0%

Chapter Title : ഒരു അവിഹിതം [Love]

Author : kkstories Read All Parts 1915

പിന്നെ ഈ തണുത്ത കാറ്റും അതിന്റെ ഒരു ഫീൽ വേറെയാ ചെറുപ്പത്തിൽ കുറെ ആസ്വാധിച്ചിട്ടുണ്ട് ഇങ്ങനെ ഇപ്പോ പ്രായം ആയിട്ടും അതൊന്നും മനസ്സിൽ നിന്ന് പോണില്ല

സുമ,: എനിക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

ഞാൻ : അന്നൊക്കെ സ്കൂളിൽ പോകാനും മടി പിടിച്ച് ഇരിക്കാനും കളിച്ചു നടക്കാനും ആ ഒരു സന്തോഷം ഒന്ന് വേറെയായിരിന്നു കൂട്ടുകൂടി നടന്നതൊക്കെ

സുമ, : മ്മ് ഞങ്ങൾക്ക് വീട്ടിൽ ഇരുന്നാൽ എന്തേലും ജോലി ഉണ്ടാവും അമ്മയെ സഹായിച്ചും നടക്കും

ഞൻ : മ്മ് അന്നൊക്കെ തോടു വരമ്പിൽ കൂടി മീൻ പിടിക്കാനും പന്ത് കളിക്കാനും ഒക്കെ ഓടുമ്പോൾ അതൊക്കെ ഒരു കാലം ഒരിക്കലും ആ ഓർമ തിരിച്ചു കിട്ടില്ല.

സുമ: മ്മ് ആഹാരം എടുത്തു വെക്കട്ടെ കഴിച്ചാലോ നേരം ആവുന്നു.

ഞൻ, :മ്മ് കുട്ടികൾ എന്തെടുക്കാ

സുമ : മോൾ ഉറങ്ങുവാ മോൻ അവളുടെ അടുത്തുണ്ട്

ഞൻ : മോന് വിശക്കുന്നുണ്ടാവും വിളിക്ക്.

സുമ : മ്മ്

ഞങ്ങൾ ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു.

അവൾ കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മോൾ ഉണർന്നത്.

ഞാൻ പോയി മോളെ കയ്യിലെടുത്തു ഒരു കുഞ്ഞു പൈതലിനെ എടുക്കും പോലെ അവൾ എന്റെ കയ്യിലേക്ക് കേറി അവളെ തോളിൽ കിടത്തി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അവൾ എന്നെ യും കുഞ്ഞിനേയും മാറി നോക്കി

സുമ : ഞാൻ എടുക്കാം ഇങ്ങു തന്നേരെ

ഞാൻ : കഴിച്ചു തീർക്ക് ഞൻ പിടിച്ചോളാം സാവധാനം കഴിച്ചിട്ട് വന്നാൽ മതി.

സുമ,: മ്മ്

രാത്രി സമയം 10ആയി മോളെ ബെഡിൽ കിടത്തി അറ്റത്തായി അവൾ കിടന്നു.

ഹാളിൽ നിലത്തു പാ വിരിച്ചു മോനും കിടന്നു. മുറിയിൽ അവിടെന്നു കൊണ്ടുവന്ന സാധനങ്ങൾ ഇരിക്കുന്നത്കൊണ്ടും സൗകര്യം ഇല്ലായിരുന്നു.

മോന് വാശി പിടിച്ച് എനോടൊപ്പം കിടക്കാൻ ഞങ്ങൾ നല്ല കൂട്ടുകാരായി പെട്ടെന്ന് തന്നെ.

സമയം പിന്നെയും കടന്നു പോയി.

കുറച്ചു കഴിഞ്ഞു നല്ല തണുപ്പ് ഞൻ എണീറ്റു മുറിയിലേക്കു ചെന്നു

ഞൻ : സുമ

അവൾ മയക്കത്തിലേക്കു പോയതേ ഉള്ളു രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ വിളിക്കട്ടു ഞെട്ടി ഉണ്ടാർന്നു

സുമ : എന്താ

ഞൻ : നിലത്തു നല്ല തണുപ്പ് മഴയും നല്ലപോലെ ഉണ്ട് മോനെ നിലത്തു നിന്നു മാറ്റി കിടത്താം അല്ലെ അവനു വേഗം പനി പിടിക്കും

സുമ : മ്മ്

അവൾ മെല്ലെ എണീറ്റു വന്നു

മോനെ

💬 Comments

View all comments