← Back to ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Comments

ഒരു അവിഹിത പ്രണയ കഥ 2 [സ്മിത] · approved reader discussion

കൊമ്പൻ • 19-03-2021 13:50

സ്മിത
മോഹമുണരുന്ന രോമം എണീക്കുന്ന എഴുത്തു.
പക്ഷെ കഥ ഇനിയും എത്തിയിട്ടില്ല.
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഈ പാർട്ടിലും മനസിലാകുന്നില്ല.
ലീന ഋഷി ഡെന്നിസ് ഈ കഥാപാത്രം നല്ലപോലെ വിവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
അരുന്ധതി, മേനോൻ poor character sketch.

കടിച്ചി രേണുകയ്ക്ക് മേനോൻന്റെ കുണ്ണയിൽ അന്ത്യം ആണോ ?
അതോ തിരിച്ചു വരുമോ !
അടുത്ത ഭാഗം പോയി നോക്കട്ടെ.
സ്മിതയുടെ ശൈലി കൈമോശം വന്നിട്ടില്ല.
പക്ഷെ. എന്തോ മിസ്സിംഗ് ആണ്

കൊമ്പൻ • 19-03-2021 13:52

+280th Like By Me !

The Mech • 10-03-2021 17:31

ചേച്ചി.....ചേച്ചിയുടെ അക്ഷരങ്ങൾക്ക് ഒരു പ്രത്യേക അകർഷണമുണ്ട്....ഈ കഥ വായിക്കാൻ എന്നെ പ്രേരിപ്പിച്ചതും അതുകൊണ്ടാണ്....ലീനയും ഡെന്നിയും തമ്മിലുള്ള bonding എന്നെ അതിശയിപ്പിച്ചു കളഞ്ഞു....അതുപോലെ ഋഷിയേ മനസ്സിലാക്കിയ ഡെന്നിയെയും....അവർ തമ്മിലുള്ള friendship heavy ആണ്....ഒരു പെണ്ണിന് അവളുടെ വികാരങ്ങൾ പിടിച്ച് നിർത്താൻ വല്യപാടാണ്.... അരുന്ധത്തിയെ പോലെ കള്ള കാമുകനെ വിളിച്ചു കേറ്റാതെ ഇത്രെയും കോൺഫിഡൻ്റ് ആയ സ്ഥലത്ത് പോയപ്പോൾ രേണുകയുക്ക് ഇങ്ങനൊരു അനുഭവം നേരിടേണ്ടി വന്നതിൽ ദുക്കമുണ്ട്....നിഷ സെക്രട്ടറി ആയി വന്നതും അവളും മാനേജരും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് മനസ്സ് പറയുന്നു....അടുത്ത part koodi വായിച്ചിട്ട് അതിൽ നല്ലൊരു കമൻ്റ് ഇട്ടേക്കാം....

With Love
The Mech
?????

Alvin • 08-03-2021 11:53

Leeneye ഋഷി യുടെ മാത്രം പെണ്‍ ആയിട്ട് kodukko ചേച്ചി ഒരു req ane

Smitha • 08-03-2021 14:12

❤??
ഹൃദയമലിയിക്കുന്ന റിക്വസ്റ്റ്...

Haridas • 08-03-2021 11:45

Dear Madam, ഡെന്നിസ് വല്ലാത്ത അവസ്ഥയിലായി. കൂട്ടുകാരനോട് കൂടുതൽ ചോദിക്കാനും അമ്മയോട് പറയാനും പറ്റാത്ത അവസ്ഥ. അതെ അവസ്ഥ തന്നെ ഋഷിക്കും ഇവരിൽ ആരിൽ നിന്നെങ്കിലും ലീന സത്യാവസ്ഥ അറിയും എന്ന് പ്രതീക്ഷിക്കുന്നു. രേണുകയുടെ മരണം വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. ജീവിതത്തിൽ ആദ്യമായി പാവം സെക്സ് എൻജോയ് ചെയ്തത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അച്ഛനോടൊത്തായി ആ സത്യം ആത്മഹത്യയിൽ അവസാനിച്ചു. റൂമിൽ വെളിച്ചമുണ്ടായിരുന്നേൽ എങ്ങിനെ മാറുമായിരുന്നു. Waiting for next part.
Thanks and regards.

Smitha • 08-03-2021 14:11

തീർച്ചയായും...
അത്തരമൊരു പ്രതിസന്ധി കഥയിലുണ്ട്. അത് മറികടക്കുക എഴുതുമ്പോൾ പ്രയാസവുമാണ്.
രേണുകയുടെ കഥ വിഷമിപ്പിക്കുന്ന ഒന്നാണ്. എങ്കിലും മറ്റ് ചാൻസുകൾ അവശേഷിച്ചിരുന്നില്ല..

അഭിപ്രായത്തിന് വളരെ നന്ദി...
അടുത്ത ഭാഗം ഉടനെ

Dude • 08-03-2021 10:34

Nannayittund chechi super ❤️

Smitha • 08-03-2021 13:16

താങ്ക് യൂ സോ മച്ച്

Kuttus • 08-03-2021 07:19

ചേച്ചി ഗീതിക...... ഒന്ന് പെട്ടന്ന് എഴുതുമോ കുറേ കാലമായി കാത്തിരിക്കുന്നു ???

സ്മിത • 08-03-2021 08:24

ഇത് തീര്‍ന്നാലുടന്‍ "ഗീതിക " പോസ്റ്റ് ചെയ്യാം

Rodin • 08-03-2021 15:27

Geethikak vendi kathirikkunnu

Smitha • 08-03-2021 21:59

Will come shortly

Haridas • 07-03-2021 23:24

Sorry Madam, വായിക്കാൻ കഴിഞ്ഞില്ല. നാളെ വായിക്കാം.
Regards.

സ്മിത • 08-03-2021 08:24

ഓക്കേ ....

താങ്ക്സ് ....

നിധീഷ് • 07-03-2021 23:08

❤❤❤

സ്മിത • 08-03-2021 08:23

Thank you so much

മുൻഷി • 07-03-2021 16:02

No1 ✍️?

Smitha • 07-03-2021 16:04

???❤

alby • 07-03-2021 14:19

എന്നിട്ട് ഇങ്ങനെയൊരു പേരും ആരും എവിടെയും കണ്ടിട്ടില്ലല്ലോ അമ്മാവോ

???? • 07-03-2021 14:27

???

എന്താ സുഹൃത്തേ പ്രശ്നം ????

???? • 07-03-2021 14:30

???...

ഇ പറഞ്ഞത് ശരിയല്ല.

ഏതു ആണ്ഇ തിനേക്കാൾ നല്ല കഥയെന്നു താങ്കൾ പറയുന്നത്?

അങ്ങനെ നോക്കുകയാണെങ്കിൽ ഇവിടെയുള്ള എല്ലാ കഥകളും ലൈക്കും & കമന്റ്‌ കൊണ്ട് നിറഞ്ഞനേ ?.

ഇ കഥയിൽ കമന്റ്‌ ഇടുന്നതു, എഴുത്തുകാരിയുടെ കഴിവ് ആണ്. കൂടാതെ അവരുടെ കഥ ശൈലിയോടുള്ള ഇഷ്ടവും ?

alby • 07-03-2021 14:17

ചേച്ചി.........

ഈ ഭാഗവും വായിച്ചു.എന്റെയൊരു ഗസ്സ് തെറ്റി.സന്ധ്യയെ അമ്പലത്തിനുള്ളിലും ലീനയെ പുറത്ത് വച്ചും എന്നാണ് കരുതിയത്.
പക്ഷെ മാനസീക സംഘർഷം ചിലരിൽ കൂടിയിരിക്കുന്നു.ഡെന്നിസിന് മനസ്സ് തുറക്കാൻ കഴിയാത്തതിന്റെയാണെങ്കിൽ ലീനക്ക് താൻ കേട്ടറിഞ്ഞ ഋഷിയുടെ അൺ യൂഷ്വലായിട്ടുള്ള നോട്ടവും മറ്റും കൊണ്ടുള്ളതാണ്.അവളിലൊരു ഭീതിയുണ്ട്,
അവളുടെ ഡെന്നിസിനോടുള്ള ചോദ്യങ്ങളിൽ അത് വ്യക്തം.പക്ഷെ ഇവിടെ ഋഷി തന്റെ പ്രണയിനിയെ കണ്ടുമുട്ടിയിരിക്കുന്നു. അവളെ അറിഞ്ഞുതുടങ്ങിയിരിക്കുന്നു.പകുതിയറിഞ്ഞ ലീനയുടെ ജീവിതം പൂർണ്ണമായും അറിയുന്ന നിമിഷം......അവരെങ്ങനെ പെരുമാറും എന്നത് ഇപ്പോഴും ചോദ്യമായി നിക്കുന്നു. കാരണം എഴുതുന്നത് ചേച്ചിയാണ്.എന്തും സംഭവിക്കാം,എവിടെയും ട്വിസ്റ്റ് പ്രതീക്ഷിക്കാം.
പക്ഷെ ഇപ്പോൾ ലീനയും ഋഷിയും രണ്ട് ധ്രുവങ്ങളിലാണ്.ഡെന്നിസ് ത്രിശങ്കുവിലും.
കൂടുതൽ ഡെവലപ്പ്മെന്റ് കണ്ടറിയണം.

