0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

അവരുടെ എല്ലാ വ്യവസ്ഥയും അനുസരിച്ചു

അപ്പൊ ഇതിന്റെയൊക്കെ ആധാരം എവിടാ ആന്റി

അതെനിക്ക് അറിയില്ലെടാ

തള്ള ചാവും മുൻപ് പറഞ്ഞു കേട്ടിട്ടുള്ള അറിവാ ഇതൊക്കെ

മെറീനയും അവളുടെ ഭീഷണിയും എന്റെ മനസ്സിൽ നിന്നു മാഞ്ഞു പോയി

സത്യമെന്താണെന്നറിയാതെ ഞാൻ പപ്പയെ എത്ര വെറുത്തിരുന്നു എത്ര ശപിച്ചിരുന്നു പാവം പപ്പ

എങ്ങനെ എവിടെ നിന്നു ആരോട് ചോദിച്ചാൽ അറിയാൻ പറ്റും പപ്പ എവിടെയാന്ന്

വസ്തുവിന്റെയൊക്കെ ആധാരം എവിടെയാണ് എന്ന് പപ്പക്ക് അറിയാമായിരിക്കും

മമ്മിയുടെ വീട്ടിലാണേലും ഇപ്പൊ ആരുമില്ല അങ്കിൾ മരിച്ചിട്ട് രണ്ടു വർഷമായി ആന്റി മകളുടെ കൂടെ ജർമനിയിലും വേറെ ആരോട് ചോദിക്കും

പുകയുന്ന ചിന്തകളുമായി ഞാൻ ഇറങ്ങി നടന്നു വാർക്ക നനക്കാൻ പണിക്കാരുണ്ടോ എന്ന് നോക്കിയിട്ട് വരാം

ഡാ കൊച്ചനെ ഒന്ന് നിന്നെടാ

ഒരു പിൻവിളി

ഞാൻ തിരിഞ്ഞു നോക്കി

ഏതോ ഒരു വല്യമ്മച്ചി പ്രാഞ്ചി പ്രാഞ്ചി വരുന്നു

എന്താ അമ്മച്ചി

നീയെങ്ങോട്ടാ പോണേ

ഞാൻ കവല വരെ പോകുവാ അമ്മച്ചിക്കു എന്താ വേണ്ടേ?

എനിക്ക് പത്ത് രൂഭക്കു പൊകല മേടിച്ചു തരാവോ മക്കളെ ഈ വെയിലത്ത് നടക്കാൻ വയ്യ

അതിനെന്താ അമ്മച്ചി ഈ വെയ്റ്റിംഗ് ഷെഡിലോട്ട് ഇരുന്നോ ഞാൻ വരുമ്പോ മേടിച്ചോണ്ട് വരാം

ശരി മക്കളെ മറക്കല്ലേ

ഇല്ല അമ്മച്ചി

ഞാൻ തിരിഞ്ഞു നടന്നു എതാണാവോ ഈ തള്ളയൊക്കെ എന്തായാലും ഇത്രേം പ്രായമുള്ള ആളല്ലേ മേടിച്ചു കൊടുത്തേക്കാം

ഞാൻ ചെല്ലുമ്പോൾ പണിക്കാരു വന്നു നനയും കഴിഞ്ഞു പോയിരുന്നു മഴ തോർന്ന പോലെ വാർക്ക മുകളിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട് ചുറ്റിനും ഒന്ന് നടന്നു നോക്കി

💬 Comments

View all comments