തൃപ്തിയല്ല എന്ന് ഒരിക്കലും പറയുന്നില്ല. പക്ഷേ ജസ്റ്റിൻ ചെയത് കൊടുക്കാത്തത് ജീവ ചെയ്ത് കൊടുക്കുത്തു. പക്ഷേ അവർ ഒന്നിക്കാൻ ഉണ്ടായ കാരണം ഇതല്ലല്ലോ. അവൾക്ക് ജീവയോട് തോന്നിയ attraction ആണ്. തിരിച്ചും അവനും അവളോട് പ്രണയം ആണ് എന്നൊക്കെ പറഞ്ഞപ്പോൾ മദ്യത്തിൻ്റെ ലഹരിയും കൂടെ ആയപ്പോൾ അവൾ എല്ലാം മറന്ന് അവനുമായി സംഗമിക്കുന്നു. അപ്പോഴാണ് അവള് സെക്സിൽ ഇങ്ങനെയുള്ള സുഖങ്ങൾ അനുഭവിക്കുന്നത്. ഒപ്പം ജീവയോടു ഉള്ള ഇഷ്ടവും കാരണം അവൻ ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ അവള് നിന്ന് കൊടുക്കുവാൻ നിർബന്ധിത ആവുന്നു. ഒരു കാര്യം കൂടി ഓർക്കുക കുഞ്ഞ് പാൽ കുടിക്കുന്നു എന്ന് പറഞ്ഞു അതികം മുലയിൽ ഭർത്താവിനെകൊണ്ട് തൊടിപ്പിക്കാത്തവൾ ആണ് ജീവക്ക് അതെല്ലാം അറിഞ്ഞു കൊടുത്തത്. അപ്പോള് അവൾക് കുഞ്ഞിനെയും ഭർത്താവിനെയും മറക്കേണ്ടി വന്നു, ജീവയോടു് ഉള്ള താത്പര്യം കാരണം.
എല്ലാത്തിനുമുപരി ജീവയുടെ വർത്തമാനത്തിൽ ആണ് അനഘ പൂർണമായും വീണ് പോകുന്നത്. പിന്നീട് അതൊരു ഊരാ കുടുക്കിലേക്ക് പോകും എന്ന് അവള് ഒരിക്കലും തിരിച്ചറിഞ്ഞില്ല. അവനെ തടുക്കാൻ അവളുടെ മനസ്സും അനുവദിച്ചില്ല. അത്ര തന്നെ.
ജസ്റ്റിന്റെ ഭാഗത്തും കുറച്ചു തെറ്റുണ്ട്. ജസ്റ്റിനുമായുള്ള ലൈംഗിക ജീവിതത്തിൽ അനു സംതൃപ്തയല്ല. എത്ര ആത്മാർത്ഥ കൂട്ടുകാരാണെങ്കിലും വീട്ടിലും ജീവിതത്തിലും ഒരു ലക്ഷ്മണരേഖ ഉണ്ടായിരിക്കണം. പിന്നെ മദ്യം കൂട്ടുകാരുമൊത്ത് (അല്ലാത്തപ്പോഴും) പ്രത്യേകിച്ച് കുടുംബം കൂടെയുള്ളപ്പോൾ കഴിക്കുന്നത് ബോധം പോകുന്ന തരത്തിൽ ആകരുത്. അങ്ങനെയുള്ളപ്പോൾ ജീവയെപ്പോലുള്ളവർ ലൈംഗിക ജീവിതത്തിൽ അസംതൃപ്തരായ ഭാര്യമാരെ തങ്ങളിലേക്ക് ആകർഷിക്കും.