Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ജീവ ഞാൻ പറയാം !! ഇപ്പോൾ ഞാൻ വന്നിട്ട് കുറച്ച് സമയമായി.... ആഹ്... കടിക്കാതെ കുടിക്ക് കുഞ്ഞേ "
അനഘ ഒന്ന് ഞെളിപിരി കൊണ്ടു.
" എന്താ പെണ്ണേ അവൻ പിന്നെയും
കടിക്കുന്നുണ്ടോ ?? "
" നീയും ഇവന് മാത്രമാണ് എൻറെ മുല കുടിക്കുന്നത് അതിൽ തന്നെ നീയാണ് ഇത്രയും കടിച്ച് ആക്രാന്തത്തോടെ..
ഇവനും ഇപ്പോൾ നിൻറെ സ്വഭാവം തുടങ്ങിയെന്ന് തോന്നുന്നു.."
അനഘ ചെറിയ കുസൃതി ചിരിയോടെ അവന് മറുപടി നൽകി.
" നീ വെറുതെ പറഞ്ഞ മൂടാക്കല്ലേ ഞാൻ ഇപ്പോൾ അങ്ങോട്ട് വരും..."
" വേണ്ട വേണ്ട..!!! അവിടെ ഇരുന്നാ മതി ഞാൻ പറയാം.. എടാ ഇച്ചായൻ വിളിക്കുന്നുണ്ട് ശരി ഞാൻ നിന്നെ പിന്നെ വിളിക്കാം "
അവൾ ജീവയുടെ കാൾ കട്ട് ചെയ്ത്.. ഇച്ചായന്റെ കാൾ എടുത്തു.
" ഹേലോ ഇച്ചായ.. ? "
" കഴിഞില്ലെ..? വീട്ടിൽ പോവണ്ടേ.. ഡീ? "
" ആം ഇങൊട്ട് വായോ... ഞാൻ കാറിൽ ഉണ്ട്.. നേരെ അങ് പോയാൽ പോരേ..?? "
അനഘ സൗമ്യമായി മറുപടി പറഞ്ഞു.
" അപ്പോ.. ഫുഡ് കഴിക്കണ്ടെ?? "
" വാങ്ങി പോരേ.. വീട്ടീന്ന് കഴിക്കാം.. ഞാൻ വേണൽ കാർ എടുത്ത് അങ്ങോട്ട് കൊണ്ട് വരാം "
" ആം.. എന്നാ നീ എടുത്തിട്ട് വാ..! "
ജസ്റ്റിൻ അതും പറഞ്ഞു ഹോട്ടെലിലെക്ക് കയറി.. ഫുഡ് വാങ്ങി ഇറങ്ങിയതും അനഘ കാർ കൊണ്ട് വന്നിരുന്നു.!!
അവൻ വന്ന് കയറിയതും അവൾ തന്നെ വണ്ടി എടുത്തു.. വാഹനം അവരെയും കൊണ്ട്
💬 Comments
View all comments