0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Author : സ്മിത Read All Parts 640

അകത്തുണ്ടോ റഷീദേ?”

ഡ്രൈവര്‍ കാര്‍ ഗേറ്റിലൂടെ അകത്തേക്ക് കടത്തിയപ്പോള്‍ മേനോന്‍ സെക്യൂരിറ്റിയോട് തിരക്കി.

“ഉണ്ട്, ഫ്രണ്ടിന്റെ വീട്ടിലോ മറ്റോ പോകാന്‍ വേണ്ടി ഒരുങ്ങുവാ...”

സെക്യൂരിറ്റി പറഞ്ഞു.

മേനോന്‍ കാറില്‍ നിന്നുമിറങ്ങി അകത്തേക്ക് ചെന്നപ്പോള്‍ രേണുക വെളുത്ത ടീ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച് മൊബൈലില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

“എടീ ഞാനിപ്പം തിരിച്ചു വിളിക്കാം,”

മേനോനെ കണ്ടിട്ട് അവള്‍ പറഞ്ഞു.

“അച്ഛന്‍ എന്താ ഇപ്പം ഇവിടെ?”

“ജസ്റ്റ് ഒന്ന് വന്നെന്നെ ഉള്ളൂ. ഞാന്‍ ഒന്ന് എറണാകുളം പോകുന്നു...മോളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വെച്ചു.”

പോകുന്ന സ്ഥലത്തെപ്പറ്റി അയാള്‍ കള്ളം പറഞ്ഞു.

“നിലമ്പൂര് വരെ. എന്‍റെ ഫ്രണ്ടിന്റെ മോന്‍റെ ബര്‍ത്ത് ഡേ. പോഷ് ആയിട്ടാ നടത്തുന്നെ. പോയില്ലേ ആ സാധനം ജീവിതത്തില്‍ പിന്നെ മിണ്ടില്ല,”

“നിലമ്പൂരോ? അത്രേം ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തോ?”

അയാള്‍ ചോദിച്ചു.

“ഒറ്റയ്ക്കല്ല അച്ഛാ,”

അവള്‍ ചിരിച്ചു.

“മീനാക്ഷിയും വരുന്നുണ്ട്. ഇപ്പ എത്തും,”

അവളുടെ കോളേജ് മേറ്റും കൂട്ടുകാരിയുമാണ് മീനാക്ഷി.

“ഓക്കേ, സൂക്ഷിച്ചു പോണേ!”

അവളുടെ തലമുടിയില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു.

“ഓക്കേ, അച്ഛാ,”

അവള്‍ ചിരിച്ചു.

പിന്നെ അയാള്‍ അകത്തേക്ക് നടന്നു. അരുന്ധതി അകത്ത് അവളുടെ കൂട്ടികാരിയുമായി സംസാരിക്കുന്നു.

“എന്നാ നിനക്ക്കൂടി ഒന്ന് മോള്‍ടെ കൂടെ പോകാന്‍ പാടില്ലായിരുന്നോ? എനിക്കാണെങ്കില്‍ ഒന്ന് എറണാകുളം പോകണം. അര്‍ജന്റ് ആണ്.”

അയാള്‍ ചോദിച്ചു.

“മോള്‍ തന്നെയല്ലല്ലോ പോകുന്നത്,”

അരുന്ധതി പറഞ്ഞു.

“അവളുടെ ഫ്രണ്ട്സ് ഒക്കെ ഇല്ലേ. ഡോണ്ട് വറി.”

“മീനാക്ഷി ആളെങ്ങനെ?”

“അറിയില്ല. മോള്ടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ? കഴിഞ്ഞ ഒരുആഴ്ച്ചയായി അവര് സ്ഥിരം എന്നും കാണുന്നുണ്ട് ടൌണില്‍. അത്രയ്ക്കും നല്ല ഫ്രണ്ട്സ്ന്‍റെ ഒപ്പം പോകുമ്പം എന്തിനാ നമ്മള് വെറുതെ പേടിക്കുന്നെ? അവള് കൊച്ചു കുട്ടി ഒന്നും അല്ലല്ലോ!”

പിന്നെ മേനോന്‍ ഒന്നും തന്നെസംസാരിക്കാന്‍ നിന്നില്ല.

മേനോന്‍ പോയിക്കഴിഞ്ഞ് അരുന്ധതി പെട്ടെന്ന് വസന്തിന് ഫോണ്‍ ചെയ്തു.

“കുട്ടാ വേഗം ഇങ്ങ് പോരെ”

അവളുത്സാഹഭരിതയായി പറഞ്ഞു.

“ഇന്നിവിടെ വേറെ ആരും ഇല്ല,”

ഏഴുമണിയോടെ മേനോന്‍ അവന്യൂ റോഡില്‍ സ്ഥിതി ചെയ്യുന്ന ഹെലന്‍ സ്പായിലെത്തി. ഡ്രൈവര്റെ പുറത്ത് നിര്‍ത്തി അയാള്‍

💬 Comments

View all comments