0%

Chapter Title : ഒറ്റമൂലി [സേതു]

Author : Sethu Read All Parts 1534

അണ്ടിപ്പരിപ്പും കൊറിച്ച് ബിയറകത്താക്കിയപ്പോൾ നല്ല സുഖം. മൂപ്പിലാൻ മെല്ലെ ഓരോന്നു പറഞ്ഞാണ്ടിരുന്നു. ഓഫീസിലെ കാര്യങ്ങളും, പിന്നെ എന്റെ ഭാവിയെക്കുറിച്ചുള്ള പദ്ധതികളും... തന്ന ആ ദിവസം ഇപ്പോഴും ഓർമ്മയിലുണ്ട്. ശരിക്കും സുഖം പിടിച്ചിരുന്നു. അടുത്ത ബിയർ ബെയറർ ഒഴിച്ചിട്ടു പോയപ്പോൾ മീൻ വറുത്തതിന്റെ ഒരു കഷണം എടുത്ത് ചവച്ചോണ്ട് മൂപ്പിസ് ഒരിറക്ക് വിസ്കി കുടിച്ചു. പിന്നെ ഒന്നു മുരടനക്കി. എന്തോ പ്രധാനമായ കാര്യം പറയാൻ പോണു എന്നെനിക്കു തോന്നി. വേണു.നിനക്ക് ഒരു സാധാരണ ജീവിതം, നിന്റെ കുട്ടിക്കാലം മുതൽക്കിന്നുവരെ തരാൻ എനിക്കും രാധയും കഴിഞ്ഞിട്ടില്ല എന്നെനിക്കറിയാം. എന്തു ചെയ്യും? നിന്റെ അമ്മ...അവളെ | എനിക്കിഷ്ടമാണ്. പക്ഷേ അവൾക്കെന്താ അപകർഷതാബോധം! കല്യാണത്തിൻറെ അന്നു തുടങ്ങി ചെല ബന്ധുക്കളും പിന്നെ അവളുടെ തന്നെ കുട്ടുകാരികളും ഒക്കെക്കുടി കൊളുത്തിവിട്ട തിരി ഇത്രം നാളും ഒരു പന്തം പോലെ കത്തി ഞങ്ങളുടെ ജീവിതം ഒരു പിടി ചാരമാക്കി. നീയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം എന്ന് ഞാനാശിച്ചിട്ടുണ്ടെടാ. ഏതായാലും നിയ് വലിയ കുഴപ്പമില്ലാതെ തന്നെ വളരുന്നുണ്ടല്ലോ. പറയണമെങ്കിൽ പാവം തന്തപ്പടി എന്തുമാത്രം വിഷമം അനുഭവിച്ചുകാണണം! ഇഷടമാണെന്ന് ഇതുവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്തു ചെയ്താലും അവളുടെ ഒരു സംശയം ഒന്നുരണ്ടുവട്ടം വല്ല സൈക്ക്യാട്രിസ്തിനേയോ കൗൺസലിങ്ങ് നടത്തണ പിന്നെ അവൾടെ കൂട്ടുകാരിയുമൊണ്ടല്ലോ... ആ ശാന്തി! എടാ എനിക്കൊരു സൈ്വര്യവുമില്ലാതായിട്ട് വർഷങ്ങളായി. ഞാൻ ഒരു ട്രെയിനിങ്ങിനും ടൂറിനും പോവ്വാ. രണ്ടാഴ്ച്ച എടുക്കും. തിരികെ വന്നിട്ട് ഞാൻ ചെലപ്പോൾ ഡൈവോഴ്സിനു ഫയൽ ചെയ്യും. ഇല്ലേൽ എനിക്കും വട്ടുപിടിക്കും. നിന്നെ ഒന്നു നേരത്തെ കണ്ട് ഒരു മുന്നറിയിപ്പുതരാം എന്നു വിചാരിച്ചതാ. ഏതായാലും പോയി വന്നിട്ട് അവളോട് ഒന്നൂടി കാര്യമായി കളീം ഒന്നും മുടക്കണ്ട.

ഞാൻ ഒരുരാട്ടോയിൽ ഗ്രൗണ്ടിലേക്കു പോയി. കളിച്ചില്ല. ചുമ്മാ ഗാലറിയിലിരുന്ന് കളികണ്ടു. ഒരു ക ചുമലിൽ അമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു. സണ്ണി. എന്റെ ബാസ്കറ്റ്ബോൾ കളിക്കൂട്ടുകാരൻ. അതേപോലെ കോളേജിലും എന്റെയൊപ്പം ഉള്ള അടുത്ത ചങ്ങാതി. എന്നാടാ? നിനക്കെന്നാ പറ്റിയെ? പടിയേലിരുന്നൊറങ്ങുന്നാ? നീ എന്താ കളിക്കാൻ വരാതെ ഇവിടെ ഇരുന്നേ? ഞാങ്കണ്ടതാ. പിന്നെ നീ വരുമെന്നു വിചാരിച്ചു. അവൻ ഇരുന്നു ചിരിച്ചു. ഓ ഒന്നുമില്ലടാ..ഞാനൊഴിയാൻ നോക്കി. എവടെ! അവൻ വിടുമോ? ഞങ്ങളിന്നലെ പ്രമമെന്നോ, പെണ്ണുപിടിത്തമെന്നോ ഒക്കെ പറയാവുന്ന വീരഗാഥകളിലെല്ലാം മാപ്പുസാക്ഷിയും, ഞാൻ! പെണ്ണുങ്ങളുടെ അയടെ പോലും ഞാൻ പോവാത്തതിന്റെ കാരണം വീട്ടിലെ പ്രശ്നങ്ങളാണെന്ന് അവനൊട്ടറിയത്തുമില്ല. ഒന്നു രണ്ടുവട്ടം അവനെ വീട്ടിലേക്ക് ക്ഷണിച്ചതു തന്നെ അമ്മ

💬 Comments

View all comments