0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

ഗോപാലന്റെയും (ചെറിയച്ഛൻ) ഊർമിള ആന്റിയുടെയും മൂത്ത മകൻ , ദിവ്യയുടെ ചേട്ടൻ .

ഞാൻ - എന്താ കാര്യം ( ഒരു കൗതുകം ഏറിയ പോലെ ഞാൻ ചോദിച്ചു )

ഊർമിള - എന്റെ ലാലു , ഇത് ഒരു പെണ്ണു കാണൽ ചാടങ്ങ് അല്ലെ . അപ്പോൾ അങ്ങനെ ഒക്കെ കാണില്ലേ .

എന്നിട്ട് ഒരു ചിരിയും ചിരിച്ച 🙂 .

🫤 ,,,,,........സബാഷ് .........................അപ്പൊ അതും കൺഫേം .

ഞാൻ - അമ്മ ..... ഞാൻ ഒന്ന് കുളിച്ചിട്ട് വരാം .
എന്ന് പറഞ്ഞു ഞാൻ റൂമിലോട്ട് നടന്നു .

"വേണമെങ്കിൽ രണ്ടു കല്യാണവും ഒരുമിച്ചു നടത്താം " ഞാൻ സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി , ഊർമിള ആന്റി ആയിരുന്നു അത് .

ഒന്ന് ചിരിച്ചു 🙂 കാണിച്ചു എന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു . 🚪

നേരെ കുളിച്ചു കഴിഞ്ഞു ഞാൻ breakfast കഴിക്കാൻ ആയി എല്ലാരുടെയും കൂടെ ഇരുന്നു . അവിടെ അപ്പോൾ രാധുവും അമലും ഉണ്ടായിരുന്നു . അവർ നല്ല ചിരിയും കളിയും ആണ് .
എന്നെ മൈൻഡ് പോലും ചെയുന്നില്ല ,

മൈര് കാണുമ്പോൾ തന്നെ ചൊരിഞ്ഞു വരുന്നു . 😡🤬

എന്റെ അടുത്ത് ദിവ്യയും , അപ്പുറത് അമ്മയും ,

പുട്ടും കടലയും പഴവും പപ്പടവും , എന്റെ favorite ആണ് . പക്ഷെ എനിക്ക് ഇന്ന് കഴിക്കാൻ തോന്നുന്നില്ല . ചേച്ചിയെ കല്യാണം ആലോചിക്കുന്ന കാര്യം അറിയാമെങ്കിലും, ഇന്നലെ പറഞ്ഞു ഇന്ന്

💬 Comments

View all comments