പിന്നീട് കണ്ടത് മറ്റൊരു ഡീവിയെഷൻ.രേണു മുട്ടിനീക്കുകയായിരുന്നു,ഇത്ര വേഗം കാര്യം മുന്നോട്ട് നീക്കുമെന്നും കരുതിയില്ല.പക്ഷെ അത് എത്തിനിന്നത് അവളുടെ മരണത്തിലാണ്.മേനോനോ രേണുകയൊ അങ്ങനെയൊരു കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചു കാണില്ല.അവർക്കിടയിലുള്ള ബന്ധം നിർമ്മലമായിരുന്നു.അത് തകർന്നു എന്നറിഞ്ഞ നിമിഷം മറ്റൊരു വഴി തിരഞ്ഞെടുക്കാൻ രേണുകക്ക് ചിന്തിക്കേണ്ടി വന്നുമില്ല എന്നതാണ് സത്യം.

രേഷ്മ എന്ന റോഷൻ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഒരു ഇരുണ്ട വശത്തിന്റെ പ്രതീകം.ഒന്നുറപ്പുണ്ട് രേണുകയുടെ മരണം പലതിലേക്കുമുള്ള താക്കോലാണ്.അതിൽ തുറക്കാതെയുള്ള പല പൂട്ടുകളും തുറക്കപ്പെടും.

വീണ്ടും ഒരു വായനാനുഭവം തന്നതിന് നന്ദി.

1)സൂര്യനെ പ്രണയിച്ചവൾ-ഇപ്പോൾ നായകന്റെ വീട്ടുപടിക്കൽ നിക്കുന്നു.അതിലൊരു മാറ്റം ഉണ്ടാകുമോ.
പക്ഷെ ഷഹാനയിലെത് പോലെ കാട്ടിനുള്ളിലെ വീട്ടുമുറ്റത്ത്‌ നിന്നും ആമസോൺ മഴക്കാടുകളിലേക്ക് പറിച്ചുനടരുത്.

2)ഡാവിഞ്ചിയുടെ മഹാരഹസ്യം-വായിച്ചതാണ് ഒർജിനൽ.ചേച്ചിയുടെ വിവർത്തനം വായിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

3)ഗീതികയുടെ ഒഴിവുസമയങ്ങൾ-ചാക്കോ ചേട്ടനായി ഒരു രാത്രിയൊരുക്കി ഗീതിക കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ആറു കഴിഞ്ഞു.രാജേഷ് ഏതോ നടുക്കടലിലും.
വല്ലോം നടക്കുമോ......?

സ്നേഹപൂർവ്വം
ആൽബി

Smitha • 07-03-2021 15:06

ആൽബി..

കഥയുടെ എല്ലാഭാഗങ്ങളെയും സ്പർശിക്കുന്ന തരത്തിൽ ആൽബി എഴുതിയ കുറിപ്പ് വായിച്ചു. സൂക്ഷ്മമായി വായിക്കുകയും വായിച്ചത് ഉപന്യസിക്കുകയും ചെയ്യുക ഒരു വലിയ കഴിവാണ്. ഞാനും എഴുത്ത് ഒക്കെ വലിയ കുഴപ്പമില്ലാതെ കൊണ്ടുപോകും. വായനയും. പക്ഷേ വായിച്ച കാര്യങ്ങളെ കുറിച്ച് എഴുതുക എന്നത് അത്ര എളുപ്പമല്ല...

മൂന്ന് കഥകൾ പെന്റിങ് ആണ്‌. സൂര്യൻ, ഡാവിഞ്ചി, ഗീതിക...
എല്ലാം സാവധാനം പോസ്റ്റ് ചെയ്യാം.
ഇനി അവയ്ക്ക് വായനക്കാർ ഉണ്ടാവുമോ എന്നറിഞ്ഞു കൂടാ. ഗീതികയ്ക്ക് വായനക്കാരെ കിട്ടുമായിരിക്കും. എന്നാൽ മറ്റ് രണ്ട് കഥകളും എല്ലാവരും മറന്നു കഴിഞ്ഞിരിക്കണം. എന്തായാലും അവയുടെ അടുത്ത ഓരോ ചാപ്റ്റർ വെച്ച് പോസ്റ്റ്‌ ചെയ്ത് നോക്കാം. 10 പേജിന് 20K വ്യൂസും ഒരു 20 കമ്ൻറ്റ്സും ഉണ്ടെങ്കിൽ തുടർന്നും അയയ്ക്കാം എന്നാണ് പ്ലാൻ...
ഒരുപാട് നന്ദി...
താങ്ക് യൂ സോ മച്ച്...
സസ്നേഹം
സ്മിത

Achillies • 07-03-2021 18:18

താളം തെറ്റിയ താരാട്ടും കൂടി ഒന്ന് നോക്കണേ...

Smitha • 07-03-2021 18:30

ഓക്കേ..
?❤

അരുൺ R • 08-03-2021 02:26

താങ്കളുടെ എഴുത്തു കണ്ടു ഇഷ്ട്ടപെട്ടു ഒരു പ്രണയകഥ എഴുതാൻ പറഞ്ഞു. അപ്പോൾ സുര്യനെ പ്രണയിച്ചവൾ ഉണ്ട് വായിക്കു എന്ന് പറഞ്ഞു. ഒരു ദിവസം കൊണ്ട് മുഴുവൻ വായിച്ചു കഴിഞ്ഞു നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ 1 വർഷം ആകാറായി. എന്നെ ഓർമ ഉണ്ടോ എന്ന് പോലും ഞാൻ ചോദിക്കുന്നില്ല, കാരണം ഓർക്കാൻ പാകത്തിന് ഞാൻ ഒന്നും അല്ല, അതന്നെ കാരണം.  എന്തായാലും ആ ലവ് സ്റ്റോറിടെ ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ് ആണ്.
അരുൺ R♥️

Smitha • 08-03-2021 10:15

ഉടനെയിടാം

അരുൺ R • 09-03-2021 02:32

വളരെ അധികം നന്ദി ഉണ്ട്, ഒന്നും കിട്ടില്ല എന്നറിഞ്ഞിട്ടും മറ്റുള്ളവരുടെ സന്ദോഷത്തിനായി സ്വന്തം വിലപ്പെട്ട സമയം മാറ്റിവെക്കുന്നതിനു

Reader • 07-03-2021 13:59

Smitha ee partum...nannayi...pne Renuka marichathu...entho ulkollan pattunilla...ellam kadha karante eshttam alle.....pne chechi geethikayude kadha oru part enkilum ezhuthi edamo...it's rqst...

Smitha • 07-03-2021 14:55

ഹായ്‌
രേണുകയുടെ മരണം ഒരുപാട് ആളുകൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ട്. വില്ലൻ സാഹചര്യമാണ്.
ഇത് തീർന്നാലുടൻ ഗീതികയാണ്

ഒരുപാട് നന്ദി

ഋഷി • 07-03-2021 12:53

പ്രിയ സ്മിത,

പേരു "പ്രിയ" എന്നായിരുന്നെങ്കിൽ തമാശയ്ക്കെങ്കിലും "എന്റെ പ്രിയേ" എന്നു വിളിക്കാമായിരുന്നു ഹഹഹ...

കഥയെപ്പറ്റി തല്‌ക്കാലം ഒന്നും പറയുന്നില്ല. ആ സ്വതസ്സിദ്ധമായ ഞരമ്പുകളെ വലിച്ചുമുറുക്കുന്ന ശൈലി അതേപോലെയുണ്ട്‌. പിന്നെ, മരണം ഒരു സത്യമല്ലേ.

പരസ്യമായ ഒരു സ്വകാര്യം. മുതിർന്ന സുന്ദരികളെ പെരുത്തിഷ്ടമാണ്‌. അപ്പോൾ ആ ചെക്കൻ ഋഷിക്കും  എന്തെങ്കിലും പുരോഗതി കാണുമോ? മനക്കരുത്തുള്ള സുന്ദരിമാർ അങ്ങിനെയൊന്നും കനിയില്ല....Sigh...

എല്ലു കണ്ട നായെപ്പോലെ....

ഋഷി

Smitha • 07-03-2021 13:27

ഹായ്‌ ഋഷി.

പേര് പ്രിയ എന്നല്ലെങ്കിലും "എന്റെ പ്രിയേ " എന്ന് ഋഷി വിളിക്കുന്നതിൽ എനിക്ക് സന്തോഷമാണ്. കാരണം ഋഷിയുടെ കഥകളോടുള്ള ഇഷ്ടവും ആരാധനയും അത്രയേറെയാണ്....

കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...
മുതിർന്ന സുന്ദരികളെ ഇഷ്ടമാകുന്നു എങ്കിൽ ഋഷി ഒരു ടീനേജ്കാരനായിരിക്കണം. ടീനേജ് കാരികളുടെ ഉള്ളിൽ മധ്യപ്രായമെത്തിയവരോട് ഒരു അഭിനിവേശമുള്ളത് പോലെ...

