Chapter Title : ഒരു അവിഹിത പ്രണയ കഥ [സ്മിത]
ഞാന്‍ ഒന്ന് ഗസ്സ് ചെയ്യട്ടെ. ഋഷിയെപ്പോലെ ഒരു കുട്ടീടെ മനസ്സ് ഇളകണമെങ്കില്‍ അത് മിക്കവാറും ലക്ഷ്മി ശങ്കര്‍ആയിരിക്കും. അല്ലേ? ലക്ഷ്മിയല്ലേ?”
“ലക്ഷ്മീം പാര്‍വ്വതീം ഭവാനീം ഒന്നും അല്ല!”
“എഹ്? അല്ലേ? പിന്നെ?”
“അവിടെയല്ലേ ട്വിസ്റ്റ്!”
“ട്വിസ്റ്റോ?എന്ത് ട്വിസ്റ്റ്?”
“എന്‍റെ മമ്മി മമ്മീടെ പുന്നാരമോന്റെ ചങ്ക് ഫ്രണ്ടിന്റെ മനസ്സിളക്കിയ പെണ്ണിന്‍റെ പേരോ വയസ്സോ ജാതിയോ മതമോ അഡ്രസ്സോ മൊബൈല്‍ നമ്പറോ മെയില്‍ ഐഡിയോ പിന്‍കോഡോ ഒന്നും അവനറിയില്ല. ജസ്റ്റ് ഒരു ദിവസം കണ്ടു. കണ്ടപാടെ ആളങ്ങ് സ്വപ്നലോകത്തും ആയി. ഇപ്പോള്‍ ചോരയ്ക്ക് തീപിടിച്ച പോലത്തെ പ്രേമമാ...അവളെപ്പറ്റി മാത്രേ ഉള്ളൂ അവന് വിചാരം..! വേറെ ഏതോ ലോകത്ത് കേറിയ പോലെയാ!”
തുടര്‍ന്ന് അവന്‍ ഋഷി അവളെ കണ്ടുമുട്ടിയ സാഹചര്യം വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ പുഞ്ചിരിച്ചു.
“അയ്യോടാ! അത് മോശമായല്ലോ! ഇനിയെങ്ങനാ ആ കുട്ടി അവളെ കാണുന്നെ?”
“അതാ ഇപ്പം എന്റെം പ്രോബ്ലം. അതോര്‍ത്തിട്ട് എനിക്കും ഒരു സമാധാനം ഇല്ല. അവനാകെ നീറി കത്തി നിക്കുവാ...എന്തായാലും അവന്‍റെ മുമ്പിലേക്ക് അവളൊന്ന് പെട്ടെന്ന് വന്നാ മതിയാരുന്നു!”
“അത് കൊള്ളാല്ലോ! ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു ലവ് സ്റ്റോറി കേക്കുന്നെ! ഇങ്ങ് വരട്ടെ. ഞാന്‍ ചോദിക്കുന്നുണ്ട്!”
“എന്‍റെ പൊന്ന് മമ്മി വേണ്ട!”
ഡെന്നീസ് പെട്ടെന്ന് പറഞ്ഞു.
“ഒരു കുഞ്ഞുപോലും അറിയാന്‍ പാടില്ലെന്ന് പറഞ്ഞ് എന്നോട് സത്യം ചെയ്യിച്ചെക്കുവാ അവന്‍!”
“അത് സാരമില്ല”
ലീന ചിരിച്ചു.
“ഞാന്‍ അവന്‍റെ ചങ്ക് ഫ്രണ്ടിന്റെ അമ്മയല്ലേ? എന്ന് വെച്ചാല്‍ അവന്‍റെയും അമ്മ! അമ്മമാര് അറിഞ്ഞാല്‍ പ്രശ്നമൊന്നുമില്ല!”
“എന്നാലും മമ്മി അവന്‍ വന്നയുടനെ അറിഞ്ഞതായി ഒന്നും ഭാവിക്കണ്ട”
ഋഷിയെക്കൂട്ടുവാന്‍ ഡെന്നീസ് റെയില്‍വേ സ്റ്റേഷനില്‍ കാറുമായി പോയിരുന്നു. അന്ന് ക്രിസ്മസ്സിന് രണ്ടു ദിവസം മുമ്പ് ഒരു ഞായറാഴ്ച്ചയായിരുന്നു അന്നെന്നതിനാല്‍ ലീന വീട്ടിലുണ്ടായിരുന്നു. ഋഷി വരുന്നത് കൊണ്ട് അടുക്കളയില്‍ സമയം ചെലവിടാമെന്ന് അവള്‍ പറയുകയായിരുന്നു ഡെന്നീസ് തന്‍റെ കൂടെ റെയില്‍വേ സ്റ്റെഷനിലെക്ക് വരാന്‍ പറഞ്ഞപ്പോള്‍.
ഋഷി പോയിക്കഴിഞ്ഞപ്പോളാണ് സംഗീതയുടെ വീട്ടിലേക്ക് ചെല്ലാമെന്ന കാര്യം താന്‍ മറന്നു പോയ കാര്യം ലീന ഓര്‍ത്തത്. സംഗീത അവളുടെ ബാങ്കിലെ മറ്റൊരു ഓഫീസറാണ്. തന്നെപ്പോലെ തന്നെ ഭര്‍ത്താവ്
💬 Comments
View all comments