0%

Chapter Title : ഒരു അടിപൊളി കുടുംബം 1 [കാമസൂത്രം]

Author : കാമസൂത്രം Read All Parts 11.5K

അപ്പൂ, ഒന്ന് എഴുനേൽക്ക് നീയ്, എത്ര നേരമായി വിളിക്കുന്നു ഞാൻ. ആദ്യത്തെ ദിവസം തന്നെ ലേറ്റ് അവനാണോ നിനക്ക്, അടുക്കളയിൽനിന്ന് അമ്മ ദേവയാനിടെ അലർച്ച കേട്ടുകൊണ്ടാണ് അവൻ കണ്ണുതുറക്കുന്നത്.

ഇത് അപ്പു എന്ന അതുൽ, വലിയവീട്ടിൽ വിശ്വൻ്റെയും ദേവയാനിയുടെയും രണ്ടാമത്തെ മകൻ, ഇന്ന് അവന്റെ കോളേജിലെ ആദ്യത്തെ ദിവസമാണ്, B.Sc കെമിസ്ട്രി ആണ് വിഷയം.

മൂത്തവൻ അഖിൽ, കോളേജ് പ്രൊഫസർ ആണ്, ഫിസിക്സ് ആണ് വിഷയം.

പിന്നെ ഒരു അനിയത്തി ഉണ്ട്, അപ്പുടെ ഇരട്ടസഹോദരി അനു എന്ന അനഘ, നൃത്തവിദ്യാർത്ഥിയാണ്.

ദേവയാനി സംഗീതാധ്യാപികയും വിശ്വൻ ഇക്കണോമിക്സ് അധ്യാപകനും ആണ്. മൊത്തത്തിൽ ഒരു ടീച്ചർ ഫാമിലി.

നിനക്ക് എന്താ അപ്പു നേരത്തേ എഴുന്നേറ്റാല്, എല്ലാ ദിവസവും ഞാൻ ഇങ്ങനെ വിളിക്കണോ നിന്നെ, അഖിയുടെ കൂടെ നിനക്ക് അങ് പോകൂടെ?

ചേട്ടന്റെ കൂടെ പോവാൻ ഞാൻ ഇല്ല. ചേട്ടന്റെ ഒടുക്കത്തെ ഗ്ലാമർ കാരണം എന്നെ ഒരു പൂച്ച കുഞ്ഞ് പോലും നോക്കുല്ല, ഞാൻ ഫർസിന്റെ കൂടെ അങ്ങ് പോവും, അപ്പു കെറുവവെച്ചു.

കഷണ്ടിക്ക് വരെ മരുന്നു കണ്ടുപിടിച്ചു, അസൂയക്ക് ഇതുവരെ ഒന്നും കണ്ടുപിടിച്ചില്ലല്ലോ എന്റെ ഭഗവാനെ, അനു അതും പറഞ്ഞൊണ്ടാണ് കഴിക്കാൻ വന്നത്.

തുടങ്ങി രണ്ട് പേരും രാവിലെ തന്നെ, കഴിച്ചിട്ട് വേഗം പോവാൻ നോക്ക് പിള്ളേരെ. 10 മണിക്ക് അച്ഛനേം കൊണ്ട് ഡോക്ടർ അടുത്ത് പോണം എനിക്ക്.

ഹാ, ഞങ്ങൾ മക്കൾ പോയിട്ട് നിങ്ങൾക്ക് രണ്ട്പേർക്കും ഇവിടെ നിന്ന് പ്രേമിക്കാൻ അല്ലേ, എനിക്ക് അറിയാം, അപ്പു അച്ഛനെ ഇടംകണ്ണിട്ട് നോക്കി പറഞ്ഞു.

പോ ചെക്കാ, ദേവായനി നാണിച്ചു.

ദേ

💬 Comments

View all comments