സ്നേഹപൂർവ്വം
സ്മിത

ഋഷി • 07-03-2021 14:49

അയ്യോ! ഞമ്മള്‌ ടീനേജ് കഴിഞ്ഞിട്ട്‌ കാലം പെരുത്ത്‌ കഴിഞ്ഞിരിക്കണ്‌. ന്നാലും ടീനേജ് കാലത്ത്‌ കരളില്‌ കുടിയിരുന്ന സുന്ദരികളുടെ ഓർമ്മയിലാണ്‌...ആ ലഹരിയിലാണ്‌ ഞമ്മളിപ്പഴും...

Smitha • 07-03-2021 15:06

???

Chandu • 07-03-2021 12:51

Smithayude mattu kadhakalude athra teevratha ellarunnu ennanu abhiprayam, atayathu athi gambhira kambi ennulla reetiyil. Kurachu storeline add cheythe kondanennu manasilayi, ennalum..pakshe ennu karuthi, kambistoriesil ningalude kadha aanu njan adyam vayikukullu. All the best

Smitha • 07-03-2021 13:13

ഹായ് ...

തീര്‍ച്ചയായും....
പറഞ്ഞത് ശരിയാണ്...
ലീന - ഋഷി ബന്ധം ഇപ്പോഴും റൂട്ടില്‍ കയറാത്തത് കൊണ്ട് എഴുതുമ്പോള്‍ പോലും ഒരു ഹീറ്റ് ഫീല്ചെയ്യുന്നില്ല...
താങ്കള്‍ പറഞ്ഞത് പോലെ സ്റ്റോറിലൈന്‍ 'പോണ്‍ റൈറ്റിംഗില്‍ അത്ര ആവശ്യമുല്ലതല്ല. സ്റ്റോറി ലൈന്‍ ഡോമിനേറ്റ് ചെയ്യുമ്പോള്‍  പോണ്‍ എഫക്റ്റ് കുറയും.

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. മോട്ടിവേഷണല്‍ വാക്കുകള്‍ക്കും...

Smitha • 07-03-2021 13:15

റിപ്ലൈ മോഡറേഷനില്‍ ആണ്

Smitha • 07-03-2021 13:20

ഹായ്‌
തീർച്ചയായും...
പറഞ്ഞത് ശരിയാണ്..

ലീന - ഋഷി ബന്ധം ഇപ്പോഴും റൂട്ടിൽ കയറാത്തത് കൊണ്ട് എഴുതുമ്പോൾ പോലും ഒരു ഹീറ്റ് ഫീൽ ഉണ്ടാകുന്നില്ല.
താങ്കൾ പറഞ്ഞത് പോലെ സ്റ്റോറി ലൈൻ ഡോമിനെറ്റ് ചെയ്യുന്നത് കൊണ്ടാവാം പോൺ എഫെക്ട് കുറയുന്നത്.
വായിച്ച് അഭിപ്രായം പറഞ്ഞതിനും മൊട്ടിവേഷണൽ വാക്കുകൾക്കും ഒരുപാട് നന്ദി

താങ്ക്സ് എ ലോട്ട്

Maddy • 07-03-2021 11:50

ചേച്ചികുട്ടീ.. ??
ഇതെവിടാരുന്നു ? എന്തൊക്കെയുണ്ട് വിശേഷം ?സുഖമാണോ ??
ചേച്ചി തിരിച്ചു വന്ന കാര്യം അറിയാൻ വൈകി പോയി,കുറച്ചു മുമ്പാണ് അറിഞ്ഞത്.
അപ്പൊ തന്നെയിങ്ങു പാഞ്ഞെത്തി ??
സൈറ്റിൽ അങ്ങനെ ആക്സസ്സ് ഇല്ലെങ്കിലും ഫെബ്രുവരി 25നു ഇടയ്ക്കിടെ കയറി നോക്കിയാരുന്നു.
അന്നെന്തായാലും ചേച്ചിയെ കാണുമെന്നും പ്രതീക്ഷിച്ചിരുന്നു..
എന്തായാലും ഇപ്പോൾ കണ്ടല്ലോ സന്തോഷായി ....
മനസ്സിനു വല്ലാത്തൊരു ഉന്മേഷവും സന്തോഷവും..
ഇനിയും ഒരുപാടുണ്ട് പറയാൻ, എഴുതിയാൽ നിർത്തില്ല അതറിയാലോ ??
പിന്നെ കാണാം ❤
മാഡി

Smitha • 07-03-2021 12:40

ഹായ് മാഡി...

ഇപ്പോള്‍ നിലതോന്നുമല്ല ഞാന്‍...

എത്ര നാളായി കണ്ടിട്ട്...!!
ഞാന്‍ കുറെനാള്‍ സൈറ്റില്‍ വരുന്നുണ്ടായിരുന്നില്ല.തിരക്കും അതുപോലെ കുറച്ച് കാരണങ്ങളും..

അപ്പോഴൊക്കെ ഓര്‍ക്കും ഒരു ചെമ്പനീര്‍പ്പൂവുകാരന്‍ ഇതുവഴി എങ്ങാനും വന്നോ എന്ന്!

പിന്നെ ഓര്‍ക്കും തിരക്കും ജീവിത പ്രശ്നങ്ങളും എനിക്ക് മാത്രം അല്ലല്ലോ...

സൈറ്റില്‍ ആക്സെസ് ആയി എന്നറിഞ്ഞതില്‍ സന്തോഷം...

വീണ്ടും കാണാം..
സ്നേഹത്തോടെ
സ്വന്തം

സ്മിത

???? • 07-03-2021 11:50

???...

മികച്ച രീതിയിലുള്ള അവതരണം ?.

കഥയുടെ ഒഴുക്ക് എന്നത്തേയും പോലെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു.

ജീവനോളം സ്നേഹിക്കുന്ന അച്ഛനുമായുള്ള ബന്ധപ്പെടൽ ആകാം അവളുടെ ജീവൻ വെടിയൻ കാരണം അല്ലെ...

അപ്രതീക്ഷിതമായി വന്ന മരണം ഒന്ന് സ്തംഭിപ്പിച്ചെങ്കിലും അതു കഥയുടെ മുന്നോട്ടുള്ള ഒഴുക്കിന്‌ ഉള്ളൊരു സൂചനയായി ഞാൻ കാണുന്നു.

ലീനക്ക് ഒരു സ്ത്രീ എന്ന നിലയിൽ അവന്റെ നോട്ടത്തിന്റെ അർത്ഥം വേഗം തന്നെ കണ്ടുപിടിക്കാനായി. അതവൾ മകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇ ഡയലോഗ് ആണ് ഹൈലൈറ്റ് ?

"ഋഷി അന്ന് കണ്ടത് മമ്മിയെ ആണോ? മമ്മി ആണോ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി?

ഈശോയെ, അവന്‍ മമ്മിയെ കുറിച്ചാണോ അതൊക്കെ പറഞ്ഞത്? മമ്മിയുടെ രൂപമാണോ അവന്‍റെ മനസ്സില്‍ ഭ്രാന്ത് പോലെ പടര്‍ന്നു കിടക്കുന്നത്? """

അവന്റെ കൂട്ടുകാരന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉള്ളതുകൊണ്ടും

ഇതേപോല നിരീക്ഷണശേഷിയുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പെട്ടെന്ന് ഋഷിക്കു സ്ഥാനം കിട്ടുമോ എന്നുള്ളത് ഒരു സംശയം ആണ്,

എല്ലാം വരുന്ന ഭാഗങ്ങളിൽ മനസിലാക്കാം എന്ന് കരുതി ഞാൻ നിർത്തുന്നു.

All the best 4 your story...

Waiting 4 nxt part ?.

Smitha • 07-03-2021 12:36

ഹായ്...

ഈ സൈറ്റിന് ഇതെന്ത് പറ്റി എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്!

അത്യുഗ്രന്‍ ക്രിയേറ്റീവ് ശേഷിയുള്ള കമന്റുകള്‍ ഇങ്ങനെ വരുമ്പോള്‍ ആരായാലും ഒന്നും ചോദിച്ചു പോകില്ലേ?

കഥ എഴുതുന്നവരാണോ കമന്റ്സ് ഇടുന്നവരാണോ  കൂടുതല്‍ ഇമാജിനേറ്റീവ് ആന്‍ഡ്
സെന്‍സിബിള്‍ എന്നുചോദിച്ചാല്‍ ഒന്നും ആലോചിക്കേണ്ട എനിക്ക് ഉത്തരം പറയാന്‍.

"ഇതുപോലെ കമന്റ് എഴുതുന്നവര്‍"

അല്ലെങ്കില്‍ ഇതുപോലെ ഒരു വാക്യം എനിക്ക് വായിക്കേണ്ടി വരുമായിരുന്നില്ല:-

".....ലീനക്ക് ഒരു സ്ത്രീ എന്ന നിലയിൽ അവന്റെ നോട്ടത്തിന്റെ അർത്ഥം വേഗം തന്നെ കണ്ടുപിടിക്കാനായി. അതവൾ മകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്......"

അവന്റെ കൂട്ടുകാരന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉള്ളതുകൊണ്ടും

"......ഇതേപോല നിരീക്ഷണശേഷിയുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പെട്ടെന്ന് ഋഷിക്കു സ്ഥാനം കിട്ടുമോ എന്നുള്ളത് ഒരു സംശയം ആണ്,......."

ഇരുത്തം വന്ന വായനക്കാരന്‍. എഴുതി പരിചയിച്ചയാള്‍ എന്നൊക്കെ താങ്കളെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം ...

