0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

പെരുമാറുന്നെ ഇയാളെ കണ്ടിട്ട് എന്തെങ്കിലും പ്രയോജനമുണ്ടാവും എന്ന് തോന്നുന്നില്ല ഞാൻ മനസിലോർത്തു കൊണ്ട് തിരിഞ്ഞു നടന്നു

ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു ഒന്നുകിൽ അവൾ ചോദിച്ച പൈസ കൊടുക്കണം അല്ലെങ്കിൽ അവളുടെ സ്വാഭാവം കണ്ടിട്ട് പറഞ്ഞ പോലെ ചെയ്യാൻ മടിക്കില്ല

പിറ്റേ ദിവസം വെളുപ്പിനെ എഴുനേറ്റ് തിരുവനന്തപുരത്തു ചെന്നു വിസിറ്റിംഗ് കാർഡിലെ അഡ്രസ്സ് കാണിച്ചു ഒരോട്ടോ പിടിച്ചു ഓഫീസിൽ ചെന്നു ഒൻപതു മണി ആയെ ഉള്ളു ഓഫിസിൽ രണ്ടു പേര് ഇരുപ്പുണ്ട് ജൂനിയേഴ്‌സ് ആണ് ഒരാണും ഒരു പെണ്ണും ഞാൻ ഗ്ലാസ്സ്‌ ഡോറിൽ മുട്ടീ

എന്നിട്ട് അത് തള്ളി തുറന്നു അകത്തേക്ക് കയറി

അളിയാ ബെന്നി നീയെന്നാടാ ഇവിടെ അവിടിരുന്ന ജൂനിയർ വക്കീൽ ദിലീപ് എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് പ്ലസ്ടുവിനു ഒരുമിച്ചു പഠിച്ചവൻ

ഞാൻ സാറിനെ കാണാൻ വന്നതാ

അവൻ എഴുനേറ്റ് എന്റടുത്തേക്ക് വന്നു എന്നാടാ കാട്ടുകോഴി വള്ളി വല്ലോം ഒപ്പിച്ചോ നീ

പോടാ ഉണ്ടംപൊരി സാർ എന്റെ അയൽവാസിയാ ഒരു പേർസണൽ കാര്യത്തിനു വേണ്ടി വന്നതാ

നീ എന്തെങ്കിലും കഴിച്ചോ?

ഇല്ലെടാ ബസ് ഇറങ്ങി ഒരോട്ടോ പിടിച്ചു നേരെ ഇങ്ങു പോന്നു

ന്നാ വാ നമുക്കൊരു ചായ കുടിക്കാം ഞങ്ങൾ പുറത്തിറങ്ങി അടുത്തുള്ള ഒരു കടയിൽ കയറി

പിന്നെ പറയളിയാ എന്താ വിശേഷങ്ങൾ നിനക്കിപ്പോ എന്താ പരിപാടി ജോലി എന്തേലും ആയോ എന്താ കടുവാ പിള്ളയുമായി ഇടപാട്??

പറയാൻ ഒരുപാടുണ്ട് ആദ്യം സാറിനെ കാണട്ടെ നീ എപ്പോ ഫ്രീ ആവും

സാർ 10.55 നു കോടതിയിൽ പോവും ഇന്ന് സന്ധ്യ ആയിരിക്കും അസിസ്റ്റ്

💬 Comments

View all comments