ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]
📝 Ongoing
👁 502219 views ❤ 435 likes 💬 168 comments
ഒരു അവിഹിത പ്രണയ കഥ 2 Oru Avihitha Pranaya Kadha Part 2 | Author : Smitha [ Previous Part ]
കൂട്ടുകാരെ ....
ഈ അധ്യായത്തോടെ ഈ കഥ അവസാനിപ്പിക്കാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ അത് സാധ്യമല്ല എന്നുവന്നിരിക്കുന്നു.
ആദ്യ അധ്യായത്തെ സ്വീകരിച്ച നിങ്ങളുടെ സ്നേഹത്തിന് നന്ദി.
ഇതും അതുപോലെ സ്വീകരികണം എന്ന് അപേക്ഷ.
സ്വന്തം,നിങ്ങളുടെ സ്മിത
****************************************************
ഋഷിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതവും പിന്നെ സംഭ്രമവും അവരിരുവരും കണ്ടു. കാരണമില്ലാതെ അങ്ങനെ നോക്കേണ്ടതുണ്ടോ? എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ? ഋഷി അങ്ങനെ ഒരു സ്ത്രീയെപ്പോലും നോക്കുന്നത് താന്‍ കണ്ടിട്ടില്ല. വാസ്തവത്തില്‍ സ്ത്രീകളോട് ഇടപഴകാനോ സംസാരിക്കാനോ പോലും അവന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. എപ്പോഴും കവിതയും സംഗീതവും പുസ്തകങ്ങളും മാത്രമാണ് അവന്‍റെ ലോകം. സ്ത്രീകളെന്നല്ല പുരുഷന്മാരുമായിപ്പോലും അധികം സമ്പര്‍ക്കമവനില്ല. താനാണ് അവന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍.
അതുകൊണ്ട് ലീനയെക്കണ്ട് അമ്പരന്നു നില്‍ക്കുന്ന ഋഷിയെക്കണ്ടാപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു.
“നീയെന്നാ മമ്മീനെ ഇങ്ങനെ അങ്കലാപ്പ് പിടിച്ച് നോക്കുന്നെ?എന്നാടാ? എന്നാ കാര്യം?”
ഡെന്നീസ് വീണ്ടും ചോദിച്ചു.
“ഇല്ല...ഞാന്‍....”
ഋഷി വാക്കുകള്‍ക്ക് വേണ്ടി പരതി.
“ഞാന്‍ പെട്ടെന്ന് എന്‍റെ ..എന്‍റെ അമ്മയെ ഓര്‍ത്തുപോയി”
ആ വാക്കുകള്‍ ലീ
💬 Comments
View all comments