ഒരുപാട് നന്ദി....
സ്നേഹവും

Smitha • 07-03-2021 12:37

റിപ്ലൈ മോഡറേഷനില്‍ ആണ്...

???? • 07-03-2021 12:59

???..

I'll Wait ⏳️

സ്മിത • 07-03-2021 15:43

ഹായ് ...

മോഡറേഷനില്‍ മുങ്ങി തപ്പുന്ന ആ റിപ്ലൈയ്ക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകും എന്നുതോന്നുന്നില്ല. അല്‍പ്പം ദീര്‍ഘിച്ച റിപ്ലൈ ആയിരുന്നു അത്. ചിലപ്പോള്‍ അതായിരിക്കാം കാരണം.

അതുകൊണ്ട് ദൈര്‍ഘ്യം കുറച്ച് മറ്റൊന്ന് ഇടുന്നു.

അതിശയിപ്പിക്കുന്ന വമ്പന്‍ നിരീക്ഷണം ആണ് ഞാന്‍ താങ്കളുടെ കമന്‍റില്‍ കണ്ടത്. ചിലകമന്റുകള്‍ കഥയെ ശരിയായ വിധത്തില്‍ ഡീവിയെറ്റ്ചെയ്യിക്കുമെങ്കില്‍ അതിലൊന്നാണ് താങ്കള്‍ നടത്തിയത്.

താങ്കളുടെ ഒന്നുരണ്ടു നിരീക്ഷണങ്ങള്‍ എന്തായാലും അടുത്ത അദ്ധ്യായം ടൈപ്പ് ചെയ്യുമ്പോള്‍ ഞാനോര്‍ക്കും.

അത് തന്നതിന് നന്ദി....

താങ്ക്സ് എ ലോട്ട് ....

???? • 07-03-2021 17:04

???...

♥️

Rahan • 07-03-2021 11:26

കഥയുടെ ബാക്കി കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കായിരുന്നു, അപ്പോഴേക്കും കിട്ടി, അടുത്ത പാർട്ടും ഇത് പോലെ പെട്ടെന്ന് ആകണേ,അവസാനത്തെ കളിയിൽ എത്തിയപ്പോൾ ഞാൻ വിചാരിച്ചു ഇതും ഒരു അച്ഛൻ മകൾ ബന്ധം പോലെ ക്‌ളീഷേ ആയി തുടരുമായിരിക്കും എന്ന്, മരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്തായാലും കഥ വേറെ തലത്തിലേക്കു ആണ് പോകുന്നതെന്ന് മനസിലായി.ഋഷിയുടെയും ലീനയുടെയും പ്രണയത്തിനായി കാത്തിരിക്കുന്നു, eagerly waiting for nxt part?

Smitha • 07-03-2021 11:48

രഹാൻ...

പ്രതീക്ഷിച്ചത് പോലെ സംഭവിച്ചതിൽ സന്തോഷം. ആരും രേണുകയുടെ മരണം പ്രതീക്ഷിച്ചില്ല. ആ സാഹചര്യത്തിൽ മറ്റൊരു ആൾട്ടർനേറ്റീവ് സാധ്യമായിരുന്നില്ല.

അടുത്ത ചാപ്റ്റർ വൈകില്ല...

താങ്ക്സ്

rashid • 07-03-2021 07:29

അടിപൊളി ആയിട്ടുണ്ട് ചേച്ചി, ചേച്ചി പറഞ്ഞത് പോലെ അത്ര പെട്ടെന്ന് ഒന്നും ഈ കഥ അവസാനിപ്പിക്കാൻ കഴിയില്ല. ഋഷിയുടെ നോട്ടം ലീനക്ക് മനസ്സിലായെങ്കിലും അതിനുള്ള കാരണം അറിയാത്തത്കൊണ്ട് ആയിരിക്കാം അവർക്ക് അത് ഒരു മോശം നോട്ടമായിട്ട് തോന്നിയത്, സ്വന്തം മകനിൽ നിന്ന് തന്നെ ഋഷിയെ കുറിച്ചുള്ള കാര്യങ്ങൾ അറിയുമ്പോൾ ആ ചിന്താഗതി മാറിക്കോളും, but അത്രേം മനസ്സുറപ്പുള്ള ഒരു സ്ത്രീയുടെ മനസ്സിൽ പ്രണയം മൊട്ടിടണമെങ്കിൽ കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും. രേണുകയുടെ മരണം കഥയെ ഇനി ഏത് ലെവലിലേക്ക് ആണ് കൊണ്ട് പോവുക, ആ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്. ചേച്ചി വെറുതെ അങ്ങനെ അവളെ കൊല്ലില്ല എന്നും അറിയാം, waiting for the next part

Smitha • 07-03-2021 11:15

ഹായ് റഷീദ്...

സൂപ്പര്‍ ഒബ്സര്‍വേഷന്‍. ഇതുപോലെ കഥയെ സമീപിച്ചാല്‍ ചുറ്റിപ്പോകുന്നത് എഴുതുന്നവരാണ്. കാരണം അടുത്ത ചാപ്റ്റര്‍ എഴുതുമ്പോള്‍ തീവ്ര ജാഗ്രത വേണമല്ലോ...

എന്നാല്‍ കഥയെ ഇതുപോലെ സമീപിക്കുമ്പോള്‍ എഴുതുന്ന ആള്‍ക്ക് അഭിമാനവുമാണ്. അത്തരം ഒരു  ഫീല്‍ ആണ് റഷീദ് എനിക്ക് തന്നത്.

മരണം ഒഴിവാക്കാമായിരുന്നു എന്ന് പലരും പറഞ്ഞു.

സാഹചര്യമാണ് മരണംസൃഷ്ടിച്ചത്.

അവസാനത്തെ വാക്യം ഒരുപാട് ഇഷ്ടമായി...

നന്ദി, സ്നേഹം...

Sathan • 07-03-2021 05:30

Super smitha Chechi.

Smitha • 07-03-2021 09:30

താങ്ക്സ് എ ലോട്ട്...

ഏക - ദന്തി • 07-03-2021 01:19

സ്മിതാമ്മോ
സംഗതി വേറെ ലെവെലിലേക്ക് നിങ്ങൾ കൊണ്ടുപോയി ട്ടോ ...ഒരു രക്ഷയും ഇല്ല.മകന്റെ ഫ്രണ്ടിന്റെ നോട്ടത്റിന്റെ തീപിടിച്ച മുള്മുനകൾ മനസിലാക്കി എഴുതുവാൻ ഒരു female perspective തീർച്ചയായും വേണം .
പിന്നെ വായിക്കുന്നവനെ predict ചെയ്യാൻ വിട്ടുകൊണ്ട് ഒടുവിൽ ആ prediction പ്പുറം ഒരു എൻഡിങ് ...അസാദ്ധ്യം ...

ഇഷ്ടമായി ...

എന്നാലും കൊല്ലേണ്ടിയിരുന്നില്ല even it was to justify the character .

(ആഗ്രഹിക്കണേന് കാശു ചെലവൊന്നും ഇല്ലല്ലോ   ..... എന്നിരുന്നാലും
"കൊല്ലം പക്ഷെ തോൽപ്പിക്കാൻ പറ്റൂല "  )

Smitha • 07-03-2021 09:27

ഞാൻ തീവ്രമായി ഇഷ്ട്ടപ്പെടുന്ന രണ്ട് വിപ്ലവകാരികളിലൊരാളുടെ പ്രിയവാക്യം അവസാനം ചേർത്തത് ഇഷ്ടമായി....

കൊല്ലേണ്ടിഇരുന്നില്ലാ എന്നത് വാസ്തവം. എന്നാൽ സാഹചര്യം അതായിപ്പോയി. ഭയമുള്ളവൾ ആണ്‌ രേണുക. അതിന്റ വിലയാണ് അവളുടെ മരണം

വിലയേറിയ കമന്റിന് നന്ദി

Siddu • 07-03-2021 00:38

ഡെന്നീസിന്റെ അവസ്‌ഥയാണ് ഭീകരം. അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ വെമ്പിനടന്ന അവൻ പോലുമറിയാതെ ലീനയും ഋഷിയും പ്രണയത്തിലാകുമ്പോൾ അവൻ എങ്ങനെയത് ഉൾക്കൊള്ളും?
എന്തായാലും അവന്റെ സമ്മതത്തോടെയുള്ള ഒരു ബന്ധം ആയിരുന്നെങ്കിൽ; ഋഷിയുടെയും ലീനയുടെയും പ്രണയവല്ലരി തളിർത്തു പന്തലിക്കുന്നതും പുഷ്പിക്കുന്നതുമൊക്കെ കാണാൻ ധൃതിയായി.

Smitha • 07-03-2021 09:19

ശരിയാണ്, നൂറ് ശതമാനവും...

താങ്കൾ പറഞ്ഞത് പോലെയുള്ള ഒരു പരിസമാപ്‌തിയാണ് "പോപ്പുലർ " എക്സ്പെക്കട്ടേഷൻ.
അത് പോലെ വേണമോ എന്ന് തീർച്ചയായും ചിന്തിച്ചിട്ടില്ല...
താങ്ക് യൂ വെരി മച്ച്....

