Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
“എന്നാ പറ്റി?”
അയാളില്‍ സംഭവിച്ച മാറ്റവും അയാള്‍ പെട്ടെന്ന് തന്‍റെ ദേഹത്ത് നിന്ന് എഴുന്നേല്‍ക്കുന്നത് കണ്ടതുകൊണ്ടും ഗ്രേസി ചോദിച്ചു.
“ഹ! ഒന്ന് കമ്പ്ലീറ്റ് ചെയ്യ് സാറേ!”
“ഇല്ലടീ! ഒരു വയ്യാഴ്ക!”
അയാള്‍ എഴുന്നേറ്റു മുണ്ടെടുത്ത് ഉടുത്തു. നിഷ ആരാണ്? ഇപ്പോള്‍ തന്നെ അവളെ കാണണം. അവളുടെ കയ്യില്‍ കത്തി ഉണ്ടായിരുന്നോ എന്നും അത് എന്തിനായിരുന്നു എന്നും ഉടനെ അറിയണം.
എന്തുകൊണ്ടോ മേനോന് ഉടനെ തന്നെ മകന്‍ ഋഷിയേ കാണണം എന്ന് തോന്നി. അവനോട് ഈയിടെയായി താന്‍ സംസാരിക്കുന്നു പോലുമില്ല. താന്‍ എപ്പോഴും തന്‍റെ സുഖവും ബിസിനെസ്സും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ആണ്‍കുട്ടിയല്ലേ, അതുകൊണ്ട് ഒരുപാട് വാത്സല്യവും ശ്രദ്ധയും കൊടുത്ത് ഒരു മൃദുല മനസ്ക്കനായി അവന്‍ വളരരുത് എന്നു താന്‍ കരുതി.
പക്ഷെ അവന്‍റെ സ്വഭാവം അവന്‍റെ അമ്മയുടെത് പോലെയായത്കൊണ്ട് സ്വാഭാവികമായി അവന്‍ മൃദുലമനസ്ക്കനായി. സംഗീതയും സാഹിത്യവും പോലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകേലാത്ത കാര്യങ്ങളുടെ പുറകെ മാത്രമായി അവന്‍റെ ശ്രദ്ധ.
“ഋഷി,”
അവന്‍ ലൈനില്‍ വന്നപ്പോള്‍ മേനോന്‍ പറഞ്ഞു. “എവിടെയാ നീ?”
“ഞാന്‍ തൃശൂരാ. എന്താ അച്ഛാ?”
“തൃശൂരോ? അവിടെ എവിടെയാ? ആരുടെ കൂടെയാ?”
“ഞാന്‍ എന്‍റെ ഫ്രണ്ടിന്റെ വീട്ടില്‍ ക്രിസ്മസ്സ് കൂടാന്‍ വന്നതാ,”
“ഓക്കേ...”
“എന്താ അച്ഛാ? എന്തേലും വിശേഷിച്ച്? അമ്മേം രേണൂം ഒക്കെ അവിടെയില്ലേ?”
ആ ചോദ്യം കേട്ട് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ ഒരു നിമിഷം മേനോന്‍ വിഷമിച്ചു.
“മോനെ, അവര് രണ്ടുപേരും ഗുരുവായൂര് പോയേക്കുവാ!”
“എന്താ സാറേ?”
മേനോന്‍ ഋഷിയോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഗ്രേസി ചോദിച്ചു.
“സ്വരത്തില്‍ ഒക്കെ ഒരു പതര്‍ച്ച?”
“ഒന്നുമില്ലെടീ!”
അയാള്‍ പറഞ്ഞു.
“ഞാന്‍ ഇപ്പം പോകുവാ. പിന്നെ വരാം!”
വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ്, ഭിത്തിയിലെ കണ്ണാടിയില്‍ നോക്കി മുടി ഒന്ന് മാടിയൊതുക്കിയൊതുക്കി, അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
പിന്നെ കാറോടിച്ച് ഓഫീസിലേക്ക് പോയി.
ഓഫീസിലെത്തി ആദ്യമായി ചെയ്തത് സ്റ്റാഫ് സൂപ്രണ്ടിന്‍റെ ക്യാബിനിലേക്ക് പോവുകയായിരുന്നു. ക്യാബിനില്‍ മൂന്ന്‍ നാല് പേരുണ്ടായിരുന്നു. വര്‍ക്കിന്റെ ഡാറ്റ എന്‍ട്രി ചെയ്യാനോ മറ്റോ ആയിരുന്നു അവരവിടെ കൂടി നിന്നത്.
“എല്ലാരും ഒന്ന് പുറത്തേക്ക് നിന്നെ!”
അയാള്‍ ഉച്ചത്തില്‍ പറഞ്ഞു.
എന്തോ ഗൌരവമുള്ള
💬 Comments
View all comments