← Back to ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Comments

ഒരു അവിഹിത പ്രണയ കഥ 2 [സ്മിത] · approved reader discussion

Smitha • 06-03-2021 12:45

ഓക്കേ.

താങ്ക്സ്

Dhiya • 06-03-2021 11:21

ചേച്ചി ഒരുപാട് ഇഷ്ട്ടമായി love u???????

Smitha • 06-03-2021 12:48

താങ്ക്സ് എ ലോട്ട്

Dhiya • 06-03-2021 12:59

ഞാൻ ഒരു കഥ എഴുതുവാണ് സ്മിതേച്ചിയും ഞാനും എഴുതട്ടെ

Aradhakan • 06-03-2021 11:20

എന്താ പറയാ മികച്ചൊരു അവധരണം വീണ്ടും കാണാൻ സാധിച്ചു
ആരാധകൻ❤️

Smitha • 06-03-2021 12:47

താങ്ക്സ് സോ മച്ച്..??

കൊമ്പൻ • 06-03-2021 10:32

വയിചിട്ട് പറയാമെ ?

Smitha • 06-03-2021 20:12

ഓക്കേ താങ്ക്യൂ വെരിമച്ച്

അബ്ദു • 06-03-2021 10:22

പാവം. കൊല്ലണമായിരുന്നോ.. but ആ ഒരു situation ഇൽ അങ്ങനെ ഒരു തീരുമാനം വന്നു പോകും ല്ലേ....  വെയ്റ്റിംഗ് 4 ഋഷി'സ് പാർട്

Smitha • 06-03-2021 12:47

താങ്ക്സ്
പറഞ്ഞത് പോലെ സിറ്റുവേഷൻ ആണ്‌ പലപ്പോഴും വില്ലന്മാർ ആകുന്നത്..

ഒരുപാട് നന്ദി

കർണ്ണൻ • 06-03-2021 10:17

സ്മിതചേച്ചീ കഥ അടിപൊളിയായി കേട്ടോ ♥️
പിന്നെ ഗീതികയുടെ ഒഴിവ്സമയങ്ങൾക്കായി കട്ട വെയ്റ്റിംഗ് ?

Smitha • 06-03-2021 12:46

താങ്ക്സ്
ഇത് അവസാനിപ്പിച്ച് കഴിഞ്ഞ് ഗീതിക പോസ്റ്റ് ചെയ്യും

അൻസിയ • 06-03-2021 10:03

അടുത്ത ഭാഗം വേഗം.. വേണം... ഒത്തിരി ഇഷ്ടമായി

Smitha • 06-03-2021 20:12

പ്രിയപ്പെട്ട അൻസിയ
താങ്കളെ പോലെ ഞാൻ ബഹുമാനിക്കുന്ന ഒരു എഴുത്തുകാരിക്ക് സമർപ്പിക്കുമ്പോൾ സത്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു.
അത് സ്വീകരിക്കപ്പെടുമോ എന്ന് ഓർത്ത്. പക്ഷേ ഈ കഥ സ്വീകരിക്കപ്പെട്ട രീതി ആശങ്കകളൊക്കെ മാറ്റിനിർത്തി

താങ്കൾക്ക് കൂടി ഇഷ്ടമാകുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞത് ഓർത്തു സന്തോഷം...

സസ്നേഹം
സ്മിത

JOSEPH • 06-03-2021 09:48

കണ്ടു സ്മിത ജീ. മറുപടി വായനക്കു ശേഷം.

Smitha • 06-03-2021 12:45

ഓക്കേ
താങ്ക്‌സ്

alby • 06-03-2021 09:44

ദാ ഇപ്പോഴാണ് കണ്ടത്.അഭിപ്രായം വൈകാതെ തരാൻ ശ്രമിക്കാം

Smitha • 06-03-2021 12:44

ഓക്കേ
താങ്ക് യൂ

പപ്പൻ • 06-03-2021 09:27

സൂപ്പർബ് ഒരു രക്ഷയും ഇല്ല

Smitha • 06-03-2021 20:08

താങ്ക്യൂ വെരിമച്ച്
റിയലി താങ്ക്യൂ വെരിമച്ച്

ജീവൻ • 06-03-2021 09:05

കൊള്ളാം... ഒഴുക്കൊട്ടും കുറയാത്ത രീതിയിലുള്ള കഥയുടെ ഗതി ഏറെ മനോഹരം. ഡെന്നിസ് അറിയാതെയുള്ള അവരുടെ relationship ആയിരുന്നെങ്കിൽ കുറച്ചു കൂടി മികവുറ്റതായേനെ. പക്ഷെ ഇത്‌ വേറെ ഒരു feel ആണ് അവൻ എങ്ങനെ ഈ relationship ഉൾക്കൊള്ളണം, അവനു തന്റെ അമ്മയോടും കൂട്ടുകാരനോടും ഒന്നും തുറന്നുപറയാൻ പറ്റാത്ത ഈ വീർപ്പുമുട്ടലാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഡെന്നിസ് ആയിള്ള വീർപ്പുമുട്ടലും  റിഷി ആയുള്ള ആസ്വാദനവും മാറിവന്നുകൊണ്ടിരിക്കുന്നു... ഇവരിൽ റിഷി dominate ചെയ്താൽ അതിമനോഹരം....