സാജിർ • 07-03-2021 00:06

ഒരുപാട് കഥാപാത്രങ്ങളും വേവരെ ജീവിതങ്ങളും അടങ്ങിയ ഈ കഥ അത്രപെട്ടെന്നു എങ്ങനെ തീർക്കാൻ ആണ് സ്മിതാ.ലീനയിൽ ആണ് ഞാൻ ഏറ്റവും കൂടുത്തൽ അഗർഷിക്കപ്പെട്ടത്.ശുഭശോഭ സൂര്യനെ പോലെ അവളുടെ സൗന്ദര്യം കത്തിജ്വലിച്ചു നിക്കുന്നു.ഋഷി ആ സൗന്ദര്യർത്തിൽ പ്രേമമായി അവൾക്ക് ചുറ്റും വലം വെക്കുന്നു നൈസ്.തീർനെന്നു കരുതിയ മോഹങ്ങളും സ്വപ്നങ്ങളും അവൾക്ക് തിരിച്ചു കിട്ടട്ടെ.ഭർത്താവിനെ ഇല്ലാതാക്കിയ മേനോന്റെ കുടുംബത്തെ അവൾ തിരിച്ചറിയുമോ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️❤️

Smitha • 07-03-2021 09:11

ഹായ്‌
ആദ്യമായി ഈ കിടിലൻ കമന്റിന് ഒരുപാട് നന്ദി...
കഥാപാത്രങ്ങളുടെ ബാഹുല്യം കഥ പെട്ടെന്ന് തീരാതിരിക്കാൻ കാരണമാണ്...
ലീനയെക്കുറിച്ചുള്ള നിരീക്ഷണം ഇഷ്ടമായി...
അവസാനത്തെ ചോദ്യം കഥയിലൂടെ പെട്ടെന്ന് വെളിപ്പെടും...

വീണ്ടും നന്ദി

Hyder Marakkar • 06-03-2021 23:51

ഹൂ...ആ എൻഡിങ്?... ഇനി നടക്കാൻ പോവുന്നത് എന്താവുമെന്ന് എല്ലാ വായനക്കാരെ കൊണ്ടും പ്രെഡിക്റ്റ് ചെയ്യിപ്പിച്ചിട്ട് അതിനെ പൊളിച്ചെഴുതിയൊരു സ്ഥലത്ത് കൊണ്ടുപോയി നിർത്തി....
പിന്നെ ഋഷി ലാസ്റ്റ് പാർട്ടിൽ ലീനയെ നോക്കി നിൽക്കുന്നത് വായിച്ചെങ്കിലും അവന്റെ മനസ്സ് കീഴടക്കിയ പെണ്ണ് അവരായിരിക്കും എന്ന് ഒട്ടും കരുതിയില്ല.... അവരുടെ റിലേഷനിലെ കൂടുതൽ സംഭവവികാസങ്ങൾ എല്ലാം വായിക്കാൻ കാത്തിരിക്കാം...
ഈ ഭാഗം കൊണ്ട് തീർക്കാഞ്ഞത് നന്നായി?

Smitha • 07-03-2021 09:06

അടുത്ത അദ്ധ്യായം എഴുതുന്നത് അതീവ ശ്രദ്ധയോടെയായിരിക്കണം എന്ന് ഇതുപോല ഹൈലി ക്രിയേറ്റ്റീവ് ആയ കമന്റുകൾ വായിക്കുമ്പോൾ ബോധ്യമാകുന്നു...

വളരെ നിശിതവും മോട്ടിവേഷണലുമായ ഇത്തരം കമന്റ്റുകളാണ്‌ എഴുതുന്നവർക്ക് പ്രചോദനം...

വളരെ നന്ദി

അച്ചു രാജ് • 06-03-2021 23:43

പ്രിയ സ്മിത,

കഥ ഈ ഭാഗം കൊണ്ട് തീരില്ല എന്നത് തന്നെ വായനയുടെ തുടക്കത്തിലേ സന്തോഷം തന്നു കൂടെ ആ സ്മിത ടച്ച്‌ കൂടെ ആയപ്പോൾ ഈ ഭാഗവും കിടുക്കി, രേണുക...ഇവിടെ ആളുകളെ കൊല്ലുന്നത് സൂക്ഷിച്ചു വേണം ഭയങ്കര പ്രശനം ആണ് ???(അനുഭവം ഗുരു )

ഈ ഭാഗവും നന്നായി..അടുത്ത ഭാഗത്തിനായി

ആശംസകൾ
അച്ചു രാജ്

Smitha • 07-03-2021 09:01

തീർച്ചയായും താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.

പോൺ എഴുത്തിൽ മരണം അധിക പറ്റും അസ്വീകാര്യവും ആണ്. താങ്കളുടെ കഥകളോട് ഉള്ള പ്രതികരണം അതിനു തെളിവ് ആയിട്ട് ഉണ്ട് താനും....
പറഞ്ഞ അഭിനന്ദന വാക്കുകൾക്ക് ഒരുപാട് നന്ദി...
കഥ ഇഷ്ടമാണ് എന്ന് അറിഞ്ഞതിലും

സ്നേഹപൂർവ്വം
സ്മിത

Kk • 06-03-2021 22:21

കൊള്ളാം അടിപൊളി ആയിട്ടുണ്ട്... അടുത്ത ഭാഗതിനായി വെയ്റ്റിംഗ്..

Smitha • 06-03-2021 22:42

താങ്ക്സ് ...

അടുത്തഭാഗം ഏതാനും ദിവസങ്ങള്‍ക്കകം ...

താങ്ക്സ് എഗെയിന്‍

?? • 06-03-2021 21:55

ഇത് ഞങ്ങളെ വഴിതെറ്റിക്കാൻ മാത്രം ചെയ്തതാണ്... ആണ്... ആണ്... ആണ്...!!!. അല്ലാതെ ആ സമയത്ത് അവിടൊരു ട്വിസ്റ്റ് വരാനുള്ള യാതൊരു സാധ്യതയും ഞാൻ കാണുന്നില്ലാ...????????

എന്തായാലും പ്രതീക്ഷിച്ച രണ്ടു സീനുകൾ അതേപടി വന്നപ്പോൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്തൊരു ട്വിസ്റ്റ്... !!!. അത് പൊളിച്ചൂട്ടോ... ഒരു അച്ഛനും മോളും തമ്മിലുള്ളയൊരു ഫാമിലിക്കളി പ്രതീക്ഷിച്ചിരുന്നപ്പോൾ കിട്ടിയത് അതുക്കും മേലെ.

കട്ട വെയ്റ്റിങ് സ്മിതാ മാഡം...

Smitha • 06-03-2021 22:41

"ശ്രീഭദ്രം" പോലെ  സൂപ്പര്‍ലേറ്റീവ് ക്വാളിറ്റിയുള്ള ഒരു കഥയുടെ മുമ്പില്‍ അത്ര തലയെടുപ്പൊന്നും ഈ കഥയ്ക്കില്ല എന്ന് എനിക്കറിയാം. എന്നാലും,  തൊടുന്ന അക്ഷരങ്ങള്‍ എല്ലാം മാന്ത്രിക ഭംഗിയുള്ളതാക്കുന്ന ഒരു കഥാകാരന്‍ ഇതുപോലെ സംസാരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആ ഇമോഷണല്‍ എഡ്ജ്...അത് റിയലി ബൌണ്ട് ലെസ്സ് ആണ്...

വഴിതെറ്റിക്കല്‍....

ഏയ്‌ അങ്ങനെ ഒന്നുമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ജോയിലെ എഴുത്തുകാരന്റെ സൂക്ഷസംവേദനം ഇതിനോടകം തന്നെ അതെന്താണ് എന്ന് ഉറപ്പായും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം...

താങ്ക്സ് എ ലോട്ട് ...

സ്നേഹപൂര്‍വ്വം

സ്മിത

?? • 07-03-2021 06:42

എന്റെ മാഡം... ശ്രീഭദ്രം ഒരിക്കലുമൊരു സൂപ്പർലേറ്റിവ് കഥയല്ല. അതൊരു വെറും കാട്ടിക്കൂട്ടലാണ്. നമുക്കുചുറ്റും കാണുന്ന...,  എന്നാൽ എല്ലാവരും ഇഷ്ടക്കേടോടെ മാത്രം അഹങ്കാരിയെന്നു വിളിച്ച് ഒഴുവാക്കിവിടുന്ന ചിലരെക്കുറിച്ചുള്ളൊരു ഓർമപ്പെടുത്തൽ മാത്രം....

സൂപ്പർലേറ്റിവ്....  അങ്ങനെയൊന്നും എഴുതാൻ എന്നെക്കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഷ തികച്ചും നാടൻ പോലെ ഒന്നാണെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയിരിക്കെ ഒരിക്കലും എന്റെ സ്റ്റോറികളെ ശിശിരവും കോബ്രായുമൊന്നുമെഴുതിയ വ്യക്തി പുകഴ്ത്താൻ അർഹതയില്ല.

Smitha • 07-03-2021 11:50

♥♥♥???

