0%

Chapter Title : ഒരു അടിപൊളി കുടുംബം 1 [കാമസൂത്രം]

Author : കാമസൂത്രം Read All Parts 8K

അമ്മേടെ കവിൾ ചുവന്നു, അയ്യേ അമ്മാ, അനു കളിയാക്കി പറഞ്ഞു.

ഈ ബഹളം കേട്ടിട്ടാണ് അഖി ഇറങ്ങിവരുന്നത്. പിന്നെ എല്ലാം വേഗമായിരുന്നു, അങ്ങനെ അപ്പുവും അനുവും കാർൽ കേറി. അഖി അച്ഛന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു, ഡോർ ക്ലോസ് ചെയ്യണം എന്ത് ചെയ്യുന്നേടെങ്കിലും!

പോടാ ചെക്കാ, ഒരു ദിവസം അങ്ങനെ പറ്റി എന്ന് വെച്ച് എപ്പോഴും അങ്ങനെ ആവുമോ?

ഞാൻ പറഞ്ഞുനേയുള്ളൂ അച്ഛാ, അന്ന് ഞങ്ങൾ പിള്ളേർ മാത്രമേ കണ്ടുള്ളൂ, വേറെ ആരേലും ആയിരുന്നേകിലോ? അഖി പറഞ്ഞു.

വേറെ ആരും കണ്ടില്ലല്ലോ, നിങ്ങൾ അല്ലേ, ഞങ്ങടെ മക്കൾ, ഇതൊക്കെ ചെയ്തോണ്ട് അല്ലേ നിങ്ങൾ ഒക്കെ ഇണ്ടായേ, നിങ്ങൾക്ക് ഇനിയും കാണണമെന്നുണ്ടോ അങ്ങ് കണ്ടോ ഇനിയും, അച്ഛൻ പുച്ഛിച്ചു!.

അയ്യേ ഏട്ടൻ എന്താ ഈ പറയുന്നേ, അവൻ നമ്മടെ മകനാ!

അവൻ കണ്ടുപഠിക്കട്ടേനെ ഭാവിയിലേക്ക് അല്ലേടി, അല്ലാ നിനക്ക് എക്സ്പീരിയൻസ് ഇൻഡോഡാ, ഇപ്പോഴത്തെ പിള്ളേർ അല്ലേ, ഡൌട്ട് ഇൻഡകിൽ ചോയ്ച്ച മതി, അച്ഛൻ അവനെ ആകാമനം നോക്കി പറഞ്ഞു.

ഇതിന്റെ ഉത്തരം ഞാൻ വന്നിട്ട് പറയാം, ഇപ്പോ എനിക്ക് പോണം., അഖി രണ്ട്പേർക്കും ഓരോ ഉമ്മ കൊടുത്ത് കാർൽ കേറി.

നിങ്ങൾക്ക് എന്താ ഇത്ര മാത്രം സംസാരിക്കാൻ, കുറെ നേരമായല്ലോ, അനു ചോദിച്ചു.

എന്റെ പൊന്നു അനു, ഞാൻ അവരോട് വാതിൽ അടച്ച് പരിപാടി ചെയ്യണം എന്ന് പറഞ്ഞതാ, നാടുകാർക്ക് ഒരു ഫ്രീ ഷോ കാണിക്കരുത് എന്നും, അപ്പോ അച്ഛൻ എന്നോട് പറയാ, നിങ്ങൾക്ക് വേണമെങ്കിൽ കണ്ടോ, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോ, പിന്നെ എന്നോട് എനിക്ക് ഈ

💬 Comments

View all comments