Smitha • 06-03-2021 12:44

കഥയ്ക്ക് പ്രയോജനപ്പെടാവുന്ന നിരീക്ഷണങ്ങൾ...
അതിന് നന്ദി...

വായനയ്ക്കും കമന്റിനും ഒരുപാട് നന്ദി...

vyga • 06-03-2021 08:56

Chechi ith evidea aayirunnu eathra nal aayi,njn edak nokar ond.last sunday njn orthea ollu ann aa prblm kazhinj chechi poyit ith varea enthanu varathea enn.Avr enthelum parnjalum chechi powli allea.

Smitha • 06-03-2021 20:07

ഇടയ്ക്ക് അല്പം ബിസി ആയിപ്പോയി.
അതിനാൽ മാസങ്ങളോളം വിട്ടുനിൽക്കേണ്ടി വന്നു.
തിരക്കിൽ അല്പം ഒഴിവ് വന്ന ഈ സാഹചര്യത്തിലാണ് കഥകളുമായി വീണ്ടും കടന്നുവന്നത്

വളരെ നന്ദി.
.??

Dhiya • 06-03-2021 08:21

വായിക്കാൻ തുടങ്ങുന്നേ ഉള്ളു എന്നിട്ട് ചേച്ചിക്ക് ഒരു ഉമ്മ തരാം ?????

സ്മിത • 06-03-2021 08:37

വൌ!!!

റിയലി!!!

താങ്ക് യൂ സോ മച്ച്...

സ്മിത • 06-03-2021 08:42

കഥ കണ്ടു, ഇന്ന് തന്നെ വായിച്ച് പറയാം

Dhiya • 06-03-2021 11:19

ചേച്ചി ഒരുപാട് ഇഷ്ട്ടമായി love u???????

Dhiya • 06-03-2021 11:27

ഞാൻ ഒരു കഥ എഴുതുവാണ് സ്മിതേച്ചിയും ഞാനും എഴുതട്ടെ

Achillies • 06-03-2021 08:03

സ്മിത ചേച്ചി കണ്ടു, വൈകാതെ വായിക്കാം....❤❤❤❤

സ്മിത • 06-03-2021 08:37

ഓക്കേ ...താങ്ക് യൂ ...

Aji.. paN • 06-03-2021 07:53

സൂപ്പർ  ആയിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത  ഭാഗങ്ങൾക്കായി.. ❤️

സ്മിത • 06-03-2021 08:00

വളരെ നന്ദി...

അടുത്തഭാഗം ഉടനെ ഉണ്ട്

Mr..ᗪEᐯIᒪツ? • 06-03-2021 07:44

റാണിയേ സംഭവം സൂപ്പർ.... പക്ഷെ എവിടെയോ കേട്ട് മറന്ന പോലൊരു ഫീൽ തോന്നുന്നു.

സ്മിത • 06-03-2021 07:59

താങ്ക് യൂ സോ മച്ച്...

സാധ്യത ഉണ്ട് ...
വായിച്ച കഥകള്‍,
കണ്ട സിനിമകള്‍ ...
അങ്ങനെയൊക്കെ...

Febin Babu • 06-03-2021 07:38

സ്മിത ചേച്ചി, പൊളിച്ചു..അവസാന പാർട്ട്‌ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ.. ലീനയും ഋഷിയും തമ്മിലൊരു കിടുക്കാച്ചി കളി പ്രതീക്ഷിക്കുന്നു???

സ്മിത • 06-03-2021 08:01

താങ്ക്യൂ ...
തീര്‍ച്ചയായും...
അങ്ങനെയാണ് ഉദ്ദേശിക്കുന്നത്...

വളരെ നന്ദി....

മന്ദൻ രാജാ • 06-03-2021 07:14

?

സ്മിത • 06-03-2021 07:57

ഹ്മം ...!!!

Akrooz • 06-03-2021 07:14

എന്റെ പൊന്ന് സ്മിതേച്ചി ഒരു രക്ഷേം ഇല്ല.കിടിലം.അടിപൊളി ?

സ്മിത • 06-03-2021 07:57

താങ്ക്സ് സോ മച്ച് ഡിയര്‍ അക്രൂസ് ...

Kamukan • 06-03-2021 07:04

തലവി ????❤❤❤❤

സ്മിത • 06-03-2021 07:57

ആഹാ...അത് കൊള്ളാം

ചെകുത്താൻ • 06-03-2021 07:03

നിന്റെ ഒരു കഥ പൂർത്തി ആകാൻ ഉണ്ടല്ലോ

സ്മിത • 06-03-2021 07:56

യെസ് , ഉണ്ട്