ചാക്കോച്ചി • 06-03-2021 21:00

ഹെന്റെ സ്മിതേച്ചീ...... ഒന്നും പറയാനില്ല.... പൊളിച്ചടുക്കി.........ഋഷി കണ്ട പെണ്ണ് ലീനയാണെന്ന് ഏറെക്കുറെ ഊഹിച്ചിരുന്നെങ്കിലും അത്രക്കങ്ങോട്ട് ഉറപ്പിച്ചിരുന്നില്ല....അതെന്തായാലും കലക്കി......
അതുപോലെ തന്നെ മേനോൻ മുട്ടാൻ പോന്നത് രേണുകയോടൊപ്പമാണെന്നും ഊഹിച്ചിരുന്നു..... പക്ഷെ അതിന് ഇങ്ങനൊരു പരിസമാപ്തി ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.....അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു......
ഹാ.... എല്ലാം ഇങ്ങടെ കളിയല്ലേ... നടക്കട്ടെ.....എന്തൊക്കെ പറഞ്ഞാലും പരിപാടി എല്ലാം കൊണ്ടും ഉഷാറായ്ക്കണ്.....വരാനിരിക്കുന്ന വെടിക്കെട്ട് ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു....കട്ട വെയ്റ്റിങ്.......

Smitha • 06-03-2021 21:48

ഹായ് ...

ഇത് മറ്റൊരു കിടിലന്‍ കമന്റ്...
ഒരു കഥയുടെ വിജയംഎന്നത് കഥയോടൊപ്പം വായനക്കാര്‍ക്ക് സഞ്ചരിക്കാന്‍ സ്പേസ് കിട്ടുന്നു എന്നയിടത്താണ്‌...

കഥ വായനക്കാരെയും അതിന്‍റെ സഞ്ചാരത്തില്‍ പങ്കാളികളാക്കുമ്പോള്‍ കഥയ്ക്ക് ഒരു യൂണിവേഴ്സല്‍ മുഖം ലഭിക്കുന്നു.

അത് തെളിയുക്കുന്ന ഒരു കമന്റാണ് താങ്കള്‍ പോസ്റ്റ് ചെയ്തത്...

അതിന് ഒരുപാട് നന്ദി...

Achillies • 06-03-2021 20:48

Loving സ്മിതേച്ചിക്ക്...
Astounding.....
ലീനയുടെയും ഋഷിയുടെയും കാഴ്ചയിൽ നിന്ന് തന്നെ തുടങ്ങാം...
സന്ധ്യയെ ആയിരിക്കും ഋഷി ഗുരുവായൂരിൽ വച്ച് കണ്ടിരിക്കുക എന്ന് കരുതിയിരുന്നു കഴിഞ്ഞ പാർട്ടിൽ ഞാൻ ആഹ് ഒരു വിശ്വാസത്തിൽ ഈ പാർട്ടിൽ ഡെന്നിസും ഋഷിയും സന്ധ്യയും ഇന്വോൾവ് ചെയ്യുന്ന ഒരു ട്രയോ സിറ്റുവേഷൻ ഞാൻ പ്രതീക്ഷിച്ചു...
പക്ഷെ ചേച്ചി ഒരു പാടി കൂടി കടന്നു ലീനയാക്കിയതോടെ പ്ലോട്ടിനു വന്ന intensity  വളരെ വലുതാണ് ഇറ്റ് വാസ് lit???.
ശെരിക്കും ലീനയുമായി ഋഷിക്ക് ഒരു  റിലേഷൻ expect ചെയ്തിരുന്നു...
പക്ഷെ ഇതുപോലെ സ്വപ്നേപി നിരീചില്ല്യ...
അടുത്ത പാര്ടിലേക്ക് കാത്തിരിക്കാനുള്ള ഒരു കിടിലൻ സ്പെൽ...
രേണുവിലേക്ക് വന്നാൽ....ആഹ് കാരക്ടറിനോട് ചേച്ചിക്കെന്തോ ഇഷ്ടമുള്ളത് പോലെ തോന്നി......അവൾ ആത്മഹത്യ ചെയ്തു എങ്കിലും അതൊരുതരം രക്ഷിച്ചെടുക്കലായി തോന്നി...
Because അവൾ അരുന്ധതിയെ പോലെ ആയില്ല, മരണത്തിലൂടെ അവളോടൊരു ഇഷ്ടം തോന്നി, ആദ്യമായിട്ടാണ് അങ്ങനെ...അമ്മ പകർന്നു തന്ന പാഠങ്ങളെക്കാൾ അവളുടെ മനസ്സിലെ ശെരികൾക്ക് മൂല്യം കൊടുത്ത ഒരാളെ പോലെ അതുകൊണ്ടാണല്ലോ അത് ബ്രേക്ക് ചെയ്ത ഒരു സാഹചര്യത്തിൽ ഏറ്റവും വലിയ ശിക്ഷ തിരഞ്ഞെടുത്തത്....
Hats off ചേച്ചി....❤❤❤
Eagerly waiting for next part❤❤❤
സ്നേഹപൂർവ്വം❤❤❤

Smitha • 06-03-2021 21:43

ട്രോജന്‍ ദുരന്ത യുദ്ധവീരന്...

കഥയെയും കവിതയെയുമെല്ലാം ഹൃദയരക്തത്തില്‍ കൊണ്ട് നടക്കുന്ന ഒരാള്‍ക്ക് മാത്രം വശപ്പെടുന്ന വശ്യനിരീക്ഷണമാണ് താങ്കളുടെ വാക്കുകളില്‍ ഞാന്‍ കാണുന്നത്.

ഇതുപോലെയുള്ള  നിരീക്ഷണങ്ങള്‍ എന്‍റെ കഥ ഏറ്റ് വാങ്ങുന്നതിനര്‍ത്ഥം എന്‍റെ എഴുത്ത് പരാജയമല്ല എന്നതിന്‍റെ തെളിവാണ് എന്ന് അഹങ്കാരത്തോടെ പറയാന്‍ പറ്റും. ലീനയെ പറ്റിയും ഋഷിയെപ്പറ്റിയും സന്ധ്യയെപ്പറ്റിയുമെല്ലാം എത്ര വശ്യമായാണ് താങ്കള്‍ സംസാരിച്ചത്! കുഴപ്പമെന്താണ് എന്ന് വെച്ചാല്‍ അടുത്ത അധ്യായത്തിന് വേണ്ടി ലാപ്പിന് മുമ്പില്‍ ഇരിക്കുമ്പോള്‍ താങ്കളിപ്പോള്‍ എഴുതിയ കമന്റിനെ റെസ്പെക്റ്റ് ചെയ്യത്തക്ക രീതിയില്‍, താങ്കളുടെ കമന്റിന്റെ ഭംഗിയോട് കിടപിടിക്കത്തക്ക വിധത്തില്‍ എനിക്ക് എഴുതേണ്ടിവരും എന്ന അസാധ്യതയാണ്....

എങ്ങനെ നന്ദി പറയണമെന്നറിയില്ല...
എങ്കിലും നന്ദി...
സ്നേഹപൂര്‍വ്വം,

സ്മിത

Achillies • 07-03-2021 10:25

കഥകൾ എന്നും കൂടെ ഉണ്ടായിട്ടുണ്ട് സ്മിതേച്ചി.....
ചേച്ചിയുടെയും , രാജാവിന്റെയും ഋഷിയുടെയും മുതൽ സൈറ്റിലെ മഹാരഥന്മാരുടെ കഥകളോട് എന്നും മനസ്സിൽ ഇഷ്ടക്കൂടുതൽ ഉണ്ട്....
ചേച്ചിയുടെ കഥകൾ വായിച്ചു അതിന്റെ ഭംഗിയിൽ വായും പൊളിച്ചിരുന്നിട്ടുണ്ട് പലപ്പോഴും....
Your creations were always close to the heart...
കമന്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു...വൈകിയത് തെറ്റാണ് പലരെയും അങ്ങനെ മിസ്സ് ചെയ്തിട്ടുണ്ട്...

പിന്നെ അടുത്ത ഭാഗത്തെ കൺഫ്യൂഷൻ......ചേച്ചിയായതുകൊണ്ട് എനിക്ക് ഉറപ്പുണ്ട് you will come up with a bang
സ്നേഹപൂർവ്വം...❤❤❤

Smitha • 07-03-2021 11:49

♥?♥?

Pk • 06-03-2021 20:23

രേണുകയെ  കൊല്ലാണ്ടായിരുന്നു ബാക്കിയെല്ലാം ഒക്കെ ആയിരുന്നു

Smitha • 06-03-2021 20:25

ഈ സാഹചര്യത്തിലെ പ്രത്യേകത ഒഴിവാക്കാൻ ആകുമായിരുന്നില്ല...

അതിനാലാണ് ഇത്തരം എക്സ്ട്രീം സ്റ്റെപ്പുകൾ വേണ്ടി വന്നത്...
താങ്ക്സ്

JOSEPH • 06-03-2021 19:15

ആസ്വദിച്ചു വായിച്ചു. എല്ലാ കഥാപാത്രകളും ഒന്നിനെ ഒന്നു മികച്ചു നിന്നു. ഒരു കമ്പി സിനിമ കോട്ടകയിൽ പോയി കണ്ട ഫീൽ. ബാക്കി പാർട്ട്‌ തിരക്കുകൾ ഒക്കെ ഒതുക്കി വീണ്ടും വരുന്നത് വരെ കാത്തിരിക്കുന്നു സ്മിത ജീ.?

