0%

Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]

Author : Kambikathakal Read All Parts 370

ആഴ്ച്ച... " "ഒക്കെ അതിനുള്ളിൽ കൊണ്ടുപോകാൻ പറ്റുന്നിടതിക്കെ കൊണ്ടുപോകാം " "മതി " അങ്ങനെ അച്ഛമ്മ എനിക്ക് തന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഹരി. ഹരിക്ക് ഇപ്പോ സ്റ്റഡി ലീവ് ആണ്. ഇവിടെ ആയാലും അവിടെ ആയാലും സ്റ്റഡി ലീവ് എന്നാൽ വെറുതെ ഇരിപ്പ് തന്നെ.

"ഇനി എന്നാണ് എക്സാം തുടങ്ങുന്നേ...? "

"രണ്ടാഴ്ച കഴിഞ്ഞ്... "

ഹരി ഒരുപാട് സംസാരിക്കും അതുപോലെ തന്നെ സംസാരം കേൾക്കാനും അവനു ഇഷ്ടമാണ്.ഞാൻ പാരിസിലെ എന്റെ കോളേജിനെ കുറിച്ചും അവിടുത്തെ കാര്യങ്ങളുമൊക്കെ ഹരിക്ക് എന്നും പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

അന്ന് രാവിലെ ഹരി എത്തിയത് എന്നെ ഒരിടത്തു കൊണ്ടുപോകാൻ ആയിരുന്നു...

"വേഗം റെഡി ആയി വാ.... "

"എങ്ങോട്ടാണ് ഹരി....? "

"അതൊക്കെ ഉണ്ട് നീ റെഡി ആയിട്ട് വാ "

ഇവൻ ഇത് എവിടെക്കാണ് എന്നെ കൊണ്ടുപോകുന്നതാവോ...?

ഞാൻ വേഗം റെഡി ആയിട്ട് അച്ഛമ്മയോട് പറഞ്ഞു ഇറങ്ങി

"ടാ നീ എന്നെ എവിടേക്കാണ് കൊണ്ടുപോകണെ..? "

"ലൈബ്രറിയിൽ...? "

"ആഹാ ലൈബ്രറിയിലോ....  അത് നന്നായി.... "

തറവാടിന് പിറകിലൂടെ പോയാൽ പുഴക്കടവിനു അടുത്തായിട്ടാണ്  ലൈബ്രറി.പാരീസിൽ ആയിരുന്നപ്പോൾ കോളേജിലെ ലൈബ്രറിയിലും അതുപോലെ തന്നെ ഗാർഡൻ സിറ്റി ലൈബ്രറിയിലും ഞാൻ പോകാറുണ്ട്.

"അവിടെ ഒരു ലൈബ്രറി ഉണ്ട് ഗാർഡൻ സിറ്റി. നല്ല രസം ആണ് അവിടെ.... "

"ആണോ അവിടുത്തെ ലൈബ്രറി ഒക്കെ പിന്നെ അങ്ങനെ ആയിരിക്കുമല്ലോ. അവിടെ ഒക്കെ ഡെവലപ്പ്ട് സ്ഥലങ്ങൾ അല്ലേ.... "

"ആഹ് ശെരിയാണ്..  നിനക്ക് അറിയോ ഒരു

💬 Comments

View all comments