0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Author : സ്മിത Read All Parts 596

ആരോ മനപ്പൂര്‍വ്വം പെടുതീത്തും ആണ് എന്ന് എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്...”

പിന്നെ അവന്‍ ലീനയെ നോക്കി.

“പറ മമ്മി, എനിക്ക്..അല്ല ഞങ്ങള്‍ക്ക് സത്യം അറിയണം...”

ലീന സംഗീതയെ നോക്കി.

“മോനെ മോന്‍റെ മമ്മീനെ അയാള്‍ക്ക് നോട്ടം ഉണ്ടാരുന്നു...”

സംഗീത പറഞ്ഞു. സന്ധ്യയും ശ്യാമും ഡെന്നീസും അദ്ഭുതത്തോടെ അത് കേട്ടു.

“ഋഷിയുടെ അച്ഛനോ?”

“ആ...ഋഷിടെ അച്ഛന്....”

സംഗീത തുടര്‍ന്നു.

“അന്ന് സ്റ്റാഫില്‍ ഉണ്ടാരുന്ന ആളാരുന്നു മേനോന്‍ സാറിന്‍റെ ഇപ്പഴത്തെ വൈഫ് അരുന്ധതി. അവള് മേനോന്‍ സാര്‍ പറഞ്ഞതനുസരിച്ച് മോന്‍റെ മമ്മിക്ക് ജ്യൂസില്‍ എന്തോ ഡ്രഗ് മിക്സ് ചെയ്ത് കൊടുത്തു. അത് രാജീവേട്ടന്‍ കണ്ടു. അതിനെച്ചൊല്ലി അവര് വഴക്കുണ്ടായി. എന്തായാലും അയാടെ അടവ് നടന്നില്ല....”

കുട്ടികള്‍ എല്ലാവരും സംഗീതയുടെ വാക്കുകളിലേക്ക് തീവ്ര ശ്രദ്ധ കൊടുത്തു.

“പക്ഷെ സാമുവേല്‍ അച്ചായന്‍ കാര്യം അറിഞ്ഞു. അച്ചായന് ദേഷ്യം വന്ന് അവളുടെ കരണത്ത് പൊട്ടിച്ചു. എന്തിനാ ചെയ്തേന്ന് ചോദിച്ചിട്ട് അവള് നേര് പറഞ്ഞില്ല. സാമുവേല്‍ അച്ചായന്‍ വീണ്ടും തല്ലാന്‍ തുടങ്ങീപ്പം മേനോന്‍ കേറി വന്നു. അച്ചായനെ സമാധാനിപ്പിച്ചു...എന്തായാലും അയാള് ചോദിച്ചു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞു...”

“എന്നിട്ട്?”

ശ്യാം ചോദിച്ചു.

“അയാക്ക് രാജീവേട്ടനോടും അച്ചയനോടും വാശിയും വൈരാഗ്യവുമായി...അതിന് വേറേം ചെല കാരണം ഒണ്ടാരുന്നു...”

“എന്ത് കാരണം?”

ശ്യാം ചോദിച്ചു.

“അത് ഒരു മമ്മിയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളുന്നത് അല്ല. ..”

സംഗീത പറഞ്ഞു.

“എന്നാലും നിങ്ങള് മുതിര്‍ന്ന പിള്ളേരല്ലേ? അതുകൊണ്ട് പറയാം,”

“അന്ന് ഇര്‍ഫാന്‍റെ കൂടെ മമ്മി ഇരുന്നത് ഒക്കെ ഞാന്‍ കണ്ടതാ. എന്നിട്ട? പറ മമ്മി”

മറ്റാരും കേള്‍ക്കാതെ ശ്യാം സംഗീതയുടെ കാതില്‍

💬 Comments

View all comments