിൽ ഉണ്ടായിരുന്നു. നാളെ ജീവയയെ കാണാൻ ആഗ്രഹിച്ചത് കൊണ്ട് അവൾക്ക് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല.
"ഒന്നുമില്ല കുറെ നാളായല്ലോ നമ്മൾ ഒരുമിച്ച് ഒരു സിനിമയ്ക്ക് പോയിട്ട്... അപ്പോൾ ഞാൻ വിചാരിച്ചു നാളെ നമുക്ക് ഒരു പടത്തിന് പോകാമെന്ന്...!! എന്താ നിനക്ക് വേറെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ ഒക്കെ.. മാറ്റി വെക്കാം...!! "
" ഇല്ലാ.. ഇച്ചായ എനിക്കെന്ത് പ്രോഗ്രാം നമുക്ക് പോകാമല്ലോ..!! "
" എന്നാ ഒക്കെ നാളെ ഞാൻ
💬 Comments
View all comments