Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
കാര്യമാണ് എന്ന് മനസ്സിലാക്കി അവരെല്ലാവരും പുറത്തേക്ക് പോയി.
“ഷേര്‍ളി, ആ നിഷേടെ ഡാറ്റ ഒന്നിങ്ങേടുത്തെ!”
“ഏത് നിഷ, സാര്‍?”
“നിന്‍റെ അമ്മേടെ കുഞ്ഞമ്മ!”
മേനോന് കലി കയറി.
“എടീ കഴിഞ്ഞാഴ്ച്ച ജോയിന്‍ ചെയ്തില്ലേ? എന്‍റെ ഓഫീസില്‍? അവള്‍!”
“എഹ്? സാര്‍!”
ഷേര്‍ളി അതിശയിച്ച് ഒച്ചയിട്ടു.
“എന്താ?”
അവളുടെ ഭാവം കണ്ടിട്ട് അയാള്‍ ചോദിച്ചു.
“സാറേ അവളെ സാറ് നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തതല്ലേ?”
“നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തെന്നോ? നീയെന്നാ വട്ടാ ഷേര്‍ളി പറയുന്നേ?” “സാറേ കഴിഞ്ഞ...ഞാന്‍ ഒന്നോര്‍ക്കട്ടെ...ആ കഴിഞ്ഞ ബുധനാഴ്ച്ച, സാറന്ന് മംഗലാപുരത്ത് ആ സ്വാമിയേ കാണാന്‍ പോയപ്പം അവളിവിടെ വന്നു.അവള്‍ടെ കൂടെ അവളുടെ ബോയ് ഫ്രണ്ട് എന്ന് തോന്നിക്കുന്ന ഒരാളും കൂടി ഉണ്ടാരുന്നു. ഇവിടെ വന്ന് അവള് പറഞ്ഞു, ബുഷ്‌റ പോയ ഒഴിവില്‍ വന്നതാണ് എന്ന്. എന്നിട്ട് സാറ് വിളിക്കുന്നു എന്നും പറഞ്ഞ്അയാള്‍ സാറിന്‍റെ ഫോണ്‍ മെസേജ് എന്നെ കേള്‍പ്പിച്ചു...”
“എന്‍റെ ഫോണ്‍ മെസേജോ? എന്ത് മെസേജ്?”
“അത് ബുഷ്‌റയും മുമ്പിരുന്ന ഗ്രേസിചേച്ചിയും ഒക്കെ ചെയ്തിരുന്ന അകത്തെ പണിയും പുറത്തെ പണിയും ഒക്കെ ചെയ്യാന്‍ സാറ് പ്രത്യേകം കൊണ്ടുവന്ന ആളാണ് അപ്പോയിന്റ് ചെയ്തേരെ എന്നും പറഞ്ഞു..”
മേനോന് ഒന്നും മനസ്സിലായില്ല. താന്‍ ഒരിക്കലും ഷേര്‍ളിയെ അന്ന് വിളിച്ചിരുന്നില്ല. എങ്ങനെയാണ് തന്‍റെ ഫോണ്‍ നമ്പറില്‍ മറ്റൊരാള്‍ വിളിക്കുന്നത്?
“അപ്പം നിനക്ക് അവളുടെ അഡ്രസ്സ്, ഫോണ്‍ നമ്പര്‍ ഒന്നും അറിയില്ല?”
“ഫോണ്‍ നമ്പര്‍ അറിയാം,”
“വിളിക്ക്! അവളെ ഇപ്പം വിളിക്ക്!”
ഷേര്‍ളി നമ്പര്‍ ഡയല്‍ ചെയ്തു.
അവള്‍ കാതോര്‍ത്തു. “ദ നമ്പര്‍ യൂ ഹാവ് ഡയല്‍ഡ് ഡസ് നോട്ട് എക്സിസ്റ്റ്...”
“സാറേ, ആ നമ്പര്‍ നിലവിലില്ല എന്ന്!”
അത് പ്രതീക്ഷിച്ചത് പോലെ അയാള്‍ അവളെ നോക്കി.
“സാര്‍ എന്തേലും ഡാറ്റ..അല്ലെങ്കില്‍ പണം ഒക്കെ അവള്‍ എടുത്തുകൊണ്ടുപോയിട്ടുണ്ടോ?”
“ഒന്നുമില്ലെടീ...”
എന്തോ തീര്മാനിച്ചത് പോലെ മേനോന്‍ പറഞ്ഞു. പിന്നെ അയാള്‍ അവിടെ നിന്നും പോയി.
അയാള്‍ ബഷീറിനെ വിളിച്ചു. അയാളെയും കൂട്ടി പിന്നെ പോയത് ഹെലന്‍ സ്പായിലെക്കയിരുന്നു. അവിടെയെത്തി ബഷീറിനെ പുറത്ത് നിര്‍ത്തി അയാള്‍ രേഷ്മയുടെ അടുത്തേക്ക് പോയി. അവളുടെ വിശാലമായ പെഴ്സണല്‍ റൂമില്‍,
💬 Comments
View all comments