Chapter Title : ഒരു അവിഹിതം [Love]
ഇല്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
അവൾക്കും കുഞ്ഞിനും വേണ്ട ചിലവ് അതോർത്തു.
ഇനി ഇങ്ങനെ നടന്നാൽ ജീവിക്കാൻ ആവില്ല തനിക് ഇപ്പോ കുടുംബം ഉള്ളപോലെ ആയി തോന്നി.
പിറ്റേന്ന് മുതൽ അടുത്തുള്ള ഒരു പരിചയക്കാരൻ വഴി ഒരു കമ്പനിയിൽ ജോലി സെരിയായി .
മാസം 24000രൂപയാണ് സാലറി സൺഡേ ഒഴിവാക്കി ബാക്കി എല്ലാം വർക്കിംഗ് ഡേയ്‌സ് ആണ്.
ഇടയ്ക്കു ലീവ് എടുക്കാം അവിടെ പാക്കിങ് ജോലിയാണ്.
അങ്ങനെ ജോലിക്കു പോയി തുടങ്ങി അവൾക്കും ജോലി കിട്ടിയതിൽ സന്തോഷം ഉണ്ടായിരുന്നു അത് പറയാൻ ഇപ്പോഴും അവളുടെ മനസ് പാകം ആയിരുന്നില്ല.
ജോലിക്കു പോയി തുടങ്ങിയ ശേഷം കുറച്ചു പൈസ അഡ്വാൻസ് കിട്ടി അങ്ങനെ കുറച്ചു ബാധ്യതകൾ തീർത്തു. കുഞ്ഞിന് ആവശ്യമായതൊക്കെ അവൻ അവൾക്കു മേടിച്ചു നൽകി.
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവർ തമ്മിൽ സംസാരിച്ചു തുടങ്ങി നല്ലപോലെ .
അവർക്കിടയിൽ തമാശകളും ചിരിയും വന്നു.
അവളെ സന്തോഷിപ്പിക്കാൻ ചിലതൊക്കെ പറയുകയും ചെയ്തു.
അങ്ങനെ രണ്ടു മാസങ്ങൾ കൂടി കടന്നു പോയി .
അവളെയും കുട്ടികളെയും കൂട്ടി കറങ്ങാൻ പോയി . അതൊരു ആശ്വാസം ആവും എന്ന് എനിക്ക് ഉറപ്പായിരുന്നു.
അങ്ങനെ ഒരു വരഷം തികയാണ്. ജോലി നന്നായി പോകുന്നു.
കുഞ് ഇപ്പോഴും മുലകുടി ഉണ്ട്. പലപ്പോഴും ഞാന്നില്ലാത്ത സമയങ്ങളിൽ അവൾ കുളിച്ചു വരുന്നത് ഒരിക്കൽ ഞൻ പുറത്തു പോയി വേഗം തിരിച്ചു വന്നു.
അന്നാണ് അവളുടെ ഭംഗി കാണുന്നത് ഒരു ടവൽ മാറിന് മുകളിലായി ചുറ്റി അവൾ നനഞു ഇർപ്പത്തോടെ കേറി വരുന്ന കാഴ്ച എന്നെ കണ്ടു അവൾ
💬 Comments
View all comments