Chapter Title : ഒരു അവിഹിത പ്രണയ കഥ [സ്മിത]
നടക്കുവോ എന്നു സംശയമാ മോനൂ. സോണല്‍ മാനേജറും ടീമും ഒക്കെ ഇന്‍സ്പെക്ഷന് വരും. അതിന്‍റെ കുറച്ച് വര്‍ക്ക് ഹെവി ആണ്”
“അത് കാര്യമാക്കണ്ട.”
അകത്ത് ഹാളില്‍ മേശപ്പുറത്ത് ബാഗ് വെച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“മമ്മി അങ്ങനെ ലീവ് എടുക്കാത്ത ആളല്ലേ? മൂന്ന്‍ ദിവസം ഒക്കെ ലീവ് എടുത്തേ പറ്റൂ. ഔട്ടിംഗ് എന്തായാലും വേണം. കാരണം എന്‍റെ ചങ്ക് വരുന്നുണ്ട് ക്രിസ്മസ് കൂടാന്‍.”
“ആര് ഋഷിയോ?”
“അതെ. അവന്‍ ഇത്തവണ എന്തായാലും വരും. ആകെ എക്സൈറ്റഡ് ആണവന്‍.”
“നോക്കട്ടെ, രണ്ടു ദിവസത്തെ ലീവ് പോസ്സിബിള്‍ ആണോന്ന്!”
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കാര്യക്കോട് ശാഖ ബ്രാഞ്ചില്‍ ഓഫീസര്‍ ആണ് ലീന. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവളുടെ ഭര്‍ത്താവ് സാമുവല്‍ ജോണ് ഒരു തൃശൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. പോലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. കൂട്ടുകാരും സാമുവലിന്റെ വീട്ടുകാരും ലീനയെ പഴിച്ചു. ദൌര്‍ഭാഗ്യങ്ങള്‍ക്കൊക്കെ കാരണം ലീനയാണ് എന്ന് വിധിയെഴുതി. എങ്കിലും ആയിടയ്ക്കാണ് അവള്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ പ്രോബേഷണറി ഒഫീസറായി അവള്‍ക്ക് നിയമനം ലഭിച്ചത്. അത് വലിയൊരു ആശ്വാസമായി. അത്കൊണ്ട് ഡെന്നീസിനെ വളര്‍ത്താനും തുടര്‍ ജീവിതത്തിനും ബുദ്ധിമ്മുട്ടൊന്നുമുണ്ടായില്ല.
സന്ധ്യയ്ക്ക് കുളികഴിഞ്ഞ് അമ്മയുംമകനും ഹാളില്‍, ടി വിയുടെ മുമ്പില്‍ ഇരിക്കുകയായിരുന്നു.
“മമ്മീ എങ്ങനെയുണ്ട് മാനേജര്‍ ഇപ്പൊ?”
ഡെന്നീസിന്‍റെ ചോദ്യം അപ്രതീക്ഷിതമായിരുന്നത് കൊണ്ട് ലീന ആദ്യമല്‍പ്പമൊന്നു പകച്ചു.
“ഓ! അയാളോ? അയാളെന്താ? പഴയത് പോലെ തന്നെ!”
“എന്നുവെച്ചാല്‍ ഇപ്പോഴും മമ്മീനെ പ്രൊപ്പോസല്‍ ചെയ്ത്...”
അവന്‍ അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.
ലീനയുടെ മുഖം പക്ഷെ പ്രകാശരഹിതമായി.
“അതിന് മമ്മി എന്തിനാ മൂഡ് ഓഫ് ആകുന്നെ? ഞാന്‍ ചോദിച്ചെന്നല്ലെയുള്ളൂ?”
“നീയെന്തിനാ ചോദിക്കുന്നെ എന്ന് എനിക്കറിയില്ലേ ഡെന്നീ?”
അവന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ട് അവള്‍ പറഞ്ഞു. തഴുകലിന്റെ സുഖത്തില്‍ അവന്‍ അവളുടെ മടിയിലേക്ക് തലചായ്ച്ചു. മടിയിലെ ഇളംചൂടിന്റെ സുഖത്തില്‍, തലമുടിയില്‍ പരതി നീങ്ങുന്ന അവളുടെ വിരലുകളുടെ മൃദുസ്പര്‍ശത്തില്‍അവനവുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ് അവള്‍ അവനെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.
“നീയെന്നെ കെട്ടിച്ചു വിടാന്‍ ഇന്നോ ഇന്നലെയോ ഒന്നും തുടങ്ങീത് അല്ലല്ലോ”
അവന്‍റെ
💬 Comments
View all comments