Smitha • 06-03-2021 20:24

ഈ കഥയ്ക്ക് കിട്ടിയ ഏറ്റവും നല്ല കമന്റുകൾ ഇൽ ഒന്നാണിത്...
വളരെയേറെ മോട്ടിവേഷണൽ...
താങ്ക്യൂ സോ മച്...

mkmukundan • 06-03-2021 18:57

എന്നാലും കൊല്ലേണ്ടിയിരുന്നില്ല

Smitha • 06-03-2021 20:23

സിറ്റുവേഷൻ അങ്ങനെ ആയതുകൊണ്ട് മാത്രമാണ....
അത് ഒഴിവാക്കാൻ സാധിക്കുന്നത് ആയിരുന്നില്ല

താങ്ക്യൂ വെരിമച്ച്

Sree • 06-03-2021 20:33

നല്ല വായന... കഥയിൽ കമ്പിയേക്കാൾ ഭംഗി എഴുത്തിന്. രേണുക മരിക്കുന്നതാണ് ഈ കഥയിൽ ഭംഗി. ഒന്നുമൊന്നും പറയാതെ മരിക്കുന്നത് പലതിന്റെയും അവശേഷിപ്പിക്കലും കൂടി ആണല്ലോ?
തുടരൂ,ബാക്കി വായിക്കാൻ വെയ്റ്റിംഗ്...

Smitha • 06-03-2021 21:49

സുഖമുള്ള, സുഖാനുഭവം നല്‍കുന്ന നിരീക്ഷണം. കഥയുടെ ഒരു വിജയമാണ് അതെന്നു ഓര്‍മ്മപ്പെടുത്തി അത്.

ഒരുപാട് നന്ദി...

പൊന്നു.? • 06-03-2021 18:40

സ്മിതേ(ച്ചീ)..... നല്ലൊരു സിനിമ കണ്ട ഫീൽ......

????

Smitha • 06-03-2021 20:21

താങ്ക്യൂ പൊന്നൂസ് താങ്ക്യൂ വെരിമച്ച്... പൊന്നു എപ്പോഴും മോട്ടിവേഷണൽ ആയി മാത്രം കമന്റ് തരുന്നു
വളരെ നന്ദി...

Alvin • 06-03-2021 18:37

ചേച്ചി എനിക്ക് തോന്നുന്നത് ലീന ഇത്രയും nal വേറെ ഒരു anungalkkum പിടികൊടുക്കാതെ ഭർത്താവിനെ മാത്രം ഓര്‍ത്തു ജീവിച്ചത് ഋഷി kk വേണ്ടി ആയിരിക്കും അല്ലെ അവളെ വേറെ ആർക്കും കൊടുക്കാതെ അവന് മാത്രം കൊടുക്കണം ചേച്ചി

Smitha • 06-03-2021 20:21

കഥ ഒറിജിനലായി പ്ലാൻ ചെയ്ത പോലെ എഴുതാൻ മാക്സിമം ശ്രമിക്കും.
അത് മിക്കവാറും താങ്കൾ പറഞ്ഞതുപോലെ ആയിരിക്കാനാണ് സാധ്യത.

നല്ല നിർദ്ദേശത്തിന് വളരെ നന്ദി...

Alvin • 06-03-2021 18:10

Next part എന്ന

Smitha • 06-03-2021 20:20

ഏതാനും ദിവസങ്ങൾക്കുള്ളിൽ

SONA • 06-03-2021 17:51

സ്മിത മാഡം ❤??

അടിപൊളി ആയിട്ടുണ്ട് സ്മിതയുടെ കഥകൾ വായിക്കുമ്പോളൊക്കെ ഒരു പ്രത്യേക അനുഭൂതിയാണ് താങ്ക്സ് ❤????????❤????❤❤???❤❤?????❤

❤❤ഗീതികയുടെ ഒഴിവു സമയങ്ങൾ ❤❤

തുടർന്ന് വായിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകുമോ പ്ലീസ്.. ഇപ്പോളും അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ് ????????????❤

Smitha • 06-03-2021 20:19

കത്തു വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...

ഒന്നോ രണ്ടോ അധ്യായങ്ങൾക്ക് ശേഷം ഈ കഥ അവസാനിക്കും.

അതിനുശേഷം ഗീതിക യുടെ ബാക്കി ഭാഗങ്ങൾ

SONA • 08-03-2021 11:18

നന്ദിയുണ്ട് സ്മിത മാഡം കാത്തിരിക്കുന്നു ❤????❤?????❤❤❤?????

Hulk • 06-03-2021 17:27

സൂപ്പർ ആയിട്ടുണ്ട് ചേച്ചി ?
പിന്നെ ഒരു ലെസ്ബിയൻ തീം ട്രൈ ചെയ്‌തുടെ
I mean 2girls matram main characters aaitt? (In angane edelum ezhiditundo)

Smitha • 06-03-2021 20:18

അതുപോലെ ഇതുവരെയും എഴുതിയിട്ടില്ല. അങ്ങനെ എഴുതാനുള്ള ഒരു തീമും കഥാസന്ദർഭങ്ങളും ഒക്കെ ഒത്തു വരുമ്പോൾ തീർച്ചയായും ശ്രമിക്കുന്നതാണ്.

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
നന്ദിയും...

Smitha • 06-03-2021 16:52

പ്രിയ രാജാ

സ്റെപ്പ് ഡോട്ടര്‍-സ്റ്റെപ് ഫാദര്‍ ബന്ധമായിരുന്നെകിലും മേനോന്‍ -രേണുക ബന്ധം രക്തബന്ധത്തെക്കാള്‍ ശക്തമായിരുന്നു. കഥയില്‍ പലയിടത്തും സൂചനകള്‍ ഉണ്ട്. എന്നിരുന്നാലും അത്തരമൊരു സിറ്റുവേഷനില്‍ എപ്പോഴും വികാരപരമായി വള്‍നറബിള്‍ ആകുന്നത് സ്ത്രീ തന്നെയാണ്.വരുംവരായ്കകളെപ്പറ്റി ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് അവള്‍ തന്നെയാണ്. അപ്പോള്‍ മരണംപോലെ ഒരുഎക്സ്ട്രീം സ്റ്റെപ് അവള്‍ എടുത്തതില്‍ അസ്വാഭാവികതയില്ല എന്ന് തോന്നുന്നു...

ലീന -ഋഷി അടുത്ത അധ്യായത്തില്‍...

സ്നേഹപൂര്‍വ്വം

സ്മിത.

Manju kannan • 06-03-2021 16:49

ലീനേച്ചിയുടെ സെക്സ് നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

Smitha • 06-03-2021 16:52

ഓക്കേ ...

വരുന്നു ..

നന്ദി

Praveen NJ • 06-03-2021 16:12

സ്മിത മാം,ഋഷി ലീന കളി നടന്നിട്ട് അവസാനം ആ പാവത്തുങ്ങളെയും കൊല്ലല്ലേ ???

Smitha • 06-03-2021 16:47

ഹഹഹ ....

തീര്‍ച്ചയായുമില്ല..

താങ്ക്സ്

Arun s Nair • 06-03-2021 16:07

സൂപ്പർ. ദയവായി വീണ്ടും തുടരുക

Smitha • 06-03-2021 16:46

തീര്‍ച്ചയായും ...

വളരെ നന്ദി....

ഷിബിന • 06-03-2021 16:06

Dear Smitha...

Intense.. Thrilling... Thought provoking...

Now... I think I understand why you are hailed as the "Queen"..

Fiction... And you have taken it the next level..

Renuka's death was a surprise... But the reaction is... I don't know what to say...
People put immense restrictions on family and its so called "values"..
The social conditioning each human goes through.. Its sad..

As for Rishi.. Denis...Leena...
The trio should overcome many obstacles and solve mysteries in order to find themselves...

As for Mr Menon... His past is catching upto him..
Karma... Its extremely potent... Sometimes...

And like you mentioned at the beginning of this chapter, this will need some more parts to entirely finish this without any blemishes.

Hoping to see your story soon..
Just don't rush it... Take your time..

At the end of this story.. I will convey all of my thoughts about this...

With love...
Shibina

Smitha • 06-03-2021 16:44

Dear Shibina,

Responding to the words blended with appreciation and love has always been a bit uneasy for me and whenever I do it I am at my wit's end doubting whether I use apt words that can be befittingly equal in terms thankfulness.

Before I take the pleasure of accepting your much kind sobriquet "the Queen", I make a humble submission to go through the reply I posted just below this box where you can find words as reply to Fayaz Ali.It shows the real statements telling how I consider the names of writers who can rightly be called the "titans" of this site.

Renuka, as you said, is the victim of Karma. Her end, as depicted in the story is uncompromisingly inevitable. An alternative to what had happened at the end, considering the circumstances, can not be created.

Of course, Rishi and Leena,as you said, have to brace themselves through  much uncertainties and unpredictable twits and turns.

Menon is being haunted by his own muddy past and his future appearances too is not with much surprises as people of his level always have a same, foreseeable common end.

Indeed, this story will not get it full stop in the way I had anticipated. A few more chapters might force me to write to make everything clear.But an unprecedented demand from many readers to resume "Geethika" poses a nagging situation too...

