Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]
ബൈ ചേച്ചി "
ഞാൻ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയപ്പോളും ഹരി ആ ആൽമര ചുവട്ടിൽ തന്നെ ഇരിപ്പുണ്ടായി. പണ്ട് അമ്മ തൊഴുതു ഇറങ്ങി വരുന്നതും നോക്കി അച്ഛൻ ഇരിക്കുന്ന സ്ഥലം. അവരുടെ പ്രണയകാലത്തിന്റെ കഥകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിടം ആണ്.... ഞാൻ ആൽമരം നോക്കി അങ്ങനെ നിന്നു. പണ്ട് അമ്മ അവരുടെ ലവ് സ്റ്റോറി ഇരുന്നു പറയുമ്പോ ഞാൻ ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു സിനിമയിൽ കാണുന്ന പോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു കണ്ടു.
(തുടരും....)
💬 Comments
View all comments