0%

Chapter Title : ഒരു അമേരിക്കൻ ജീവിതം 2

Author : രേഖ Read All Parts 961

അവനെ നോക്കിയപ്പോൾ,എനിക്ക് ഉറപ്പായി അത് റിച്ചാർഡ് തന്നെയാണ് എന്ന്

എന്റെ ടെൻഷൻ കണ്ടപ്പോൾ ആന്റി എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു , മോള് പേടിക്കേണ്ട നമ്മുക്ക് എന്തെകിലും മാർഗ്ഗം കണ്ടെത്താം

എന്ത് മാർഗ്ഗം , വെറുതെ അപ്പോഴത്തെ ഒരു സുഖത്തിനുവേണ്ടി ഞാൻ നിന്നുകൊടുത്തപ്പോൾ എത്രയും വലിയ കുരിശാകുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല .

പക്ഷെ അവന്റെ പെരുമാറ്റത്തിൽ അങ്ങിനെ ഉള്ള യാതൊരു തരത്തിലുള്ള സംശയവും നമ്മുക്ക് കിട്ടിയിട്ടില്ല എന്ന് ആന്റി പറഞ്ഞപ്പോൾ ഞാനും അത് സമ്മതിച്ചു

ഞാൻ നെഞ്ചിടിപ്പോടു കൂടി വീട്ടിലേക്കു പോയപ്പോളും , ഞാൻ അവിടെ നിന്ന് മാറിനിന്നാൽപോലും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല . കാരണം ഞാൻ പോയാൽ അവൻ അതിനു പ്രതികാരം തീർക്കാൻപോകുന്നത് എന്റെ കുടുംബത്തെയാണ് , അതുകാരണം അവനായി ഒഴിഞ്ഞു പോകുന്നതുവരെ വേറെ എനിക്ക് ഒരു മാർഗവും ഇല്ല . ഒരു തരത്തിലുള്ള ഒളിച്ചോട്ടവും നല്ലതല്ല അത് ഒരിക്കലും നടക്കുകയും ഇല്ല

എനിക്കാണെങ്കിൽ ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ

അങ്ങിനെ വീട്ടിൽ ചെന്ന് അതിൽ നിന്ന് ഒന്ന് മനസ് മാറ്റാനായി കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുമ്പോളാണ് അടുത്ത ഫോൺ വിളിയുമായി ആന്റി

എന്താണ് ആന്റി

മോളെ എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ഞാൻ അവിടേക്കു വരുന്നുണ്ട്

വേണ്ട ആന്റി ഞാൻ അവിടേക്കു വരാം ഗോപൻ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങും

ഞാൻ അവരുടെ അടുത്തെത്തി

ഞാൻ ആന്റിയുമായി റിച്ചാർഡിന്റെ അടുത്ത് പോകണം എന്ന് ഉറപ്പിച്ചു അങ്ങിനെ മനസും ശരീരത്തെയും ഇനി അവനായി ഞാൻ വഴങ്ങില്ല . ഓരോന്ന് പറഞ്ഞു അവനെ പതുക്കെ പിന്തിരിക്കണം

💬 Comments

View all comments