0%

Chapter Title : ഒരു അമേരിക്കൻ ജീവിതം 2

Author : രേഖ Read All Parts 959

എന്ന് .ഞാൻ ആ അവസ്ഥ മാറ്റിയെടുക്കാൻ ഒന്ന് ആക്കി ചിരിച്ചു . നീ കുഞ്ഞിനെ ഈ വെളുപ്പാണ് കൊണ്ടുപോകേണ്ട

ലേറ്റ് ആകുമെങ്കിൽ എന്നെ വിളിച്ചോ . അതല്ല ഓഫീസിൽ ടൈം ആണെങ്കിൽ വല്ല ടാക്സി വിളിച്ചു വന്നാൽ മതി എന്ന് പറഞ്ഞു ക്യാഷ് എനിക്ക് എടുത്തു തന്നു

ഞാൻ അവിടെ ഓടി കിതച്ചു എത്തിയപ്പോൾ എന്നെ കത്ത് ഇരിപ്പാണ് ആന്റി ,

എന്ത് പറ്റി ആന്റി .

ആന്റി ആകെ വിയർത്തു പേടിച്ചിരിക്കുന്നതുപോലെ . ഞാൻ വീണ്ടും ചോദിച്ചപ്പോളും ആന്റിയുടെ ശബ്‌ദം പുറത്തു വരുന്നില്ല

പിന്നെ ആന്റി എന്നെയും വിളിച്ചു അവരുടെ വീടിന്റെ മുകളിലേക്ക് കയറി ചെന്ന് . അവരുടെ ലാപ്‌ടോപ് ഓൺ ആക്കി അതിൽ നിന്നുള്ള ഒരു വീഡിയോ കാണിച്ചു തന്നു . സെക്സ് അഡിക്റ്റഡ് ആയ ഒരു മനുഷ്യന്റെ ജീവിതകഥയാണ് അത് , സെക്സ് നു സമ്മതിക്കാത്തതിനാൽ അവനുമായി ബന്ധത്തിൽ നിന്നും പിന്മാറിയാൽ ആ പെണ്ണിന്റെ ഭർത്താവിനെയും കുടുംബത്തെയും ഇല്ലാതാക്കി അവസാനം ആ പെണ്ണ് സ്വയം മരണത്തിനു കീഴടങ്ങി

ആന്റി ഈ വീഡിയോ കണ്ടതിനാണോ ഇത്രയും പേടിക്കുന്നത് . അതും നമ്മളും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്

ഇതുവരെ നമ്മൾ കണ്ടവരും നമ്മളുമായും യാതൊരു ബന്ധവും ഇല്ല

പിന്നെ

ഇതിലെ പ്രതിയും നമ്മളും തമ്മിൽ ചെറിയ ബന്ധമുണ്ട്

ആരാണ് അയാൾ

റിച്ചാർഡ്

വാട്ട് യു മീൻ -

റിച്ചാർഡ്

നോ വേ

അവനെതിരെ യാതൊരു തെളിവും ഇല്ലാത്തതിനാൽ അവനെ വെറുതെ വിട്ടു

. അയാളുടെ മുഖവും റിച്ചാർഡിന്റെ മുഖവും തമ്മിൽ നല്ല സാദൃശ്യം വീണ്ടും

💬 Comments

View all comments