Thanks a lot for your kind, motivating and loving words...

With love,

Smitha

ഷിബിന • 06-03-2021 21:58

Dear Smitha...

Thanks for the reply.

As for other writers..
For me this site itself is a new experience.
And I have not read that many stories published by the people you have mentioned
Even yours.. I have only read 2..including this one..

Renuka... No i won't say karma.. But  a victim of patriarchal conditioning.
Family.. Its a system that can give immense strength.. At the same time become it can be a huge shackle or a weak point which may lead to complete destruction.
Her sex with her father figure is not at all wrong in my POV.
But the society and its rotten values instilled fear and shame in women..
Why don't we see a man committing suicide? Maybe one or two... But that too rare... Its always the women who are sacrificed...

Geethika.... I have not yet read.. But my friend who is a fan of yours said it was a masterpiece...
I have read the original one by aurelius...
My impression of it is... Mmm.. What should I say... A bit lousy..
Has many flaws in it.
But according to my friend.. You have revamped it and gave it a new life...
So once you finish it.. I will surely check it out...

With love...
Shibina

Smitha • 07-03-2021 11:49

❤♥???

Fayaz Ali • 06-03-2021 16:03

അന്നും ഇന്നും സ്മിത ചേച്ചി എഴുതിയ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ആ ഒരു പ്രത്യേക ഫീൽ ?? ഉഫ് എന്റെ സാറേ ?

അശ്വതിയുടെ കഥയാണ് ചേച്ചി എഴുതിയതിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത്.. ഓരോ കഥാപാത്രവും ഇപ്പോഴും മനസ്സിൽ തങ്ങി നിൽപ്പുണ്ട്.. അത് തന്നെയാണ് നിങ്ങളുടെ എഴുത്തിന്റെ വിജയം❤️❤️

അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണല്ലേ. പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ.. മിനിമം ഒരു 50 പേജ് ?.. ചേച്ചിക്ക് അത് ഈസിയായി കഴിയുമല്ലോ✌

ഋഷി ലീന രതിയിൽ നല്ല കിടുക്കാച്ചി ഡയലോഗുകൾ പ്രതീക്ഷിക്കുന്നു???

Tnkuuuuuu smitha chechi❤️❤️

Smitha • 06-03-2021 16:20

എന്താണ് പറയുക എന്നറിയില്ല...

ഞാന്‍ ഏറ്റവും ഏറെ ഇഷ്ട്ടപ്പെടുന്ന റൈറ്റര്‍ ഈ സൈറ്റില്‍ മന്ദന്‍രാജയാണ്. അദ്ദേഹത്തിന്‍റെ "ജീവിതം സാക്ഷി" യ്ക്ക്തുല്യമായി മറ്റൊരു കഥയില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അദ്ധേഹത്തിന്റെ കഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ എഴുതുന്നത് അത്ര നല്ല കഥകളാണ് എന്ന് തോന്നിയിട്ടില്ല.

പിന്നെയുമുണ്ട് മഹാപ്രതിഭാശാലികള്‍, ഞാന്‍ വായിക്കുന്നവരില്‍. മാസ്റ്ററും സുനിലും,ഋഷിയും ജോയും ആല്‍ബിയും സിമോണയുമൊക്കെ. ഈ എഴുത്തുകാരുടെ പശ്ചാത്തലത്തില്‍ നിന്നും ചിന്തിക്കുമ്പോള്‍ എനിക്കെപ്പോഴും തിരുത്തലുകളും നന്നാക്കലുകളും വേണമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്...

എന്നിരുന്നാലും താങ്കള്‍ പറഞ്ഞപ്രിയ വാക്കുകള്‍ തരുന്ന രോമഹര്‍ഷം ചെറുതല്ല. വിനയത്തോടെ ആവാക്കുകളെ അംഗീകരിക്കുന്നു. നന്ദി പറയുന്നു.

ഫ്ലോക്കി കട്ടേക്കാട് • 06-03-2021 16:01

ചേച്ചി....

നിങ്ങളെ പോൽ നിങ്ങളെ കൊണ്ട് മാത്രമേ ആവു....

കൂട്ടത്തിൽ ആ ഗീതികയെ കൂടി പരിഗണിക്കണേ....

കട്ട ആരാധകൻ
Floki

Smitha • 06-03-2021 16:15

പ്രിയവാക്കുകള്‍ക്ക് ഒരുപാട് നന്ദി...

ഈ സൈറ്റ് ഒരു ഗ്യാലക്സിയാണ്. ഇതിലെ എഴുത്തുകാരുടെ താരാഗണ ശോഭ അതുല്യവും. ഞാന്‍ ഒരരിക് പറ്റി അവരോടൊപ്പമെത്താന്‍ ശ്രമിക്കുന്നതെയുള്ളൂ...

ഈ കഥ അടുതാധ്യായത്തോടെ തീര്‍ന്നാല്‍ ഉടനെ ഗീതിക വരും

നന്ദി...

saakshI.S.anand • 06-03-2021 15:37

രണ്ടു ഭാഗവും കൂടി ഒരുമിച്ചാണ് വായന .തീർന്നാലുടൻ രണ്ടിനും കൂടി  അഭിപ്രായ0 ഒരുമിച്ച് കാച്ചാം ടീച്ചറേ.സുഖമെന്ന് കരുതുന്നു.ഇനി ഇവിടെയൊക്കെ കാണുമല്ലോ ?....കാണാം..
ബൈ...

Smitha • 06-03-2021 15:59

സാക്ഷി...
ഒരുപാട് നന്ദി...
തിരക്കുകൾ ഒക്കെ കഴിഞ്ഞതിനുശേഷം മാത്രം മതി വായനയും അഭിപ്രായവും.
കണ്ടതിൽ വളരെയേറെ സന്തോഷം.
വൈകാതെ താങ്കളുടെ പേരിൽ ഒരു കഥ കാണുവാൻ ആഗ്രഹമുണ്ട്.
ആ പ്രതീക്ഷയോടെ,
സ്നേഹപൂർവ്വം
സ്മിത

vijayakumar • 06-03-2021 14:28

wow excellent , swantham makale thanne panni polichu,
krishi thannayakumo dennisinte mammiyude bharthavu.
edivettu avatharanam ..keep it up and continue smitha mam..

Smitha • 06-03-2021 15:30

താങ്ക്സ്....
വളരെ നന്ദി, മോട്ടിവെഷന്...
നന്ദി ?

Niyas • 06-03-2021 14:23

Super writing smitha ji.. Leena rishi vedikettu undakille.. Kaathirikunnu ✌️

Smitha • 06-03-2021 15:29

താങ്ക്സ്...
ചോദ്യത്തിനുള്ള ഉത്തരം യെസ് എന്നാണ്
നന്ദി

Anu Leo • 06-03-2021 14:20

ഒടുവിൽ വന്നൂലേ ❤️❤️ സന്തോഷം ചേച്ചി?

ഇതിന്റെ ക്ലൈമാക്സ്‌ നമുക്ക് കിടുവാക്കണം.ലീനയും ഋഷിയും പൊളിച്ചടുക്കട്ടെ??

Smitha • 06-03-2021 20:13

താങ്ക്യൂ സോ മച്ച്
വളരെ മോട്ടിവേഷണൽ ആയ കമന്റ്...

നന്ദി

മാത്യൂസ് • 06-03-2021 14:17

എൻ്റെ പൊന്നു സ്മിത അടിപൊളി പാർട്ട് ക്ലൈമാക്സ് ഞെട്ടിച്ചു. ലൈറ്റ് ഇടരുത് എന്ന് അവള് പറഞ്ഞു സമ്മതിച്ചു പക്ഷെ അയാളുടെ മകളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിലായില്ലേ. ഋഷിയുടെ കാര്യം നടക്കുമോ വേറൊന്നും ഇല്ലെങ്കിലും അവൻ അവളെ കളിക്കുമോ

Smitha • 06-03-2021 15:28

താങ്ക്സ്...
രണ്ടുപേരും മദ്യപിച്ചിരുന്നു. പിന്നെ രേണുക മേനോനെയും മേനോൻ രേണുകയേയും ഒരിക്കലും അങ്ങനെ ഒരു സ്ഥലത്ത് പ്രതീക്ഷിക്കുന്നില്ല. രേണുക ശബ്ദം മാറ്റി സംസാരിക്കുന്നു എന്ന സൂചനയുണ്ട് കഥയിൽ...

എന്നിരുന്നാലും താങ്കൾ ഉന്നയിച്ച സംശയം ന്യായമാണ്. തൊടുമ്പോഴും സംസാരിക്കുമ്പോഴും തിരിച്ചറിയാനുള്ള ചാൻസ് കൂടുതലാണ്

ഗൗരവമുള്ള വായനയ്ക്ക് വളരെ നന്ദി

Angelus • 06-03-2021 14:05

Entammo. Climax njettichu

Smitha • 06-03-2021 14:12

താങ്ക്‌സ്...
??

Jai • 06-03-2021 13:20

Chechi githikayude ozivu samayam enthayi adutha bagam kureyayi kathirikkunnu chechi athu onnu ezuthamo pls

Smitha • 06-03-2021 13:46

ഇത് തീർന്നയുടനെ...
തീർച്ചയായും...
നന്ദി