0%

Chapter Title : ഒരു അവിഹിതം [Love]

Author : kkstories Read All Parts 1910

മുഖത്തു നോക്കി പറഞ്ഞു.

ഞാൻ മൂത്ത മോനെയും കയ്യിൽ പിടിച്ച് അവളുടെ കയ്യിലും പിടി ച്ചു പുറത്തേക്കിറങ്ങി. സാധനങ്ങൾ ഇപ്പോ മാറ്റി കൊള്ളാം എന്ന് പറഞ്ഞു

റോഡിൽ നിന്നു ഞൻ ഒരു ഓട്ടോക്ക് കൈ കാണിച്ചു

ഓട്ടോ ഇടക്കൊക്കെ മദ്യപിക്കുന്ന സമയം വിളിക്കാറുള്ള പരിചയക്കാരന്റെ ആയിരുന്നു.

അയാൾ ഞങ്ങളെ എന്റെ വീട്ടിലേക്കു എത്തിച്ചു.

ഓട്ടോ കൂലി കൊടുക്കാൻ ക്യാഷ് ഇല്ലാത്തോണ്ട് പിന്നെ കാണാം എന്ന് പറഞ്ഞു മടക്കി അയച്ചു.

അടുത്തുള്ള വർക്ഷോപ്പിലെ ആളുടെ ഒരു പിക്ക് അപ്പ്‌ വിളിച്ചു സാധനങ്ങൾ മാറ്റി അതിനും കടം പറഞ്ഞു.

അവർക്കു ആകെ ഒരു കട്ടിലും ബെഡും പായയും രണ്ടു ബാഗ് തുണി പിന്നെ പാത്രങ്ങൾ ഇതൊക്കെ ആണ്.

അവൻ ഓടിച്ച വണ്ടി മറ്റൊരാളുടെ ആയിരുന്നു അത് കൊണ്ട് പോയിരുന്നു.

അങ്ങനെ എന്റെ വീട്ടിലായി അവളും മക്കളും

എന്റെ വീട്ടിൽ മുറിക്കു കതക് ഇല്ലായിരുന്നു.

അവളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന കട്ടിൽ മുറിയിൽ ആയി ഇട്ടു. കുഞ്ഞിന് കിടക്കാൻ ഒരു തൊട്ടിലും ഉണ്ടാക്കി നൽകി.

അവർക്ക് കഴിക്കാനുള്ള ആഹാരം വീട്ടിൽ ഉണ്ടാക്കി രാത്രിയിൽ. കുഞ്ഞിന് പാൽ കൊടുത്തു അവൾ മേൽ കഴുകി കിടന്നു മോന്റെ കൂടെ കട്ടിലിൽ.

ഞൻ അടുത്ത മുറിയിൽ ആയി കിടന്നു അവിടെ സൈഡിലേക്ക് ഒതുക്കിയാണ് ആഹാരം ഉണ്ടാക്കുന്നത് തീ കത്തിക്കാനുള്ളത് പുറത്തും പാത്രങ്ങളും മറ്റും മുറിയിലും ഹാളിൽ ആയി വച്ചിരിക്കുന്നു.

ഹാളിൽ പാ വിരിച്ചു ഞൻ കിടന്നു.

അപ്പോഴും അവളുടെ അവസ്ഥ ആണ് നാളെ ആളുകൾ എന്തൊക്കെ പറയും എന്ന് കരുതി അതിലൊന്നും തനിക് പ്രിശ്നം ഇല്ലെന്നു മനസ്സിൽ ഉറപ്പിച്ചു.

അവൾക്കും കുഞ്ഞിനും വേണ്ട ചിലവ് അതോർത്തു.

ഇനി ഇങ്ങനെ നടന്നാൽ ജീവിക്കാൻ ആവില്ല തനിക് ഇപ്പോ കുടുംബം ഉള്ളപോലെ ആയി തോന്നി.

പിറ്റേന്ന് മുതൽ അടുത്തുള്ള ഒരു പരിചയക്കാരൻ വഴി ഒരു കമ്പനിയിൽ ജോലി സെരിയായി .

മാസം 24000രൂപയാണ് സാലറി സൺ‌ഡേ ഒഴിവാക്കി ബാക്കി എല്ലാം വർക്കിംഗ്‌ ഡേയ്‌സ് ആണ്.

ഇടയ്ക്കു ലീവ് എടുക്കാം അവിടെ പാക്കിങ് ജോലിയാണ്.

അങ്ങനെ ജോലിക്കു പോയി തുടങ്ങി അവൾക്കും ജോലി കിട്ടിയതിൽ സന്തോഷം ഉണ്ടായിരുന്നു അത് പറയാൻ ഇപ്പോഴും അവളുടെ മനസ് പാകം ആയിരുന്നില്ല.

ജോലിക്കു പോയി തുടങ്ങിയ ശേഷം കുറച്ചു പൈസ അഡ്വാൻസ് കിട്ടി അങ്ങനെ കുറച്ചു ബാധ്യതകൾ തീർത്തു. കുഞ്ഞിന് ആവശ്യമായതൊക്കെ അവൻ അവൾക്കു മേടിച്ചു നൽകി.

💬 Comments

View all comments