0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

വിളിക്കുന്നത് പക്ഷെ പ്രതികരിക്കാൻ പറ്റില്ല പന്തിപ്പോ അവളുടെ കോർട്ടിലാണ് അത് കൊണ്ട് ഒരു നയത്തിൽ നിന്നെ പറ്റു

അതാണ് മെറീന ഞാനും പറഞ്ഞത് ഇന്നലെ വാർക്ക ആയിരുന്നു ലോൺ എടുത്ത പൈസ കൊണ്ടാണ് ഇവിടെ വരെ എത്തിച്ചത് ഇനിയെന്റെ കയ്യിൽ ബാലൻസ് ഒന്നുമില്ല ഇനി പണി തുടങ്ങണേൽ അടുത്ത ഗഡു ലോൺ കിട്ടണം

അതൊന്നും എനിക്കറിയേണ്ട കാര്യമില്ല എനിക്ക് പൈസ വേണം അവൾ സ്വരം കടുപ്പിച്ചു

തല്ക്കാലം നീ നിന്റെ പപ്പയോടു ചോദിക്കു നിനക്ക് വേണ്ടിയാണല്ലോ അയാൾ ഗൾഫിൽ കിടന്നു പണമുണ്ടാക്കുന്നെ

അയാളെന്റെ പപ്പയുമല്ല അയാളോട് ചോദിക്കേണ്ട കാര്യവുമെനിക്കില്ല

അതെന്താ നീ ഇങ്ങനെ വാശി പിടിക്കുന്നെ നിനക്ക് വേണ്ടി മാത്രമാണ് ഇത്രയും വർഷമായിട്ടും ഒരു ലീവിന് പോലും വരാതെ അയാൾ പണിയെടുത്ത് പൈസ മുഴുവൻ നിങ്ങൾക്ക് അയച്ചു തരുന്നില്ലേ എനിക്കതിൽ നിന്നും ഒരു രൂപ പോലും ആരും തരുന്നില്ല ല്ലോ ഇത് വരെ ഞാൻ ചോദിച്ചിട്ടുമില്ല ല്ലോ ഇതിപ്പോ എത്ര പേരുടെ കാലു പിടിച്ചാ ഒരു ലോൺ കിട്ടിയെ അവിടെ എന്തെങ്കിലും തുടങ്ങിയാലെ എനിക്കൊരു വരുമാനമുള്ളു എനിക്കും ജീവിക്കണ്ടേ നിങ്ങടെ പോലെ ഗൾഫ് മണിയൊന്നും തരാൻ എനിക്കാരുമില്ല ല്ലോ ഞാൻ സെന്റിയടിച്ചു

അവൾ ഒന്നടങ്ങിയ പോലെ

ശരി പത്ത് ദിവസം ഞാൻ സമയം തരും അതിനുള്ളിൽ എനിക്ക് പൈസ കിട്ടണം ഇല്ലെങ്കിൽ.......ഫോണുമെടുത്ത് അവൾ ഇറങ്ങി പോയി

ഞാൻ വിയർത്തൊഴുകി

എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല ഇപ്പൊ അവള് ചോദിച്ച പൈസ കൊടുക്കാമെന്നു വെച്ചാൽ പോലും അവൾ വീണ്ടും വീണ്ടും ചോദിക്കുമെന്നുറപ്പാണ് എങ്ങനെയും ആ വീഡിയോ നശിപ്പിക്കണം

💬 Comments

View all comments