0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

ബഹളവും കേട്ട് ഞാൻ എഴുനേറ്റു വരുമ്പോ തുണിയില്ലാതെ നിൽക്കുവാ രണ്ടും ഒരു വാക്കത്തിയുമായി അവരെ കൊല്ലനായി നിന്റെ പപ്പയും മറിയ തള്ള പിടിച്ചു മാറ്റിയില്ലേ അന്ന് രണ്ടും ശവമായി തീർന്നേനെ

റോസി ഒരു കൂസലുമില്ലാതെ നിന്റെ പപ്പയുടെ മുഖത്ത് നോക്കി പറഞ്ഞു തൊട്ടിലിൽ കിടക്കുന്നതു അവളുടെ കാമുകന്റെ കുഞ്ഞാണെന്ന്

അത് കേട്ട് പാവം അവിടെ തളർന്നു വീണു നാണക്കേട് സഹിക്കാൻ പറ്റാതെ പിറ്റേ ആഴ്ച്ച അങ്ങേരു ഗൾഫിലേക്ക് പോയതാ പിന്നീട് ഇത് വരെ ഇങ്ങോട്ട് വന്നിട്ടില്ല മാസമാസം അകൗണ്ടിൽ പൈസ മാത്രം വരും ചത്തിട്ടില്ല എന്നതിനു തെളിവായിട്ട്

യക്ഷികഥ കേൾക്കുന്ന കുട്ടിയെ പോലെ ഞാൻ കണ്ണും മിഴിച്ചിരുന്നു

ഇപ്പോഴും ആയാളും റോസിയുമായി ബന്ധമുണ്ടോ ആന്റി?

പിന്നില്ലാതെ അയാളെ കാണാനാ അവളും അവിടെത്തന്നെ പണിക്ക് പോവുന്നെ

എന്നാ പിന്നെ അയാളുടെ കൂടെ പോയി താമസിച്ചു കൂടെ തള്ളക്കും മോൾക്കും

അത് പറ്റില്ലെടാ അയാള് വേറെ പെണ്ണ് കെട്ടി മൂന്നു മക്കളുമുണ്ട് പിന്നെ നിനക്ക് വേറൊരു കാര്യമറിയാമോ

ഈ വീടും സ്ഥലവും നിന്റെ പേരിലായ കൊണ്ടാ അവരിപ്പോഴും അടങ്ങി നിൽക്കുന്നെ ഇല്ലെങ്കിൽ എന്നെയും നിന്നെയും അവരു പണ്ടേ കൊന്നേനെ

ഇതെന്റെ പേരിലാണോ?

അതേടാ പൊട്ടാ ഇവൻ ഇങ്ങനൊരു മണ്ടൻ ഈ വീടും സ്ഥലവും മാത്രമല്ല ഇപ്പൊ നീ പണിയുന്ന കടയില്ലേ അതും നിന്റെ പേരിലുള്ള സ്ഥലമാ

കർത്താവേ എന്നിട്ടാണോ ഞാൻ ഈ നാട് മുഴുവൻ തെണ്ടിയത്

ബാങ്കിൽ കൊടുക്കാൻ വസ്തുവിന്റെ രേഖയില്ലാത്ത കൊണ്ട് ഞാൻ എത്ര പാട് പെട്ടിട്ടാ ബ്ലേഡ് ബാങ്കിൽ നിന്നു ഒടുക്കത്തെ പലിശക്കു ലോൺ ഒപ്പിച്ചേ അതും

💬 Comments

View all comments